ന​ഗ്‌​ന​ ​ചി​ത്രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മെ​സ്സേ​ജ് ​അ​യ​ച്ച​ ​ആളു​ടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് നടി അർച്ചന കവി..!

ലാ​ല്‍​ജോ​സ് ​ചി​ത്രം​ ​നീ​ല​ത്താ​മ​ര​യി​ലൂ​ടെ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തി​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​അ​ര്‍​ച്ച​ന​ ​ക​വി.​ ​ആ​ദ്യ​ ​സി​നി​മ​യി​ലൂ​ടെ​ ​ത​ന്നെ​ ​ശ്ര​ദ്ധേ​യാ​യ​ ​ന​ടി​ ​മ​മ്മി​ ​ആ​ന്‍​ഡ് ​മീ,​ ​ഹ​ണീ​ബീ,​ ​പ​ട്ടം​ ​പോ​ലെ,​ ​നാ​ടോ​ടി​ ​മ​ന്ന​ന്‍​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​യി​ല്‍​ ​നി​ന്ന് ​വി​ട്ടു​ ​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.

പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്.. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.മാത്രമല്ല അർച്ചനയും ഭർത്താവ് അബീഷും തമ്മിൽ അകൽച്ചയിലാണോ എന്ന് തുടങ്ങിയ ചൂടുപിടിച്ച ചർച്ചകളും സോഷ്യൽ മീഡിയയിൽ നടന്നിരുന്നു. പിന്നാലെ ഇരുവരും വെറിപിരിഞ്ഞ വാർത്തയാണ് പുറത്ത് വന്നത്. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് ഒരു മറുപടിയും അർച്ചന നൽകിയില്ല എന്നുമാത്രല്ല മുൻപത്തേക്കാളും കൂടുതൽ സജീവമാണ് അർച്ചനയിപ്പോൾ.

ഇപ്പോഴിതാ തന്റെ ​ന​ഗ്‌​ന​ ​ചി​ത്രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മെ​സ്സേ​ജ് ​അ​യ​ച്ച​ ​ഒ​രാ​ളു​ടെ​ ​ചാ​റ്റ് ​ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ലൂ​ടെ​ ​ന​ടി​ ​ഷെ​യ​ര്‍​ ​ചെ​യ്തി​രി​ക്കു​ക​യാ​ണ് താരം.യുവാവ് അയച്ച അശ്ലീല സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് ആ അക്കൗണ്ട് റിപ്പോർട്ട് ചെയ്യാൻ സഹായിക്കണമെന്ന് ആവശ്യപ്പെടുകയാണ് അർച്ചന. നടിമാരുടെ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ഇത്തരത്തിൽ അശ്ലീല സന്ദേശമയക്കുന്ന നിരവധിയാളുകൾ നമ്മുടെ സമൂഹത്തിലുണ്ട്. അശ്ലീല കമന്റ് അയച്ചയാളുടെ അക്കൗണ്ട് വിവരങ്ങളും അർച്ചനാ കവി പങ്കുവെച്ചിട്ടുണ്ട്.

ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് നടി ഇക്കാര്യങ്ങളെല്ലാം ആരാധകരെ അറിയിച്ചത്. ഇതോടെ നിരവധി പേർ താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.സജിത് കുമാർ എന്ന പേരുള്ള വ്യക്തിയുടേതാണ് പ്രൊഫൈൽ. നടിമാർ ഗ്ലാമർ വേഷങ്ങൾ ധരിക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള ഞരമ്പ് രോഗികൾ കമന്റുകളും മെസേജുകളും അയക്കുന്നതെന്നാണ് താരത്തിന്റെ പോസ്റ്റിൽ ചിലർ പറയുന്നത്.