ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി ഞെട്ടിച്ച് മോഡൽ ജീവ നമ്പ്യാർ… ഏറ്റെടുത്ത് ആരാധകർ, വൈറൽ

ദിനംപ്രതി നിരവധി ആളുകൾ ആണ് കേരളത്തിൽ മോഡലിംഗ് രംഗത്തേക്ക് എത്തുന്നത്. അത്തരത്തിൽ പലരും എത്തുമ്പോൾ തന്റെ ഫോട്ടോസിൽ വ്യത്യസ്ഥകൾ കൊണ്ടുവരുന്നവർ ആണ് കൂടുതലും മുന്നേറ്റങ്ങൾ നടത്തിയിട്ടുള്ളത്. അത്തരത്തിൽ സാമൂഹിക മാധ്യമങ്ങള്‍ വളരെ പെട്ടെന്ന് പേരെടുത്ത മോഡലുകളില്‍ ഒരാളാണ് ജീവ നമ്പ്യാർ. 90000 ത്തിനു മുകളില്‍ ആരാധകരാണ് അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ട് പിന്തുടരുന്നത്. ജീവ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും വലിയ ആരാധകരെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ക്രസ്മസിന് സാന്താക്ലോസിന്‍റെ വേഷത്തില്‍ ജീവ നമ്പ്യാര്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ ആരാധകർ … Read more

ടിയാഷയുടെ പുത്തൻ ഫോട്ടോഷൂട്ടിൽ കണ്ണുതള്ളി സോഷ്യൽ മീഡിയ: ഏറ്റെടുത്ത് ആരാധകർ

ഗ്ലാമറിന്റെ അതിര്‍വരമ്പുകള്‍ തന്നെ ലംഘിച്ച് തരംഗമാകുകയാണ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന ഓരോ ഫോട്ടോഷൂട്ടും. വൈറലാകാന്‍ എന്തും കാണിക്കാം എന്ന രീതിയിലാണ് ഓരോ ഫോട്ടോഷൂട്ടും. അര്‍ധ നഗ്നമായ നിലയില്‍ പല മോഡലുകളും പ്രത്യക്ഷപ്പെടുമ്പോള്‍ ചിലര്‍ മോഡേണ്‍ വസ്ത്രത്തെ കൂട്ടുപിടിച്ച് ാമറസായി എത്തുന്നുമുണ്ട്. സോഷ്യല്‍മീഡിയ കൈയ്യടക്കാന്‍ ഓരോ പുതുതന്ത്രം കൊണ്ടാണ് ഓരോ ഫോട്ടോഷൂട്ടുകളുടെയും വരവ്. ഇന്ന് സോഷ്യല്‍മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത് ഫോട്ടോഷൂട്ടുകളാണ്. വ്യത്യസ്ത ആശയങ്ങളും ലൊക്കേഷനുകളും തേടിയുള്ള ാമറസ് ഫോട്ടോഷൂട്ടുകളാണ് നിറയുന്നത്. മോഡലിങ്ങിങ്ങ് താരങ്ങളും സെലിബ്രിറ്റികളും ആരാധകരുമായി സംവദിക്കുന്നത് സോഷ്യല്‍മീഡിയയിലൂടെയാണ്. കോവിഡ് പ്രതിസന്ധിയെ … Read more

പുരുഷന്റെ കണ്ണുകള്‍ തേടിയെത്തിയാല്‍ ഏത് പെണ്ണിന്റെയും ഹൃദയം നിറയും., സോഷ്യല്‍ മീഡിയയുടെ ‘ഹൃദയം’ നിറച്ച് ഒരു വശ്യ സൗന്ദര്യം!

ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വളരെ വ്യത്യസ്തയേറിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയിലും വൈറലാകും. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിങ്ങ്, വെഡ്ഡിങ്ങ്, പോസ്റ്റ് വെഡ്ഡിങ്ങ് എന്നിങ്ങനെ നീളും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ഷൂട്ടുകള്‍. വ്യത്യസ്തമായ ആശയം, വ്യത്യസ്തമായ ലൊക്കേഷന്‍, വ്യത്യസ്തമായ പോസ്, വേഷം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഫോട്ടോഷൂട്ടില്‍ പ്രധാനമാണ്. ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നതില്‍ വ്യത്യസ്തതയ്ക്കാണ് പലരും ആഗ്രഹിക്കുന്നത്. പ്രണയിച്ചും, ഇഴുകിച്ചേര്‍ന്നുമുള്ള ഷൂട്ടുകളാണ് പലതും. ഷൂട്ടുകള്‍ ഒരുക്കുന്ന ഇടങ്ങളാണ് ചിത്രങ്ങളെ മനോഹരമാക്കുന്നത്. പഴയ കാലത്ത് സ്റ്റുഡിയോകളില്‍ ബാക്ക്ഗ്രൗഡ് ആയി പല … Read more

ബീച്ചിൽ ആർത്തുല്ലസിച്ച് വരനും വധുവും: ഇതാ വീണ്ടുമൊരു വൈറൽ വെഡ്ഡിങ്ങ് ഷൂട്ട്, ചിത്രങ്ങൾ

ഇന്ന് ഫോട്ടോഷൂട്ടുകളുടെ കാലമാണ്. വിവാഹം ഉറപ്പിക്കുന്നതിന് പിന്നാലെ സേവ് ദ ഡേറ്റ് ഷൂട്ട് തൊട്ടാണ് ഷൂട്ടുകളുടെ തുടക്കം. വളരെ വ്യത്യസ്തയേറിയ ഫോട്ടോഷൂട്ട് സോഷ്യല്‍മീഡിയയിലും വൈറലാകും. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിങ്ങ്, വെഡ്ഡിങ്ങ്, പോസ്റ്റ് വെഡ്ഡിങ്ങ് എന്നിങ്ങനെ നീളും വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ഷൂട്ടുകള്‍. വ്യത്യസ്തമായ ആശയം, വ്യത്യസ്തമായ ലൊക്കേഷന്‍, വ്യത്യസ്തമായ പോസ്, വേഷം എന്നിങ്ങനെ എല്ലാ ഘടകങ്ങളും ഫോട്ടോഷൂട്ടില്‍ പ്രധാനമാണ്. ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ നിറയുന്നതില്‍ വ്യത്യസ്തതയ്ക്കാണ് പലരും ആഗ്രഹിക്കുന്നത്. പ്രണയിച്ചും, ഇഴുകിച്ചേര്‍ന്നുമുള്ള ഷൂട്ടുകളാണ് പലതും. ഷൂട്ടുകള്‍ … Read more

ഇത് എന്ത് ഇരിപ്പാണ് കൊച്ചേ, ഐഷ ശർമ്മയുടെ പുത്തൻ ചിത്രങ്ങൾക്ക് ആരാധകരുടെ കമെന്റുകൾ ഇങ്ങനെ….

ബോളിവുഡ് ചിത്രങ്ങളിലുടെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് ഐഷ ശര്‍മ്മ. 2018 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തിയും താരം കൈയ്യടി നേടി. ഒരുപാട് ആരാധക സമ്പത്തുള്ള നേഹ ശര്‍മ്മയുടെ സഹോദരിയുമാണ് ഐഷ ശര്‍മ്മ. അഭിനയരംഗത്തിനപ്പുറം മോഡലിങ്ങിലുടെയാണ് ഐഷ ശര്‍മ്മ ആരാധകരെ സമ്പാദിച്ചിട്ടുള്ളത്. ാമര്‍ വേഷങ്ങളിലാണ് താരം പലപ്പോഴും ആരാധകര്‍ക്ക് മുന്നിലെത്തുന്നത്. ഞെട്ടിക്കുന്ന ാമര്‍ ലുക്കിലുള്ള വേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിട്ടുണ്ട്. മോഡലിങ്ങിലാണ് ഐഷ തന്റെ കരിയര്‍ ആരംഭിച്ചത്. മിലാപ് സാവേരിയുടെ സത്യമേവ ജയതേ എന്ന … Read more

അവര്‍ നിങ്ങളെ നിരീക്ഷിക്കും, വെറുക്കും, ഒടുവില്‍ അനുകരിക്കും: ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി സാനിയയുടെ വാക്കുകള്‍ വൈറലാകുന്നു..

