അന്ന് മമ്മൂക്ക തന്ന മീൻ കറിയുടെ രുചി അമ്മ ഇപ്പോഴും പറയും, ഇന്നുവരെ അത്രയും രുചികരമായ മീൻകറി കഴിച്ചിട്ടില്ല- മന്യ
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മന്യ. ജോക്കർ എന്ന ചിത്രത്തിലെ കമലയായി മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറാൻ മന്യ്ക്ക് സാധിച്ചു. പിന്നീട് സൂപ്പർ താരങ്ങളുടെ അടക്കം നായികയായി. മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ് ഉൾപ്പെടെയുളള താരങ്ങളുടെ സിനിമകളിലെല്ലാം മന്യ ഭാഗമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും മന്യ അഭിനയിച്ചു. ഇപ്പോളിതാ രാക്ഷസരാജാവ് സിനിമ ഷൂട്ടിംഗിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് താരം, രാക്ഷസരാജാവ് സെറ്റിലാണ് ഞാൻ മമ്മൂക്കയെ ആദ്യമായി കാണുന്നത്. പൊലീസ് വേഷത്തിൽ മമ്മൂക്ക … Read more