അന്ന് ആ മാലയുടെ പേരിൽ ചെയ്യാത്ത തെറ്റിന് എന്റെ മോളെ ഞാൻ ഒരുപാട് വിഷമിപ്പിച്ചു, അന്ന് അവൾ അനുഭവിച്ച ഒരു ദുഃഖം ഇന്നെനിക്ക് ഫീൽ ചെയ്യാൻ സാധിച്ചു..അമൃതയുടെ അമ്മ ലൈലയുടെ വാക്കുകൾ ഇങ്ങനെ…

ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം. ഇപ്പോൾ പ്രശസ്ത പിന്നണി ഗായികയായി മാറിയിരിക്കുകയാണ് അമൃത. അമൃതയും സഹോദരി അഭിരാമിയും ഏറെ പ്രശസ്തരായി മാറിയിക്കുകയാണ്. അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഇവർ ഈ അടുത്ത കാലത്ത് ചെയ്തിരുന്നു, മികച്ച സ്വീകാര്യത ആണ് ഇതിനു ലഭിക്കാച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ കൂടി ആണ് അമൃത … Read more

‘ഒരു ചേച്ചി എന്ന നിലയിലും അമ്മ എന്ന നിലയിലും അവൾ എന്റെ മനസ്സിൽ എന്നേ വിജയിച്ചുകഴിഞ്ഞു’..! സോഷ്യൽ മീഡിയയിൽ വൈറലായി ചേച്ചിയെക്കുറിച്ചുള്ള അനുജന്റെ കുറിപ്പ് ഏവരുടെയും കണ്ണ് നിറയ്ക്കും..

ജീവിതത്തിൽ ഏത് പ്രതിസന്ധി ഘട്ടങ്ങളിലും ഒപ്പം നിൽക്കുന്നവരിൽ മുൻപന്തിയിലാണ് നമ്മുടെ കൂടെ പിറപ്പുകൾ . ശരിക്കും പ്രായത്തിൽ മൂത്തത് ചേച്ചിയാണെങ്കിൽ ‘അമ്മ കഴിഞ്ഞാൽ അനിയന്മാർക്കും അനിയത്തിമാരുടെയും കാര്യത്തിൽ ഏറ്റവും കൂടുതൽ ശ്രെദ്ധിക്കുന്നതും ചേച്ചിയമ്മയാകും .. അത്തരത്തിൽ ജീവന്റെ ജീവനായ ഒരു ചേച്ചിയുടെയും അനുജന്റെറെയും സ്നേഹത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് . ലുക്കീമിയ ബാധിച്ച അനിയന് ഒപ്പം താങ്ങും തണലുമായി നിന്ന ചേച്ചിയെക്കുറിച്ചുള്ള അനുജന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെധ നേടുന്നത് .. വൈറലായ … Read more

‘കഥ പറയുമ്പോൾ’ സിനിമയെ അനുസ്മരിപ്പിക്കും വിധം കടുക്കനിട്ട കുട്ടിക്കാലത്തെ ബാലൻ മമ്മൂട്ടിയുടെ യഥാർത്ഥ ജീവിതത്തിലുമുണ്ട്..!..ഓർമ്മകൾ പങ്കുവെച്ച് ബാല്യകാല സുഹൃത്ത്..

ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭയായ ശ്രീ മമ്മൂട്ടി ഇന്ന് എഴുപതാം വയസിന്റെ തിളക്കത്തിലാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അമ്പത് വര്‍ഷമാണ് മമ്മൂട്ടി എന്ന ഇതിഹാസം ഇന്ത്യന്‍ സിനിമയില്‍ പൂര്‍ത്തിയാക്കിയത്. തന്റെ കഥാപാത്രങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത മമ്മൂട്ടി തന്റെതായ അഭിനയ ശൈലികൊണ്ട് ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്.മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്താണ് അപ്പുപ്പി എന്ന അപ്പുക്കുട്ടൻ.എം. മോഹനൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ബാർബർ ബാലനുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ യഥാർത്ഥ ജീവിതത്തിൽ … Read more

അസുഖം മൂർച്ഛിക്കുന്നു..കണ്ണിൽ നിന്നും മൂക്കിൽ നിന്നും രക്തം വരുന്നു..!’ഉടന്‍ പണം’ പരിപാടിയില്‍ പങ്കെടുത്ത് 10 ലക്ഷം രൂപ നേടിയ മത്സരാർത്ഥി വിശാഖിന്റെ ഇപ്പോഴത്തെ ജീവിതം…

