കൈലാസ നാഥനിലെ പാർവതിയായി എത്തി മലയാളികളുടെ മനം കവർന്ന നടിക്ക് പിന്നെ എന്ത് സംഭവിച്ചു, പ്രചരിക്കുന്ന വാർത്തകളുടെ സത്യാവസ്ഥ ഇങ്ങനെ

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കൈലാസനാഥൻ എന്ന പരമ്പര ഏവരുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച ഭക്തി സീരിയിൽ ആയിരുന്നു. മികച്ച സാങ്കേതിക മികവുകൊണ്ടും കഥാ ആവിഷ്‌കാരം കൊണ്ടും വളരെ പെട്ടന്നാണ് ഈ പരമ്പര ഹിറ്റായി മാറിയത്. 2012ൽ തുടങ്ങി 2015 വരെ 820 എപ്പിസോഡുകളാണ് ഹിന്ദി പരിഭാഷ സീരിയൽ ആയ ഈ പരമ്പര ഉണ്ടായിരുന്നത്. ഉറി ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലുൾപ്പടെ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്ത മോഹിത് റെയിനയായിരുന്നു കൈലാസ നാഥനിൽ മഹാദേവനായി എത്തിയിരുന്നത്. പുരാണങ്ങളിൽ … Read more

മകളുടെ വസ്ത്രത്തിന്റെ കാര്യത്തിൽ ഞാൻ കൂടുതൽ ശ്രദ്ധ കൊടുക്കാറുണ്ട്! അവൾക്ക് ആറു മാസം പ്രായമുള്ളപ്പോഴാണ് ഞാൻ എന്റെ സ്വന്തമാക്കിയത്; മകളെ കുറിച്ച് നടി ശോഭന പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ശോഭന. സിനിമയില്‍നിന്ന് വിട്ടുനിന്നെങ്കിലും ശോഭനയെ മറക്കാന്‍ മലയാളികള്‍ക്ക് ആവില്ല. ഒരുകാലത്തെ ലേഡീസൂപ്പര്‍സ്റ്റാര്‍ എന്നു തന്നെ പറയാം. കാലം എത്ര കടന്നുപോയാലും ശോഭന മലയാള സിനിമയക്ക് നല്‍കിയ കഥാപാത്രങ്ങള്‍ വിലപ്പെട്ടതാണ്. മലയാളികള്‍ ഒന്നുപോലും മറക്കില്ല. 1984-ല്‍ ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. പിന്നീട് ശോഭനയുടെ കാലമായിരുന്നു. മണിച്ചിത്രത്താഴ് എന്ന ഒറ്റ സിനിമ മതി ശോഭനയെ നെഞ്ചോട് ചേര്‍ക്കാന്‍. മണിച്ചിത്രത്താഴ് എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. … Read more

ചിലപ്പോൾ അത് സംഭവിക്കാം അല്ലങ്കിൽ സംഭവിക്കാതിരിക്കാം കള്ളചിരിയോടെ മഞ്ജു വാര്യർ

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ, അതിൽ കുറഞ്ഞ ഒരു വർണനയും മഞ്ജുവാര്യർ എന്ന നടിക്ക് ഇന്ന് ചേരില്ല. അഭിനയിച്ച ഓരോ കഥാപാത്രങ്ങളും വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകഹൃദയത്തിൽ ഇപ്പോഴും നില നിൽക്കുന്നുണ്ടെങ്കിൽ അത് മഞ്ജു വാര്യർ എന്ന നടിയുടെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണ്. ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വന്നിട്ടും മലയാളികൾ മഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. താരത്തിന്റെ തിരിച്ചുവരവ് ‘ഹൗ ഓൾഡ്‌ ആർ യൂ’ എന്ന ചിത്രത്തിലൂടെയായിരുന്നു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയായിരുന്നു തുടക്കം മുതലേ … Read more

ഒരു അച്ഛനെന്ന നിലയിലുള്ള വിനീതിനെ ആണ് എനിക്കേറെ ഇഷ്ടം. അച്ഛനെന്ന നിലയില്‍ വിനീത് അത്രയ്ക്കും ബെസ്റ്റ് ആണ്

ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി എല്ലാ രംഗങ്ങളിലും തൻറേതായ ഇടം കണ്ടെത്തിയ ബഹുമുഖ പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. നടൻ ശ്രീനിവാസന്റെ മകൻ എന്ന പേരിലാണ് വിനീത് ശ്രീനിവാസനെ തുടക്കത്തിൽ മലയാളികൾ അറിഞ്ഞിരുന്നതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമായ മേൽവിലാസം ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ശ്രീനിവാസന്റെ ഇളയമകൻ ധ്യാനും ഇപ്പോഴിതാ അഭിനയത്തിന് പുറമെ സംവിധാനമേഖലിലെയിലേക്കും കാലെടുത്തു വച്ചിരിക്കുകയാണ്. വിനീത് സിനിമയോടൊപ്പം തന്നെ കുടുംബത്തിനും തുല്യപ്രാധാന്യം നൽകുന്ന വ്യക്തിയാണ്. ഒരു നല്ല … Read more

2022–ൽ ഇന്ത്യയിൽ ചിലതൊക്കെ സംഭവിക്കും; വാൻഗയുടെ ഞെട്ടിപ്പിക്കുന്ന പ്രവചനം ഇങ്ങനെ

രണ്ടു ദശാബ്ദത്തിന് മുന്‍പ് ജീവിച്ചിരുന്ന ഒരു പ്രവാചകയാണ് വാന്‍ഗ. നോസ്ട്രഡാമസിനു ശേഷം ലോകത്തു ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ ലോകം വാഴ്ത്തുന്നത്. രണ്ടു കണ്ണുകള്‍ക്കും കാഴ്ച ശക്തി ഇല്ലാതിരുന്ന ഇവര്‍ മരണപ്പെടുന്നത് 1996 ല്‍ ആണ്. എന്നാല്‍ ഇവര്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ സജീവ ചര്‍ച്ചാ വിഷയമാണ്. 2022ൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും വാൻഗ നേരത്തെ പ്രവചിച്ചിരിക്കുന്നു. വരാനിരിക്കുന്ന വർഷം ലോകം വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിട്ടുള്ളത്. 2022 … Read more

പെൺകുട്ടികൾ പാൻ്റ്സ് ഇടുന്നതിൽ മാത്രമാണ് മുസ്ലിം മതസംഘടനകളോടു അഭിപ്രായ വ്യത്യാസമുള്ളത്, എന്നാൽ പാൻ്റ്സ് ഊരുന്നതിനോട് ഇല്ലല്ലോ… കടുത്ത വിമർശനവുമായി നടൻ ഹരീഷ് പേരടി

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, തൻറെ അഭിനയ മികവ് പ്രകടിപ്പിച്ച കലാകാരനാണ് ഹരീഷ് പേരടി. കലാകാരൻ, അഭിനേതാവ് എന്നതിനെല്ലാം ഉപരിയായി കൃത്യമായി കേരളത്തിൻറെ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ ഇടപെടലുകൾ നടത്തുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഏതു രാഷ്ട്രീയ വിഷയത്തിലും തൻറെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കാറുണ്ട്. ഇതിൻറെ പേരിൽ പലപ്പോഴും ഇദ്ദേഹം വിമർശനങ്ങൾക്ക് ഇരയാകാറുണ്ട്. ഹരീഷ് പേരടി ഇതൊന്നും കാര്യമാക്കാറില്ല. വിമർശനങ്ങൾക്ക് കടുത്ത മറുപടിയും ഇദ്ദേഹം നൽകാറുണ്ട്. ഇപ്പോൾ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം, സ്ത്രീകളുടെ വിവാഹപ്രായം 18ല്‍ നിന്നും 21ല്‍ ആക്കുക എന്നീ … Read more

