ശംഖുമുഖം ബീച്ചിൽ വന്നാൽ മുക്കുപോത്തേണ്ട അവസ്ഥ…. സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് കൃഷ്ണകുമാര്‍….
ശംഖുമുഖം കടപ്പുറത്തിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന് കൃഷ്ണകുമാര്‍.ശംഖുമുഖം കടപ്പുറത്തെ ദുഃഖമുഖമാക്കി മാറ്റിയത് ഇടതും വലതും മാറിമാറി ഭരിച്ചുമുടിച്ച രാഷ്ട്രീയനേതൃത്വങ്ങളാണെന്ന് കൃഷ്ണകുമാര്‍ ആരോപിച്ചു..ചപ്പും ചവറും വിസര്‍ജ്യങ്ങളും നിറഞ്ഞ പരിസരങ്ങള്‍ കൊണ്ട് കണ്ണും മൂക്കും ഒരേസമയം പൊത്തേണ്ടിവരുന്ന അവസ്ഥയാണ് ഇവിടെയെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ശംഖുമുഖം കടപ്പുറത്ത് നിന്നു മക്കള്‍ക്കൊപ്പമുള്ള പഴയകാല ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നടന് പങ്കിട്ടു നമ്മള് തിരുവനന്തപുരത്തുകാര്‍ക്ക് ശംഖുമുഖം വെറുമൊരു കടപ്പുറം മാത്രമല്ല. അത് കുട്ടിക്കാലം മുതലേയുള്ള ഒരു ശീലമാണ്. കാലാകാലങ്ങളായി … Read more