നിങ്ങള്‍ തരുന്ന സൗജന്യമല്ല വികസനം , വികസനം നടപ്പാക്കിയില്ലെങ്കില്‍ ജനം എടുത്ത് ദൂരെക്കളയും, ഹരീഷ് പേരടി

വടകരയിലെ പ്രശ്‌നങ്ങള്‍ക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് പോസിറ്റീവായി പ്രതികരിച്ചു എന്ന് എംഎല്‍എ കെകെ രമ പറഞ്ഞിരുന്നു. രമയുടെ ഈ പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഹരീഷ് പേരടി. പുതുതായി അവസരം ലഭിച്ച നടീനടന്മാര്‍ നിലനില്‍പിന് വേണ്ടി നായകന്മാരുടെ നല്ലവശം പറയാറുണ്ട്. എന്നാല്‍ വൈരുദ്ധ്യാത്മിക ഭൗതികവാദം കലക്കികുടിച്ചവരു പരസ്പരം പോര്‍ വിളിച്ചവര്‍ എത്ര പെട്ടെന്നാണ് മലക്കം മറിയുന്നതെന്ന് ഹരീഷ് പേരടി വിമര്‍ശിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ഉത്തരവാദിത്വങ്ങള്‍ ചെയ്യാനാണ് നിങ്ങളെ നിയമസഭയിലേക്ക് ജനങ്ങള്‍ പറഞ്ഞയച്ചതെന്നും … Read more

കുട്ടിയെ ഉപേക്ഷിച്ച് പ്രവാസിയായ ഭര്‍ത്താവിന്റെ സുഹൃത്തിനൊപ്പം ഒളിച്ചോടി, യുവതി പിടിയില്‍

ആറ് വയസുള്ള മകളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ പോലീസ് പിടികൂടി. രണ്ട് വര്‍ഷം മുമ്പാണ് ഭര്‍തൃമതിയും ആറ് വയസുകാരിയുടെ അമ്മയായ മടവൂര്‍ മന്‍സൂര്‍ മന്‍സിലില്‍ ഷംന(28) കാമുകനായ അടയമണ്‍ തൊളിക്കുഴി കൊച്ചുവിളവീട്ടില്‍ നിസാ(38)മിനൊപ്പം ഒളിച്ചോടിയത്. ഷംനയുടെ ഭര്‍ത്താവിന്റെ കൂടെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ആളാണ് നിസാം. ഷംനയെ നിസാം പരിചയപ്പെടുകയും ഫോണിലൂടെ അടുപ്പത്തിലാവുകയുമായിരുന്നു. 2019 മെയ് 12നാണ് ഷംനയെ കാണാനില്ലെന്ന് കാട്ടി പള്ളിക്കല്‍ പോലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ … Read more