റിയാലിറ്റി ഷോയിലൂടെയാണ് സാനി ഇയ്യപ്പന്‍ എന്ന കലാകാരിയുടെ മിനിസ്‌ക്രീന്‍ പ്രവേശം. നര്‍ത്തകിയായാണ് സാനിയ പ്രേക്ഷകര്‍ക്ക് മുന്നില്‍ റിയാലിറ്റി ഷോയിലൂടെ എത്തുന്നത്. മഴവില്‍ മനോരമ ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് സാനിയ പേരെടുത്തത്. 2014 ലാണ് സാനിയ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. ബാല്യകാലസഖി എന്ന ചിത്രത്തില്‍ ഇഷാ തല്‍വാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ പാര്‍വ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും … Read more

വെണ്ണക്കൽ ശിൽപം പോലെ അതിസുന്ദരിയായ അന്ന, ആരാധകരുടെ മനം കവർന്ന കിടിലൻ ഫോട്ടോസ് കാണാം

അങ്കമാലി ഡയറിസ് എന്ന ചിത്രത്തില്‍ ലിച്ചിയെന്ന കഥാപാത്രമായി ആരാധകര്‍ ഏറ്റെടുത്ത താരമാണ് അന്ന രാജന്‍. നഴ്‌സായി ജോലി ചെയ്തുകൊണ്ടിരിക്കവെയാണ് സിനിമയിലേയ്ക്ക് അപ്രതീക്ഷിത എന്‍ട്രി. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ ലിച്ചിയെന്ന പേരിലാണ് താരം ആരാധകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്റെ പുസ്തകമാണ് രണ്ടാമത്തെ ചിത്രം. 2017 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മോഹന്‍ലാലിന്റെ നായികയായിട്ടാണ് ലിച്ചി രണ്ടാമത്തെ ചിത്രത്തില്‍ തന്നെ തിളങ്ങിയത്. ലോനപ്പന്റെ മമ്മോദിസ, മധുരരാജ, എന്നിവയാണ് താരത്തിന്റെ മറ്റ് പ്രധാന സിനിമകള്‍. അയ്യപ്പനം കോശിയുമാണ് … Read more

കോട്ട് പൊത്തിപ്പിടിച്ച് നഗ്നത മറച്ച് പ്രിയ താരം: ഇതാ ‘ബ്രാ ലെസ്സ്’ ഫോട്ടോഷൂട്ട് വീഡിയോ, വൈറലാകുന്നു

ഇന്ന് സോഷ്യല്‍മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത് ഫോട്ടോഷൂട്ടുകളാണ്. വ്യത്യസ്ത ആശയങ്ങളും ലൊക്കേഷനുകളും തേടിയുള്ള ാമറസ് ഫോട്ടോഷൂട്ടുകളാണ് നിറയുന്നത്. മോഡലിങ്ങിങ്ങ് താരങ്ങളും സെലിബ്രിറ്റികളും ആരാധകരുമായി സംവദിക്കുന്നത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടുകള്‍ ഉള്‍പ്പെടെ നിലച്ചതോടെ സോഷ്യല്‍മീഡിയയെ താരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തി തുടങ്ങി. ഫോട്ടോഷൂട്ടുകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുന്ന കാഴ്ചയാണ് ഇന്ന്.. എന്നാല്‍ പ്രശസ്തരല്ലാത്തവരേും ഉയര്‍ത്തിക്കൊണ്ടുവരാന്‍ സോഷ്യല്‍മീഡിയിലുടെ കഴിയുന്നുണ്ട്. അത്തരത്തില്‍ മോഡലിങ്ങ് ഇഷ്ടമേഖലയായി തിരഞ്ഞെടുത്തവര്‍ ഫോട്ടോഷൂട്ടുകളും ാമറസ് ചിത്രങ്ങളുമായി സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. ാമറസ് ചിത്രങ്ങള്‍ക്ക് ആരാധകരും ഏറെയാണ്. സോഷ്യല്‍മീഡിയയുടെ … Read more

