പ്രണവിനും കൂട്ടുകാർക്കും ഒപ്പം നടത്തിയ യാത്രയുടെ വിശേഷങ്ങൾ പങ്കുവെച്ച് വിസ്മയ മോഹൻലാൽ..

മോഹന്‍ലാലും പ്രണവും സിനിമയുടെ ലോകത്ത് ആണെങ്കില്‍ വിസ്മയ ആകട്ടെ എഴുത്തിന്റെയും ചിത്രം വരയുടെയും പിറകെയാണ്.ഇതിനെല്ലാം പുറമേ തായ് ആയോധന കലയിലും താര പുത്രിക്ക് താല്പര്യമുണ്ട്. പരിശീലന വീഡിയോകള്‍ വിസ്മയ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ചേട്ടന്‍ പ്രണവിനൊപ്പം യാത്രയിലാണ് വിസ്മയ. യാത്രാവിശേഷങ്ങള്‍ എല്ലാം വിസ്മയ പങ്കുവെച്ചിട്ടുണ്ട്.ട്രക്കിംഗ് നടത്തിയും മലനിരകളില്‍ ടെന്റ് അടിച്ച്‌ താമസിച്ചുമൊക്കെ ആണ് യാത്ര ആവോളം ആസ്വദിക്കുന്നത്. പൊതു ചടങ്ങുകളിലും കുടുംബ ഫൊട്ടോകളിലും വിസ്മയയെ അധികമൊന്നും കാണാനാകില്ല. എഴുത്തിന്റെ ലോകത്താണ് താര പുത്രി. തന്റെ കവിതകളും വരച്ച ചിത്രങ്ങളും … Read more

ന​ഗ്‌​ന​ ​ചി​ത്രം​ ​ആ​വ​ശ്യ​പ്പെ​ട്ട് ​മെ​സ്സേ​ജ് ​അ​യ​ച്ച​ ​ആളു​ടെ സ്ക്രീൻഷോട്ട് അടക്കം പങ്കുവെച്ച് നടി അർച്ചന കവി..!

ലാ​ല്‍​ജോ​സ് ​ചി​ത്രം​ ​നീ​ല​ത്താ​മ​ര​യി​ലൂ​ടെ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​എ​ത്തി​യ​ ​അ​ഭി​നേ​ത്രി​യാ​ണ് ​അ​ര്‍​ച്ച​ന​ ​ക​വി.​ ​ആ​ദ്യ​ ​സി​നി​മ​യി​ലൂ​ടെ​ ​ത​ന്നെ​ ​ശ്ര​ദ്ധേ​യാ​യ​ ​ന​ടി​ ​മ​മ്മി​ ​ആ​ന്‍​ഡ് ​മീ,​ ​ഹ​ണീ​ബീ,​ ​പ​ട്ടം​ ​പോ​ലെ,​ ​നാ​ടോ​ടി​ ​മ​ന്ന​ന്‍​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​യി​ല്‍​ ​നി​ന്ന് ​വി​ട്ടു​ ​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം പ്രേക്ഷകർക്ക് മുൻപിൽ അർച്ചന എത്താറുണ്ട്.. അടുത്തിടെ ‘സ്വയംഭോഗ’ത്തെ കുറിച്ച് അർച്ചന തുറന്നു സംസാരിച്ചതും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.മാത്രമല്ല അർച്ചനയും … Read more

ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് രോഹിത്തുമായി പ്രണയത്തിലായത്…! അന്നേ ഞങ്ങൾ കുഞ്ഞിന്റെ പേരുകളൊക്കെ തീരുമാനിച്ചിരുന്നു….ആര്യ പറയുന്നു..

