കൈലാസ നാഥനിലെ പാർവതിയായി എത്തി മലയാളികളുടെ മനം കവർന്ന നടിക്ക് പിന്നെ എന്ത് സംഭവിച്ചു, പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇങ്ങനെ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൈലാസനാഥൻ എന്ന പരമ്പര ഏവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ഭക്തി സീരിയിൽ ആയിരുന്നു. മികച്ച സാങ്കേതിക മികവുകൊണ്ടും കഥാ ആവിഷ്‌കാരം കൊണ്ടും വളരെ പെട്ടന്നാണ് ഈ പരമ്പര ഹിറ്റായി മാറിയത്. 2012ൽ തുടങ്ങി 2015 വരെ 820 എപ്പിസോഡുകളാണ് ഹിന്ദി പരിഭാഷ സീരിയൽ ആയ ഈ പരമ്പര ഉണ്ടായിരുന്നത്. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലുൾപ്പടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത മോഹിത് റെയിനയായിരുന്നു കൈലാസ നാഥനിൽ മഹാദേവനായി എത്തിയിരുന്നത്. പുരാണങ്ങളിൽ … Read more

മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്! അവൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ എന്റെ സ്വന്തമാക്കിയത്; മകളെ കുറിച്ച് നടി ശോഭന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമയില്‍നിന്ന് വിട്ടുനിന്നെങ്കിലും ശോഭനയെ മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല. ഒരുകാലത്തെ ലേഡീസൂപ്പര്‍സ്റ്റാര്‍ എന്നു തന്നെ പറയാം. കാലം എത്ര കടന്നുപോയാലും ശോഭന മലയാള സിനിമയക്ക് നല്‍കിയ കഥാപാത്രങ്ങള്‍ വിലപ്പെട്ടതാണ്. മലയാളികള്‍ ഒന്നുപോലും മറക്കില്ല. 1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് ശോഭനയുടെ കാലമായിരുന്നു. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മതി ശോഭനയെ നെഞ്ചോട് ചേര്‍ക്കാന്‍. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. … Read more

സെ ക്‌ സ് അഡിക്ഷൻ : ജീവിതം ദുസ്സഹമാക്കുന്ന ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങൾ ഇങ്ങനെ

സെ ക്‌ സ് എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുമായിരിക്കാം, മുഖം തിരിച്ചു നടന്നേക്കാം.. ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഘടകമാണ് ലൈം ഗി ക ത. എന്നാൽ അമിത സെ ക്‌ സ്, അഡിക്ഷൻ തുടങ്ങിയ അവസ്ഥകളുമുണ്ട്. ഇവ രണ്ടും ശാരീരിക, മാനസിക ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഒരു വ്യക്തിക്ക് സ്വന്തം ലൈം ഗി ക പെരുമാറ്റത്തെ നിയന്ത്രിക്കാൻ കഴിയാതെ വരുന്നതിനെയാണ് സെ ക്‌ സ് അഡിക്ഷൻ എന്ന് വിളിക്കുന്നത്. സ്ഥിരമായ ലൈം ഗി ക വിചാരം … Read more

പൂര്‍ണ ന ഗ്ന യായി കളിമണ്ണില്‍ കുളിച്ചുകൊണ്ടുള്ള ചിത്രങ്ങളുമായി ഉര്‍വശി റൗട്ടെല: കണ്ണുതള്ളി ആരാധകര്‍!

ബോളിവുഡിലെ മിന്നും താരമാണ് നടി ഉര്‍വശി റൗട്ടെല. മോഡലിങ്ങിലുടെയാണ് ഉര്‍വശി റൗട്ടെല പേരെടുത്തത്. 2015 ല്‍ മിസ് ദിവ യൂണിവേഴ്‌സായി താരം കിരീടം ചൂടിയിരുന്നു. 2015 ല്‍ മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചും താരം ശ്രദ്ധേയയായി. 2013 ലാണ് താരം ബോളിവുഡ് ലോകത്തേക്ക് എത്തുന്നത്. 2013 ല്‍ പുറത്തിറങ്ങിയ സിങ് സാബ് ദ ഗ്രേറ്റ് എന്ന ചിത്രത്തിലെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. തുടര്‍ന്ന് 2016 ല്‍ പുറത്തിറങ്ങിയ സനം രേ, അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ … Read more

