പറന്ന് നടന്ന് ഇനി ശാരീരിക ബന്ധം ആസ്വദിക്കാം, അതും വെറും 75000 രൂപയ്ക്ക്: വിമാന കമ്പനിയുടെ ആകര്‍ഷിക്കുന്ന ഓഫര്‍ ഇങ്ങനെ..

കൂടുതല്‍ പേരെ ആകര്‍ഷിക്കാന്‍ ഓരോ കമ്പനികളും പുതുപുത്തന്‍ ആശയങ്ങളുമായി രംഗത്തെത്താറുണ്ട്. മറ്റാരും നല്‍കാത്ത സേവനങ്ങള്‍ക്ക് പുറകെയാണ് ആളുകളുടെ നെട്ടോട്ടം.


കോവിഡ് പ്രതിസന്ധിയില്‍ എല്ലാ മേഖലകളും തകര്‍ന്നടിഞ്ഞ് നില്‍ക്കുകയാണ്. തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഓരോ പുതിയ ഓഫറുകളുമായാണ് ഓരോ കമ്പനിയും രംഗത്തെത്തുന്നതും. ലോകത്താകമാനം നിശ്ചലമായ ഒരു മേഖല വിനോദ സഞ്ചാരമായിരുന്നു. യാത്ര മാര്‍ഗങ്ങള്‍ എല്ലാം അടയുകയും ലോക്ഡൗണിലേക്ക് ലോകം മാറുകയും ചെയ്തതോടെ വിനോദ സഞ്ചാര മേഖല അപ്പാടെ തകര്‍ന്നു.


ലോകത്തുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് ഓരോ രാജ്യവും വിമാന കമ്പനികളും പുറത്തെടുക്കുന്നത്. ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഒരു ഓഫറുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഒരു വിമാന കമ്പനി. ലവ് €ൗഡ് എന്ന ലാസ്‌വേഗാസ് കമ്പനിയാണ് ആകര്‍ഷിക്കുന്ന ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്.


വിമാനയാത്ര വിരസമാകാതിരിക്കാന്‍ പറന്നു നടന്ന് ശാരീരിക ബ്ന്ധം ആസ്വദിക്കാനുള്ള സൗകര്യമൊരുക്കുന്ന ഓഫര്‍ ആണ് കമ്പനി മുന്നോട്ട് വെച്ചിരിക്കുന്നത്. ലവ് €ൗഡ് എന്ന ലാസ്‌വേഗാസ് കമ്പനിയുടെ വിമാനങ.ങളാണ് ഇത്തരത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നത്. ഏകദേശം മുക്കാല്‍ ലക്ഷം രൂപയ്ക്ക് മുക്കാല്‍ മണിക്കൂറോളമാണ് ഈ ഓഫറിന്റെ സമയം.


ലാസ്‌വേഗാസില്‍ നിന്നാണ് വിമാനം പറന്നുയരുന്ന്. 996 ഡോളറിനാണ് ഓഫര്‍(അതായത് ഏകദേശം 75000 ഇന്ത്യന്‍ രൂപ). ലാസ്‌വേഗാസില്‍ തന്നെ വിമാനം യാത്രക്കാരെ തിരിച്ചെത്തിക്കും. അതേസമയം മുക്കാല്‍ മണിക്കൂറില്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെങ്കില്‍ അക്കാര്യം പൈലറ്റിനോട് പ്രത്യേകം പറഞ്ഞ് യാത്രാസമയം ദീര്‍ഘിപ്പിക്കാനും അവസരമുണ്ട്.


പ്രത്യേക ദിശയില്ലാതെയാണ് വിമാനം പറക്കുക. അതും 5280 അടി ഉയരത്തിലാണ് പറക്കുന്നത്. രണ്ട് പേര്‍ക്ക് സുഖമായി കിടക്കാവുന്ന ഒരു മെത്തയും , ചുവപ്പുനിറത്തിലുള്ള സാറ്റിന്‍ കവറുകളിട്ട പൊസിഷന്‍ തലയിണകളുമാണ് വിമാനത്തിലുള്ളത്. ഒരു കര്‍ട്ടന്‍ മാത്രമാണ് എഞ്ചിന്‍ കണ്‍സോളിനെ മണിയറയില്‍ നിന്ന് വേര്‍തിരിക്കുന്നത്. എന്നാല്‍ നോയ്‌സ് ക്യാന്‍സലേഷന്‍ ഹെഡ് സെറ്റുമാിട്ടാണ് പൈലറ്റ് വിമാനം പറത്തുന്നത്. അതിനാല്‍ പിന്നിലെ ബഹളങ്ങളൊന്നും പൈലറ്റ് അറിയില്ല.

നവദമ്പതികളാണ് കൂടുതല്‍ ഈ ഓഫര്‍ തേടി എത്തുന്നത്. അതേസമയം യൂര്‍മാപ്പില്‍ നിന്നെത്തുന്ന സ്വിങ്ങി് കപ്പിള്‍സും, ലൈംഗീകതയില്‍ പുതുമ തേടുന്ന മധ്യവയസ്‌കരും ഊ ഓഫര്‍ ആസ്വദിക്കുന്നുണ്ടെന്ന് വിമാന കമ്പനി വ്യക്തമാക്കുന്നൃ.