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ.ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയായിരുന്നു ആര്യ.ബഡായി ബംഗ്ലാവ് എന്ന പരിപാടിയാണ് ആര്യയെ ഏറെ ശ്രദ്ധേയയാക്കിയത്. ബിഗ്‌ബോസില്‍ താരം പങ്കെടുക്കാന്‍ എത്തിയതോടെയാണ് നടിയുടെ ജീവിതത്തെ കുറിച്ച്‌ പ്രേക്ഷകര്‍ കൂടുതല്‍ മനസിലാക്കുന്നത്. രോഹിത്തുമായുള്ള പ്രണയത്തെ കുറിച്ചും പിന്നീട് വേര്‍ പിരിഞ്ഞതിനെ കുറിച്ചുമൊക്കെ ആര്യ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്രായത്തിലായിരുന്നു വിവാഹമെന്നും ഇനി മകള്‍ക്ക് വേണ്ടിയാണ് ജീവിതമെനന്നുമായിരുന്നു വേര്‍പിരിയലിന് ശേഷം ആര്യ പറഞ്ഞത്.ഇപ്പോള്‍ മകള്‍ക്ക് റോയ എന്ന് പേരിട്ടതിനെ കുറിച്ച്‌ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ. … Read more

കൂടെവിടെ സീരിയലിലെ ഈ താരങ്ങൾ റിയൽ ലൈഫിലും ഒന്നിക്കുന്നുവോ?വിവാഹ ഫോട്ടോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി താരങ്ങൾ…

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് കൂടെവിടെ. നിരവധി ആരാധകരുണ്ട് പരമ്പരയ്ക്ക്. സൂര്യ, ഋഷി എന്ന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ഋഷ്യ ആണ് ഇരുവരും. ഇന്ന് ഏറ്റവുമധികം ആരാധകരുള്ള ഓൺസ്ക്രീൻ ജോഡി എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. വളരെ വ്യത്യസ്തമായ കഥയാണ് ഈ പരമ്പരയിൽ ഉള്ളത്. പരമ്പരയിൽ ഋഷി ആയി വേഷമിടുന്നത് ബിബിൻ ജോസ് ആണ്. സൂര്യ ആയി എത്തുന്നത് ആവട്ടെ അൻഷിതയും . സൂര്യയുടെ അധ്യാപകനാണ് ഋഷി. ഇവർക്കിടയിലെ പ്രണയമാണ് … Read more

ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തെസ്‌നിഖാൻ..!പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ..

കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്. 1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾ കൊണ്ട് … Read more

ആയിരങ്ങളുടെ ഹൃദയം നിങ്ങള്‍ കവര്‍ന്നെടുത്തതില്‍ അത്ഭുതപ്പെടാനില്ല…! നിങ്ങള്‍ക്ക് കിട്ടുന്ന സ്‌നേഹം എല്ലാം കണ്ടു ഞാന്‍ ഒരുപാട് സന്തോഷവതിയാണ്..സജിന് പിറന്നാൾ സർപ്രൈസ്‌ ഒരുക്കി ഷഫ്ന..

വെള്ളിത്തിരയിലേക്ക് ബാലതാരമായെത്തിയ താരമാണ് ഷഫ്‌ന. കഥപറയുമ്പോള്‍,ആഗതന്‍, പ്ലസ്ടു തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഷഫ്ന. താരത്തിന്റെ ജീവിത നായകനും അഭിനയമേഖലയിൽ നിന്നുള്ള ആള് തന്നെയാണ്. പ്ലസ് ടു എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ സജിൻ ഇപ്പോൾ മിനിസ്‌ക്രീനിലും മിന്നും താരമാണ്.ഇൻസ്റ്റയിലും ഫേസ് ബുക്കിലും സജീവമായ ഷഫ്‌ന സജിന്റെ ഒപ്പമുള്ള ചിത്രങ്ങളും ഫോട്ടോഷൂട്ടും പങ്ക് വയ്ക്കുക പതിവാണ്. സുഹൃത്തുകൾക്ക് വളരെ പ്രാധാന്യം കൽപ്പിക്കുന്ന ഷഫ്‌നയുടെ ഏതൊരു പോസ്റ്റും വൈറൽ ആകാറും ഉണ്ട്.സജിൻ, ശിവയായി മിനി സ്ക്രീനിലേക്ക് ചുവട് വച്ചപ്പോൾ … Read more

റിയൽ ലൈഫിൽ അത്ര റൊമാന്റിക് അല്ല..!..പ്രണയത്തെക്കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും വെളിപ്പെടുത്തി പ്രയാഗ മാർട്ടിൻ..

