അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി സെറ വർഗ്ഗീസ്…. ചിത്രങ്ങൾ കാണാം

ഫോട്ടോഷൂട്ട്കൾക്ക് വളരെ വലിയ പ്രാധാന്യമുള്ള ഈ ഒരു കാലഘട്ടത്തിൽ ഇപ്പോൾ ഏവരുടെയും ഇഷ്ട സ്ഥലമായി അതിരപ്പിള്ളി മാറിയിരിക്കുകയാണ്. നിരവധി ഫോട്ടോഷൂട്ടുകൾ ആണ് അതിരപ്പള്ളി വെള്ളച്ചാട്ടം പശ്ചാത്തലമായി സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കപ്പെടുന്നത്.

വെഡിങ് ഫോട്ടോഷൂട്ടുകൾ മുതൽ മോഡൽ ഫോട്ടോ ഷൂട്ട് വരെ നീണ്ട ഒരു നിര തന്നെ അക്കൂട്ടത്തിലുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ സെറ വർഗീസ് .വളരെ പെട്ടെന്ന് തന്നെ അഭിനയത്തിൽ കഴിവുതെളിയിച്ച താരം ആരാധകരുടെ മനസ്സുകളിൽ ഇടം നേടി. മോഡൽ എന്നതിലുപരി നല്ലൊരു നടിയും നർത്തകിയും കൂടെയാണ് സാറാ വർഗീസ്.


മാതങ്കി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. മോഡലിംഗിൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക്‌ വലിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ സ്വീകാര്യത ലഭിക്കാറുണ്ട് . ഗ്ലാമർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങൾക്ക് അതുകൊണ്ടുതന്നെ സൈബർ ഇടങ്ങളിൽ വലിയ രീതിയിൽ വിമർശനങ്ങളും നേരിടേണ്ടി വരാറുണ്ട്. സൈബർ ആക്രമണങ്ങളെ എല്ലാം തന്റേടത്തോടെ നേരിടുന്ന താരമാണ് സെറ.ഗ്ലാമർ ഫോട്ടോഷൂട്ടുകൾ പങ്കുവയ്ക്കുന്നതിൽ സെറയ്ക്ക് ഒട്ടും മടി തന്നെയില്ല. ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകളിൽ താരം അത്തരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലരും വിമർശിക്കുമ്പോഴും താരത്തിന്റെ ബോൾഡ്നെസ്സും ആറ്റിട്യൂട് കണ്ട് പ്രശംസിക്കുന്ന ഒരു വിഭാഗവും ഉണ്ട്.

മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വിവാദമാകുന്നതും വൈറൽ ആകുന്നതും നമ്മൾ ദിനംപ്രതി സമൂഹമാധ്യമങ്ങൾ കാണാറുണ്ട്. വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കും സൈബർ ഇടങ്ങളിൽ വമ്പൻ സ്വീകാര്യത ലഭിക്കാറുണ്ട്.വധു വരന്മാർ ഗ്ലാമർ കാണിക്കാനും ഇപ്പോൾ തയ്യാറാണ്.ലിപ് ലോക്ക് സീൻ ഇല്ലാത്ത വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ കുറവാണ് എന്ന് തന്നെ വേണമെങ്കിൽ പറയാം.എന്തുതന്നെ ആയാലും ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നത് മലയാളികൾക്ക് ഒരു ഭ്രമം ആയി മാറി എന്ന് തന്നെ വേണം പറയാൻ. സോഷ്യൽ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം താരം കൂടിയാണ് സെറ വർഗീസ്.


തൻറെ ആരാധകർക്ക് വേണ്ടി വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ടുകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറ്റവും ഒടുവിൽ ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നത്. കടും പച്ച നിറത്തിലുള്ള അഴകാർന്ന സാരിയും ചുവപ്പു ബ്ലൗസും ധരിച്ചാണ് സെറ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തുതന്നെയായാലും താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. പുതിയ ചിത്രങ്ങളിൽ ഒരു പച്ചപ്പനന്തത്തയെ പോലെയുണ്ട് താരത്തിനെ കാണാൻ എന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്. അത്രയേറെ മനോഹരിയായാണ് താരം തന്റെ പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പച്ചയും ചുവപ്പും കോമ്പിനേഷൻ ഉള്ള താരത്തിന്റെ വസ്ത്രധാരണ രീതി തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ് ആയി ആരാധകർ എടുത്തു പറയുന്നത്.