മഴവില്‍ മനോരമയിലെ ഉടന്‍ പണം എന്ന പരിപാടിയില്‍ പങ്കെടുത്ത് 10 ലക്ഷം രൂപ നേടിയ വൈശാഖിനെ കരുനാഗപ്പള്ളി എംഎ‍ല്‍എ വീട്ടിലെത്തി കണ്ടു.വിശാഖിനും അച്ഛമ്മ രത്നമ്മയ്ക്കും ചികിത്സാ സഹായം ലഭ്യമാക്കുമെന്നും സ്വന്തമായി ഒരു വീട് നിര്‍മ്മിച്ചു നല്‍കാനുള്ള സഹായവും നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.1996 ലാണ് വിശാഖിനെ രത്‌നമ്മയ്ക്ക് ലഭിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തില്‍ വിശാഖിനെ മാതാപിതാക്കള്‍ ഉപേക്ഷിക്കുകയും രത്‌നമ്മയും ഭര്‍ത്താവ് പുരുഷോത്തമനും ഏറ്റെടുക്കുകയുമായിരുന്നു. 3 മാസം പ്രായം മാത്രമായിരുന്നു അന്ന് വിശാഖിന്. വീട്ടു വേലയ്ക്ക് പോയാണ് രത്നമ്മ വളര്‍ത്തിയത്. … Read more

അടച്ചുപൂട്ടാൻ ഇരുന്ന സ്വർണ്ണ കടയിൽ നിന്ന് ഇന്ന് വിദേശരാജ്യങ്ങളിൽ ഉൾപ്പെടെ 44 ജ്വല്ലറികൾ..!ജീവിതത്തിലെ നേട്ടങ്ങൾക്കെല്ലാം കാരണം ഫോളോ അപ്പ് എന്ന ഇംഗ്ലീഷ് വാക്കാണ്…ബോബി ചെമ്മണ്ണൂർ വെളിപ്പെടുത്തുന്നു…

കേരളത്തിൽ ബോബി ചെമ്മണ്ണൂരിനെ അറിയാത്തവരായി ആരും ഉണ്ടാവില്ല. ഇദ്ദേഹത്തിൻറെ കുറെ വെളിപ്പെടുത്തലുകൾ തള്ളലുകൾ ആയിട്ടാണ് മലയാളികൾ ആദ്യം കണ്ടത്. ഇദ്ദേഹത്തിൻറെ പല ചെയ്തികളും തുടക്കത്തിൽ മലയാളികൾക്ക് കോമാളിത്തരങ്ങൾ ആയിരുന്നു. ഒന്നാം ക്ലാസിലെ ഗേൾഫ്രണ്ട് കഥ കേട്ട് മലയാളികൾ ചിരിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ബാംഗ്ലൂരിൽ ഒറ്റയ്ക്ക് പോയി ഗേൾഫ്രണ്ട് മൊത്ത ക്ലബ്ബിൽ നൃത്തം ചെയ്തു എന്ന് പറഞ്ഞപ്പോഴും മലയാളികൾ ചിരിച്ചു. എന്നാൽ ബോബി ചെമ്മണ്ണൂരിന് ഇതൊന്നും ഒരു പ്രശ്നമല്ല. കാരണം വിജയിച്ച ഒരു വ്യവസായിയാണ് ഇദ്ദേഹം. ഇപ്പോൾ … Read more

സ്വന്തം അച്ഛന്റെ ജീവൻ രക്ഷിക്കാൻ ഒരായുസ്സിന്റെ വേദന കൂടെ കൂട്ടിയ പെൺകുട്ടി..! കയ്യടിച്ച് സോഷ്യൽ മീഡിയ..

മക്കളെ സംരക്ഷിക്കാൻ വേണ്ടി ഏതറ്റംവരെയും വരെ പോകാൻ തയ്യാറാകുന്ന പല മാതാപിതാക്കളുടെയും കഥ നമ്മൾ കേട്ടിട്ടുണ്ട് . അതേസമയം തിരിച്ച് ഈ അവസരം മക്കൾക്ക് കിട്ടിയാൽ എന്ത് സംഭവിക്കും. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾ തയ്യാറാകുമോ? അങ്ങനെ ഒരു അവസരമാണ് ഹൈദരാബാദ് കാരിയായ രാഖിയുടെ മുന്നിൽ വന്നത്. ഈ അവസരത്തിൽ 19 കാരിയുടെ ധീരമായ തീരുമാനം ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. കരളിന്റെ 65% ദാനം ചെയ്ത 19 കാരിയായ രാഖി ദത്തയുടെ … Read more

പെണ്ണു കിട്ടാൻ ഒരു മാർഗ്ഗവുമില്ല.. അവസാനം കടയ്ക്കു മുന്നിൽ ഒരു ബോർഡ് വെച്ചു..!പിന്നീട് സംഭവിച്ചത് കണ്ടോ..!

കല്യാണ ആലോചന പലവഴി നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നെ ഉണ്ണികൃഷ്ണന് മനസ്സിൽ തോന്നിയത് അങ്ങ് ചെയ്തു. തന്നെ കടയ്ക്കു മുൻപിൽ ഒരു ബോർഡ് വെച്ചു. ജീവിത പങ്കാളിയെ തേടുന്നു. ജാതിമതഭേദമെന്യേ. കൂടെ ഫോൺ നമ്പറും വച്ചു. ബോർഡ് വെച്ച ശേഷം ആദ്യം കടയിലെത്തിയ ആളുടെ ചോദ്യം എന്തിനാ ഉണ്ണി നീ മറ്റുള്ളവരെ ഇങ്ങനെ നാണം കെടുത്തുന്നത്? ഇതൊക്കെ മോശമാണ്. ഇതായിരുന്നു ബോർഡ് വച്ച ദിവസത്തെ ചോദ്യം. ഇന്ന് അതെപുള്ളി വന്ന് പറഞ്ഞു. ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ. ഉണ്ണി, … Read more