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവനടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴിലെ പിസ്സാസ് എന്ന ചിത്രത്തിലൂടെയാണ് നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തില്‍ സജീവമാവുകയായിരുന്നു.2009ല്‍ സാഗര്‍ ഏലിയാസ് ജാക്കിയിലൂടെയാണ് പ്രയാഗ മലയാളത്തിലേക്ക് എത്തിയത്. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ആന്‍ മരിയ എന്ന കഥാപാത്രം പ്രയാഗയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു. മണിരത്‌നം നിര്‍മിച്ച ആന്തോളജി സീരീസായ നവരസയില്‍ സൂര്യയുടെ നായികയായി എത്താനും പ്രയാഗയ്ക്ക് സാധിച്ചു. സൂര്യയുടെ നായികയായി അഭിനയിക്കുന്നത് തന്നെ സംബന്ധിച്ച് ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് … Read more

ഗ്ലാമറസ്‌ ലുക്കിൽ തിളങ്ങി അനു ഇമ്മാനുവൽ..! വൈറൽ ആയി ഫോട്ടോസ്..

തെന്നിന്ത്യ ഒട്ടാകെ അറിയപ്പെടുന്നതും ലക്ഷകണക്കിന് ആരാധകരും ഉള്ള യുവ താരം ആണ് അനു ഇമ്മാനുവൽ. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാൻ താരത്തിന്‌ സാധിച്ചു. ജയറാമിന്റെ മകളായി സ്വപ്ന സഞ്ചാരി എന്ന സിനിമയിൽ അഭിനയിച്ച് അഭിനയജീവിതത്തിന് തുടക്കം കുറിച്ച താരമാണ് നടി അനു ഇമ്മാനുവൽ. 5 വർഷത്തിന് ശേഷം നിവിൻ പൊളിയുടെ നായികയായിട്ടാണ് അനുവിനെ മലയാളികൾ പിന്നീട് കാണുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ എസ്.ഐ ബിജു പൗലോസിന്റെ ഭാവിവധുവിന്റെ വേഷമായിരുന്നു അനു അവതരിപ്പിച്ചത്.ദുൽഖർ ചിത്രമായ … Read more

‘എന്റെ അക്കൗണ്ട് ഉപയോഗിച്ച് ചില സുഹൃത്തുക്കൾക്ക് അനാവശ്യ മെസ്സേജുകളും അയച്ചിട്ടുണ്ട് ‘ നമിത പ്രമോദ് പറയുന്നു..

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് നമിത പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും അഭിനയിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നമിത സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചു. ഒമ്പത് വര്‍ഷം നീണ്ട കരിയറില്‍ പതിനഞ്ചിലധികം സിനിമകളിലാണ് നമിതാ പ്രമോദ് അഭിനയിച്ചത്. ഗ്ലാമര്‍ റോളുകള്‍ ചെയ്യാതിരുന്ന താരം … Read more

അച്ഛനാകാൻ പോകുന്നു എന്ന വാർത്ത അറിഞ്ഞപ്പോൾ ലോകം തന്നെ പിടിച്ചടക്കി എന്ന് ഞാൻ കരുതി..പക്ഷേ ജനിച്ചു 15 ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ കുഞ്ഞ് മരണപ്പെട്ടു…! ഗിന്നസ് പക്രു വെളിപ്പെടുത്തുന്നു..

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്നേഹിക്കുന്ന ഒരാളാണ് പക്രു. ഒരു മകളാണ് താരത്തിന് ഉള്ളത്. നിരവധി വിമർശനങ്ങൾ നേരിട്ട ഒരാൾ ആയിരുന്നു ഗിന്നസ് പക്രു.ചെറിയ വേഷങ്ങങ്ങൾ ചെയ്തു തുടങ്ങിയ താരമിപ്പോൾ നായക പദവിയിൽ എത്തിച്ചേർന്നിരിക്കുകയാണ്.പക്രുവിന് വിവാഹം ജീവിതം പറ്റില്ല എന്ന് പറഞ്ഞവർക്കുള്ള തിരിച്ചടിയാണ് താരത്തിന്റെ ഈ സന്തോഷകരമായ ജീവിതം. ഇപ്പോൾ തന്നെക്കുറിച്ച് അധികം ആർക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.തന്റെ ആദ്യ മകൾ മരിച്ചുപോയ … Read more