വിവാഹം കഴിഞ്ഞ പിറ്റേ ദിവസം എന്റെ സഹോദരി തന്നെ ചോദിച്ച ചോദ്യം നിങ്ങളുടെ ആദ്യരാത്രി എങ്ങനെ ആയിരുന്നു എന്നാണ്: സൂര്യ പറയുന്നു

കേരളത്തിലെ ആദ്യത്തെ ട്രാൻസ് ദമ്പതിമാരാണ് ഇഷാനും സൂര്യയും. സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ചും തിരുവനന്തപുരത്ത്, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിലും വച്ച് ആഘോഷപൂർവ്വമായിരുന്നു ഇവരുടെ വിവാഹം. 2014 ലാണ് സൂര്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്, ഇഷാൻ നാലു വർഷം മുമ്പും. പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ പ്രതിനിധികൾ എന്ന നിലയിൽ ഇവരുടെ വിവാഹം കേരളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ രണ്ടാളും ആദ്യത്തെ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുന്നതിന്റെ സന്തോഷത്തിലാണ്. ആദ്യം മുതൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചും തങ്ങളുടെ ജീവിതം കൊണ്ട് … Read more

പെൺകുട്ടികൾക്ക് 14,15 വയസ് ഒക്കെ ആകുമ്പോൾ വളർച്ച എത്തും, 21വയസ്സ് വരെ പെൺകുട്ടികൾ നിൽക്കില്ല അവർ ചാടിപ്പോകും, ആശങ്ക പങ്കുവെച്ച് മാതാപിതാക്കൾ, വീഡിയോ വൈറൽ

പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തിയിരിക്കുകയാണ്. എന്നാൽ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വ്യക്തികളും സംഘടനകളും രംഗത്തെത്തിയിരുന്നു. മുസ്ലീം പെൺകുട്ടികൾ 21 വയസ്സുവരെ വീട്ടിൽ നിലനിൽക്കില്ലെന്ന് അവരുടെ തന്നെ പറയുന്നു. 14,15 വയസ്സാകുമ്പോൾ തന്നെ മാതാപിതാക്കൾ പെൺകുട്ടികൾക്ക് വരന്മാരെ അന്വേഷിച്ച് തുടങ്ങും. പെൺകുട്ടികളുടെ ശരീര പ്രകൃതം അനുസരിച്ച് 18, 19 വയസ്സാകുമ്പോഴേക്ക് വിവാഹം കഴിച്ചു വിടണം, 14 വയസ്സുകഴിയുമ്പോൾ സ്ത്രീയുടെ പൂർണ്ണരൂപം അവരെത്തും. എന്നാൽ പെൺകുട്ടികൾക്ക് പക്വത വന്നിട്ടു മതി വിവാഹമെന്നാണ് ചിലരുടെ … Read more

നി എന്ത്‌ കൊണ്ട് വന്നെടി, മകനെ വശീകരിച്ച് എടുത്തു, അന്ന് തന്നെ അപ്പന്റെ കൈ പിടിച്ചിറങ്ങി: വൈറൽ കുറിപ്പ്

വിവാഹപ്രായം 18 ൽ നിന്ന് 21 ആയി ഉയർത്തിയത് വിമർശനങ്ങൾക്ക് വഴിവെച്ചു. എന്നാൽ എന്തുകൊണ്ട് ഈ നിയമത്തെ താൻ അനുകൂലിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് സിൻസി അനിൽ. സിൻസി താൻ നേരിട്ട കൈപ്പേറിയ ജീവിത യാഥാർത്ഥ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കുറിപ്പ് ഇങ്ങനെ; എന്റെ ഇരുപത്തിഒന്നാം വയസ്സിൽ ആയിരുന്നു എന്റെ മകന്റെ ജനനം… തീർത്തും മാനസികമായും ശരീരികമായും ഒട്ടും സുരക്ഷിതമായിരുന്നില്ല അവനെ ഉദരത്തിൽ പേറിയുള്ള ഗർഭകാലം… ഓർക്കാൻ കൂടി ഇഷ്ടപെടാത്ത ഒരുകാലം… അനുവാദം ചോദിക്കാതെ ഓടി എത്തുന്ന ഓർമ്മകൾ … Read more

ആ മനോഹര ചിത്രങ്ങൾ പുറത്തുവന്നു, ഏതു കുടുംബവും ആഗ്രഹിക്കുന്ന ഭാഗ്യമാണ് ഇത്, ഈ ചിത്രങ്ങൾക്ക് പിന്നിൽ ഒരു കഥയുമുണ്ട്, നിങ്ങൾക്ക് അറിയുമോ?