ലുലുവിലെ സാധാരണ ഒരു സ്റ്റാഫായ എന്റെ അച്ഛന് യൂസഫലി സാറിനെ അറിയാമെന്ന് പറഞ്ഞപ്പോഴൊക്കെ ഞങ്ങൾ തമാശ എന്ന് കരുതി പക്ഷെ ആ ഫോൺ കോൾ ഞങ്ങളെ ശരിക്കും ഞെട്ടിച്ചു..മകന്റെ കുറിപ്പ് ശ്രെദ്ധ നേടുന്നു…!

മലയാളികൾക്ക് എന്ന് അഭിമാനത്തോടെ എടുത്തു പറയാൻ കഴിയുന്ന ഒരു വ്യക്തി ആണ് വ്യവസായ പ്രമുഖൻ ആയ എം.എ യൂസഫലി. കേരളത്തിൽ നിന്നും ബിസിനസ്സ് നടത്തി ഇന്ന് അത്ഭുതാവഹമായ വളർച്ച കൈവരിച്ച വ്യക്തി കൂടിയാണ് യൂസഫലി. ഒരു വലിയ ബിസിനൺസുകാരൻ എന്നതിലുപരി നല്ലൊരു ഹൃദയത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. അതിന് ഉദാഹരണങ്ങൾ നിരവധിയാണ്. ഏത് പ്രതിസന്ധിയിലും മലയാളികൾക്ക് താങ്ങായി അദ്ദേഹം ഓടി എത്താറുണ്ട്. ഇപ്പോഴിതാ ലുലുവിൽ നിന്നും വിരമിച്ച ഒരു സ്റ്റാഫിന്റെ മകന്റെ വികാരഭരിതമായ വാക്കുകൾ ആണ് സോഷ്യൽ … Read more

പ്രതിസന്ധിയിൽ പെട്ട ദിലീപിന് വേണ്ടി ഒരു വർഷം കെടാവിളക്ക് കത്തിച്ച് ഒരമ്മ..!.. ഈ അമ്മയ്ക്കും മകൾക്കും കൈത്താങ്ങായത് ദിലീപ്..ജനപ്രിയനായകന്റെ ഈ മുഖം ജനം അറിയണം..!.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രതിസന്ധിഘട്ടത്തിലായ ദിലീപിനായി കെടാവിളക്ക് കത്തിച്ച ഒരമ്മയുടെ പ്രാര്‍ത്ഥനകളാണ്.ആ അമ്മ ഒരു ചാനലിന്റെ പരിപാടിയില്‍ ദിലീപിന്റെ മുന്നില്‍ കണ്ണീരോടെ ഇത് വ്യക്തമാക്കിയപ്പോള്‍ കണ്ണീരണിഞ്ഞു ദിലീപും കാണികളും. ഇത്രമാത്രം ചെയ്യാന്‍ ദിലീപ് ഇവര്‍ക്കായി എന്ത് ചെയ്തു എന്നായിരുന്നു പലരുടെയും ചിന്ത. അതും ആ അമ്മ തന്നെ വെളിപ്പെടുത്തി.കുഴി കുത്തി മൂടാന്‍ തുടങ്ങിയ പെണ്‍ കുഞ്ഞിനെ 200 രൂപ കൊടുത്ത് വാങ്ങി ജീവന്‍ രക്ഷിച്ച അമ്മയ്ക്ക് തുണയായി മാറിയത് പ്രിയ നടന്‍ ദിലീപ് ആയിരുന്നു. സംഭവം … Read more

രണ്ടു രൂപ നൽകി ശാരീരികമായി ഉപദ്ര,വിച്ച ആളുടെ വീട് സ്ഥലവും ഇന്ന് 40 ലക്ഷം രൂപയ്ക്ക് വാങ്ങി..! എല്ലാം മനസ്സിനെ വേട്ടയാടുന്നു.. വെളിപ്പെടുത്തലുമായി ട്രാൻസ്ജെൻഡർ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ..

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് ജെന്‍ഡര്‍ ആക്ടീവിസ്റ്റുമായ രഞ്ജു രഞ്ജിമര്‍ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. മലയാളത്തിലെ മുന്‍നിര നടിമാര്‍ക്കൊല്ലം ഏറ്റവും പ്രിയപ്പെട്ട മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇപ്പോൾ ഇതാ പുതിയ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ് താരം..ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് തന്നെ ശാരീരികമായി ദുരു,പയോഗം ചെയ്തതെന്ന് രഞ്ജു രഞ്ജിമാര്‍.അന്ന് രണ്ടു രൂപ തന്ന് ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും ഇന്ന് താന്‍ നാല്‍പതു ലക്ഷം രൂപയ്ക്ക് വാങ്ങിയതായും രഞ്ജു അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൊല്ലപരീക്ഷ എഴുതാന്‍ … Read more