മരയ്ക്കാർ കൊള്ളില്ലെന്ന് പറഞ്ഞത് വെറും ഊളകൾ: പക്ഷെ അതും സിനിമയ്ക്ക് ഗുണം ചെയ്തു, ഹരീഷ് പേരടി പറയുന്നു ഇങ്ങനെ

ചരിത്ര-ഐതിഹ്യ ചലച്ചിത്രമെന്ന വന്‍ പേരോടെ പ്രദര്‍ശത്തിനെത്തിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് വന്‍ പ്രതീക്ഷയോടെ മോഹന്‍ ലാല്‍ ചിത്രം എത്തിയത്. പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം ആശീര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്‍.റര്‍ടൈന്‍മെന്റ്‌സ്, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരന്നത്. 100 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. മോഹന്‍ലാല്‍, കീര്‍ത്തി സുരേഷ്, സുനില്‍ ഷെട്ടി, അര്‍ജുന്‍ സര്‍ജ, … Read more

സിനിമയുടെ പേര് ‘വെള്ളേപ്പം’, ഇത് പെണ്ണുങ്ങളുടെ മറ്റേതല്ലേ എന്ന് കമന്റ്: മറുപടിയുമായി സംവിധായകന്‍, സംഭവം ഇങ്ങനെ..!

നീണ്ട ഇടവേയ്ക്ക് ശേഷം മലയാളത്തിലേക്ക് നടി റോമ തിരിച്ചെത്തുന്ന സിനിമയാണ് ‘വെള്ളപ്പം’.അക്ഷയ് രാധാകൃഷ്ണന്‍, നൂറിന്‍ ഷെരീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ പ്രവീണ്‍ രാജ് പൂക്കാടന്‍ ആണ് വെള്ളേപ്പം’ ഒരുക്കുന്നത്. നടി റോമയുടെ തിരിച്ചുവരവ് ആകാംഷയോടെ ആരാധകര്‍ കാത്തിരിക്കുന്നതിനിടെയാണ് ‘വെളേളപ്പം’ എന്ന സിനിമയ്ക്ക് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായിരിക്കുന്നത്. സിനിമയുടെ പേര് കാരണമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുലിവാല് പിടിച്ചിരിക്കുന്നത്. തിയറ്റര്‍ റിലീസിനായി കാത്തിരിക്കുന്ന ചിത്രത്തിന്റെ ഒരു ഗാനം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഈ ഗാനം പുറത്തിറങ്ങിയതിനു പിന്നാലെ അതിനു … Read more