അടുക്കളയിൽ പ്രണയിച്ച് ജീവയും അപർണയും: പ്രിയ താരങ്ങളുടെ കിച്ചൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

സോഷ്യല്‍മീഡിയയില്‍ സജീവമാണ് അപര്‍ണ ജോസഫും ഭര്‍ത്താവും അവതാരകനുമായ ജീവയും. യൂട്യൂബ് ചാനലിലൂടെയും ഇരുവരും നിരന്തരം തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കാറുണ്ട്. ചില ചിത്രങ്ങളില്‍ വേഷമിട്ട അപര്‍ണ തോമസ് ഫാഷന്‍ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരുടെ മുമ്പില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്. അവതാരകയായാണ് ജീവയും അപര്‍ണയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരായത്. സൂര്യ മ്യൂസിക് എന്ന ചാനലിലെ പരിപാടിയിലുടെയാണ് ഇരുവരുടെയും കടന്നുവരവ്. സി കേരളയില്‍ സംപ്രേഷണം ചെയ്തിരുന്ന മ്യൂസിക് റിയാലിറ്റി ഷോയിലുടെയാണ് ജീവ കൂടുതല്‍ പേരെടുത്തത്. ഇരുവരുടെയും വിവാഹശേഷം ജീവ സിനിമകളില്‍ കുറേയേറെ വേഷം … Read more

പ്രണയം നുകര്‍ന്ന്, ഇഴുകി ചേര്‍ന്ന്, ചുംബിച്ച് പെണ്‍ ജോഡി: കേരളത്തെ ഞെട്ടിച്ച് ലെസ്ബിയന്‍ ഫോട്ടോഷൂട്ട്, വൈറലാകുന്നു

മോഡലുകളും താരങ്ങളും ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത് ഫോട്ടോഷൂട്ടുകളിലൂടെയാണ്. കോവിഡും ലോക്ഡൗണുമെല്ലാം നിരവധി പേരെയാണ് സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സോഷ്യല്‍മീഡിയയില്‍ ഇന്ന് നിറയുന്നത് ഫോട്ടോഷൂട്ടുകളാണ്. ഐതിഹ്യ കഥാപാത്രങ്ങള്‍ തുടങ്ങി സിനിമയിലെ കഥാപാത്രങ്ങള്‍ വരെ മോഡലുകള്‍ പുന:രാവിഷ്‌കരിക്കുകയാണ്. കഥാപാത്രങ്ങള്‍ക്ക് ഗ്ലാമറസ് പരിവേഷം ചേര്‍ത്തുകൊണ്ടാണ് മോഡലുകള്‍ ഫോട്ടോഷൂട്ടുകള്‍ അണിയിച്ചൊരുക്കുന്നതും. വ്യത്യസ്ത ആശയങ്ങളും ലൊക്കേഷനുകളും തേടിയുള്ള ാമറസ് ഫോട്ടോഷൂട്ടുകളാണ് നിറയുന്നത്. മോഡലിങ്ങിങ്ങ് താരങ്ങളും സെലിബ്രിറ്റികളും ആരാധകരുമായി സംവദിക്കുന്നത് സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ്. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടുകള്‍ ഉള്‍പ്പെടെ നിലച്ചതോടെ സോഷ്യല്‍മീഡിയയെ താരങ്ങള്‍ കൂടുതല്‍ … Read more