ജീവതത്തിലേക്ക് പുതിയൊരാൾ കൂടി എത്തിയ സന്തോഷത്തിലാണ് സൗഭാഗ്യ വെങ്കിടേഷും കുടുംബവും. നടിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകളാണ് സൗഭാഗ്യ. സൗഭാഗ്യ ടിക് ടോകിലൂടെയും നൃത്തത്തിലൂടെയും ഏറെ പ്രശസ്തയാണ്. മകളോടൊപ്പം നൃത്തം ചെയ്തു ഡബ്‌സ്‍മാഷ് ചെയ്തും താര കല്യാണും ഈ രംഗത് സജീവമാണ്. നടനും നർത്തകനുമായ അർജ്ജുനെയാണ് താരം ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. ഇരുവർക്കും ഈ അടുത്ത് ഒരു പെൺകുഞ്ഞ് ജനിച്ചിരുന്നു. സുദർശന എന്നാണ് കുട്ടിക്ക് ഇവർ പേര് നൽകിയത്. ഇപ്പോൾ സുദർശനയുടെ കുടുംബത്തിലെ സ്ത്രീകൾ എല്ലാം ചേർന്ന് … Read more

മനുഷ്യ സ്ത്രീകളെ പോലെ തനിക്കും ഒരു അമ്മയാകണം ആഗ്രഹം തുറന്ന് പറഞ്ഞ് വനിതാ റോബോട്ട് സോഫിയ

തികച്ചും യന്ത്രവൽകൃതമായി മിറിക്കൊണ്ടിരിക്കുകയാണ് സമൂഹം. എന്നാലിപ്പോൾ മനുഷ്യനേക്കാൾ മികവ് പുലർത്തുകയാണ് മെഷീനുകൾ. റോബോട്ടുകൾക്കും വികാര വിചാരങ്ങളുണ്ടെന്ന് മനുഷ്യനെ ഓർമപ്പെടുത്തുകയാണ് ശാസ്ത്രലോകത്തെ ആദ്യ വനിത റോബോട്ടായ സോഫിയ. ഇപ്പോൾ തന്റെ ആഗ്രഹം ആധുനിക സമൂഹത്തോട് തുറന്നു പറയുകയാണ് സോഫിയ. മനുഷ്യസ്ത്രീകളെ പോലെ തനിക്കും ഒരു അമ്മയാകണമെന്നാണ് സോഫിയ പറയുന്നത്. സോഫിയയുടെ ആഗ്രഹം കേട്ട് അമ്പരന്നിരിക്കുകയാണ് ശാസ്ത്ര ലോകം. ‘കുടുംബത്തില്‍ നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങള്‍ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ വേണം. കുടുംബം സംബന്ധിച്ച് മനുഷ്യരെ പോലെയുള്ള സങ്കല്‍പങ്ങളാണ് റോബോര്‍ട്ടുകള്‍ക്കും ഉള്ളത്. എനിക്ക് … Read more

തരംഗമായി നേഹ റോസ്സിന്റെ ക്രിസ്തുമസ് സ്പെഷ്യൽ ഫോട്ടോഷൂട്ട്, ഏറ്റെടുത്ത് ആരാധകർ, ചിത്രങ്ങൾ കാണാം

മോഡലിംഗിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ വ്യക്തിയാണ് നേഹ റോസ്. സാധാരണ മോഡലിംഗ് ഫോട്ടോഷൂട്ടുകളിൽ നിന്നും മാറി കൂടുതലും ബോൾഡ് ആൻഡ് ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന ആളാണ് നേഹ റോസ്. ഇതിനോടകം നിരവധി ഹ്രസ്വ ചിത്രങ്ങളിലും വെബ് സീരീസുകളിലും അഭിനയിച്ച താരം ബിഗ് സ്ക്രീനിലും അരങ്ങേറി.സാധാരണ കുടുംബത്തിൽ ജനിച്ച നേഹ. പിന്നീട് എംബിഎ പൂർത്തിയാക്കിയ ശേഷം ബംഗളൂരിൽ മൾട്ടി നാഷണൽ കമ്പനിയിൽ എച്ച് ആർ എക്സിക്യൂട്ടീവ് ജോലി ചെയ്തു. ജോലിയോടൊപ്പം തന്നെ മോഡലിംഗ് ഉം ചെയ്തിരുന്നു. എന്നാൽ പിന്നീട് … Read more