ഇനി ഔദ്യോഗികമായി നടൻ; അമ്മയിൽ അംഗത്വം എടുത്ത് ആന്റണി പെരുമ്പാവൂർ

നിർമാതാവും അഭിനേതാവുമൊക്കെയായി ആന്റണി പെരുമ്പാവൂര്‍ പ്രേക്ഷകർക്ക് സുപരിചിതനാണ്. ഓ ഇപ്പോഴിതാ ആന്റണി പെരുമ്പാവൂര്‍ ‘അമ്മ’യില്‍ അംഗത്വമെടുത്തു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടന്ന ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തിനോട് അനുബന്ധിച്ചാണ് ആന്റണി സംഘടനയില്‍ അംഗത്വമെടുത്തത്. ‘കിലുക്കം’ മുതല്‍ 26 ഓളം സിനിമകളില്‍ ആന്റണി അഭിനയിച്ചിട്ടുണ്ട്. ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ദൃശ്യം 2 പോലുള്ള സിനിമകളില്‍ മുഴുനീള കഥാപാത്രമായും ആന്റണി അഭിനയിച്ചിരുന്നു. മലയാളത്തിലെ ഏറ്റവും ഹിറ്റ് ചിത്രങ്ങള്‍ ആന്റണിയുടെ ഉടമസ്ഥതയിലുള്ള ആശീർവാദ് സിനിമാസിന്റെ പേരിൽ നിർമിച്ചിട്ടുണ്ട്. നേരത്തെ … Read more

ക്യൂട്ട് ലുക്കിൽ പുഞ്ചിരിയോടെ എസ്‌തേർ അനിൽ; ഏറ്റെടുത്ത് ആരാധകർ.. വീഡിയോ കാണാം

എസ്തർ അനിൽ എന്ന കൊച്ചുമിടുക്കിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ബാലതാരമായി അഭിനയിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ എസ്തർ ഇതിനോടകം ഏറെ ആരാധകരെ സമ്പാദിച്ച് കഴിഞ്ഞു ഈ ചെറിയ പ്രായത്തിൽ തന്നെ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘ഓൾ’ എന്ന ഷെയിൻ നിഗം നായകനായ ചിത്രത്തിലൂടെ ബാലതാരത്തിൽ നിന്ന് നായികയായി മാറിയിരിക്കുകയാണ് താരം. 2010ൽ പുറത്തിറങ്ങിയ നല്ലവനിൽ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്. ഒരു നാൾ വരും എന്ന മോഹൻലാൽ – ടി കെ രാജീവ് കുമാർ ടീമിന്റെ … Read more

ആദ്യം നെറ്റിയില്‍, പിന്നെ മൂക്കില്‍..ഇനി എവിടെയെന്ന് സ്വകാര്യത്തില്‍ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു..: അവിടെ സംഭവിച്ചത് വെളിപ്പെടുത്തി ദുര്‍ഗ കൃഷ്ണ

നടന്‍ കൃഷ്ണ ശങ്കറും നടി ദുര്‍ഗ കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് കുടുക്ക്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുടുക്ക് 2025’. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ക്യാരക്ടര്‍ ലുക്ക് പുറത്ത് വിട്ടത് നേരത്തെ വന്‍ വൈറലായിരുന്നു. കിടിലന്‍ മേക്കോവറിലാണ് കിച്ചു സിനിമയില്‍ നിറയുന്നതെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഇരുവര്‍ക്കും പുറമെ ഷൈന്‍ ടോം ചാക്കോ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള വഷയമാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ … Read more

അന്ന് ദിലീപിന്റെ നായിക വേഷം കാവ്യ തട്ടിയെടുത്തു ; ആ ചിത്രത്തിൽ നായിക ആകേണ്ടിയിരുന്നത് അന്നത്തെ മിന്നും താരം!

ബാലതാരമായി എത്തി മലയാളി മനസ്സിൽ ഇടം നേടിയ താരമായിരുന്നു അമ്പിളി. വാത്സല്യം, മിന്നാരം, മീനത്തിൽ താലിക്കെട്ട് തുടങ്ങി നിരവധി ചലച്ചിത്രങ്ങളിൽ ബാല താരമായി അമ്പിളി തിളങ്ങുകയും ചെയ്തു. എന്നാൽ അതിനു ശേഷം മലയാള സിനിമയിൽ അമ്പിളിയെ കാണുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇന്നിപ്പോൾ അഭിനജീവിതത്തിന് എന്തുകൊണ്ടാണ് താരം വിരാമം ഇട്ടത് എന്നതിനെ കുറിച്ചും ദിലീപിനെ കുറിച്ചുമെല്ലാം മനസ് തുറന്നിരിയ്ക്കുകയാണ് താരം”ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് നായികയാക്കാന്‍ അവര്‍ താല്‍പര്യപ്പെട്ടിരുന്നു. മുകേഷേട്ടനും മറ്റുള്ളവരുമൊക്കെ മിട്ടായിയുമായി വരും. മോള് പോകരുതെന്ന് ദിലീപേട്ടന്‍ എപ്പോഴും പറയുമായിരുന്നു. … Read more