സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ പുതിയ രീതി ആകുന്നു!.. മാർഗനിർദേശങ്ങളുമായി കേരള പൊലീസ്..

സ്‌ക്രീന്‍ ഷെയറിങ് ആപ്പുകള്‍ തട്ടിപ്പിന്റെ മറ്റൊരു രീതി ആകുമെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. പല തന്ത്രങ്ങളിലൂടെയും സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ തട്ടിപ്പുകാര്‍ നിങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാം.ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ മൊബൈല്‍ വഴിയോ ലാപ്‌ടോപ്പ് വഴിയോ നിങ്ങളുടെ പണ മിടപാടുകള്‍ കാണാന്‍ കഴിയാനും നിയന്ത്രിക്കാനും തട്ടിപ്പുകാര്‍ക്ക് കഴിയുന്നു. ക്രമേണ തട്ടിപ്പുകാര്‍ക്ക് നിങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് / പേയ്‌മെന്റ് ആപ്പുകള്‍ ഉപയോഗിച്ച്‌ പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയുന്നു. അതിനാല്‍ ഇത്തരം ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്യുന്നത് ഒഴിവാക്കുക.   അതേ … Read more

ബ്ലോക്ക് ചെയ്യാതെയോ ഡിലീറ്റ് ചെയ്യാതെയോ സന്ദേശങ്ങൾ വാട്ട്സ്‌ആപ്പിൽ എങ്ങനെ മറച്ച്‌ വയ്ക്കാം, പുതിയ ഫീച്ചർ അവതരിപ്പിച്ച്‌ വാട്ട്‌സ്‌ആപ്പ്

വാട്ട്‌സ്‌ആപ്പ് എല്ലാ ഉപയോക്താക്കൾക്കുമായി നിലവിൽ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. ചാറ്റ് ലിസ്റ്റിന്റെ മുകളിൽ നിന്ന് ആർക്കൈവുചെയ്താൽ മെസേജുകൾ ചാറ്റ് ബോക്‌സ് നീക്കംചെയ്യും. നിരവധിപ്പേർക്കാണ് ഇത് ഉപകാരം ചെയ്യുക. ചാറ്റ് ബോക്‌സ് ആർക്കൈവ് മെസേജുകൾ നീക്കം ചെയ്യുന്നത് ഇങ്ങനെ ഒരു ചാറ്റ് ആർക്കൈവുചെയ്യുക എന്നാൽ അതിനർത്ഥം ചാറ്റ് ഇല്ലാതാക്കുകയോ ബാക്കപ്പ് ചെയ്യുകയോ അല്ലെന്ന് വാട്ട്‌സ്‌ആപ്പ് വ്യക്തമാക്കുന്നു. മാത്രമല്ല, ഐഫോൺ ഉപയോക്താക്കൾക്ക്, ഐഒഎസ് 9 അല്ലെങ്കിൽ അതിനുശേഷമുള്ള ഫോണുകളിൽ മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഒരു ചാറ്റ് ആർക്കൈവ് ചെയ്യുമ്ബോൾ, … Read more

രൂപത്തിൽ വൈവിധ്യവുമായി സ്വാതന്ത്ര്യ ദിനത്തിൽ ഓലയുടെ ഈ സ്കൂട്ടറുകൾ വിപണിയിൽ

അങ്ങനെ വളരെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യൻ നിരത്ത് കീഴടക്കാനായി ഓലയുടെ പി സ്കൂട്ടറുകൾ വിപണിയിൽ ലഭ്യമായ ഇരിക്കുകയാണ്. രാജ്യത്തിന്റെ 75 സ്വാതന്ത്ര്യദിനത്തിൽ ആണ് രൂപകല്പനയിൽ വ്യത്യാസവും ശേഷിയിലും സാങ്കേതികവിദ്യയിലും ഏറെ പുതുമകൾ ഓടുകൂടി ഓല തങ്ങളുടെ ഈ സ്കൂട്ടറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ബുക്കിലും പുതുമ നിലനിർത്തിക്കൊണ്ടാണ് ഓലയുടെ ഇത്തരം സ്കൂട്ടറുകൾ ഇറങ്ങിയിരിക്കുന്നത്. ഏതൊരാൾക്കും തങ്ങളുടെ മൊബൈലിലൂടെ 499 രൂപയ്ക്ക് ബുക്ക് ചെയ്യാം എന്നതിനാൽ തന്നെ 24 മണിക്കൂറിനുള്ളിൽ ഏകദേശം ഒരു ലക്ഷത്തിന് മുകളിൽ ആളുകളാണ് ഈ സ്കൂട്ടർ … Read more

വിദേശ കാർ നിർമ്മാണ കമ്പനികളെ രാജ്യത്തേക്ക് ആകർഷിക്കാൻ ഒരുങ്ങി മോദി സർക്കാർ!..ഇറക്കുമതി നികുതി വെട്ടി കുറച്ചേക്കും!

വിദേശ കാര്‍ നിര്‍മാണ കമ്പനികളെ അടക്കം രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍. നികുതി നിരക്കില്‍ അ ടക്കം പൊളിച്ചെഴുത്തിനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഇന്ത്യയില്‍ നികുതി വലിയ തോതിലാണ് ഉള്ളതെന്ന് പല കമ്ബനികളും പരാതിപ്പെടുന്നതാണ്.അതുകൊണ്ട് പല വ്യവസായ ഭീമന്മാരും ഇന്ത്യയില്‍ യൂണിറ്റ് സ്ഥാപിക്കാനും നിക്ഷേപം നടത്താനുമൊക്കെ രണ്ടാമത് ആലോചിക്കാറുമുണ്ട്. അതേസമയം ടെസ്ല അടക്കം ഇന്ത്യയില്‍ യൂണിറ്റ് തുടങ്ങുന്നുണ്ട്. ഇവര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെ നികുതികളെ കുറിച്ചുള്ള പരാമര്‍ശവും നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദി സര്‍ക്കാര്‍ പൊളിച്ചെഴുത്തിന് … Read more

മുടങ്ങാത്ത വൈദ്യുതി, 6000 ഏക്കർ വ്യവസായ ഭൂമി!കാശ്മീരിൽ വികസനത്തിന്റെ പുതു ചരിത്രം സൃഷ്ടിക്കാൻ കേന്ദ്രസർക്കാർ!

മോദി സർക്കാറിന്റെ ഭരണം രണ്ടുവർഷം തികയുന്ന വേളയിൽ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞു തിളക്കമാർന്ന പദ്ധതികൾ രൂപീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.ജമ്മുവിലും ശ്രീനഗറിലും 24 മണിക്കൂറും വൈദ്യുതി വിതരണവും നിരവധി ജലവൈദ്യുത പദ്ധതികളും പൂർത്തീകരിക്കാനാണ് തീരുമാനം.തൊഴില്‍ രംഗത്ത് ജെ ആന്‍റ് കെ ബാങ്കില്‍ കുറെപ്പേര്‍ക്ക് നിയമനങ്ങള്‍ ഇതിനോടകം നൽകി കഴിഞ്ഞു.കശ്മീരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഉധംപൂര്‍-ശ്രീനഗര്‍ ബാരാമുള്ള റെയില്‍ പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. അടുത്ത വര്‍ഷം ആഗസ്റ്റിൽ ഈ പദ്ധതി പൂര്‍ത്തിയാവും. കശ്മീര്‍ യുവാക്കൾക്ക് … Read more