പരസ്ത്രീബന്ധം, മദ്യപാനം,തെറിവിളി, മുകേഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദേവിക

മുകേഷിന് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു രണ്ടാം ഭാര്യയും നടിയുമായ മേതിൽ ദേവിക പരസ്ത്രീബന്ധം; ഒപ്പം മദ്യപാനവും തെറിവിളിയും പീഡനവും പതിവ്; മുകേഷിൽ നിന്ന് വിവാഹബന്ധം വേർപ്പെടുത്താൻ മേതിൽ ദേവിക. ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത്

വളരെയധികം മലയാളികൾ ഇഷ്ടപെടുന്ന ഒരു നർത്തകിയാണ് മേതിൽ ദേവിക. നടൻ മുകേഷുമായുള്ള വിവാഹത്തിന് ശേഷവും ഇവർ നൃത്തരംഗത് സജീവമാണ് ഇപ്പോൾ മുകേഷിൽ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നർത്തകി മേതിൽ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാൽ മുകേഷുമായുള്ള ബന്ധം തുടർന്നുപോകാൻ സാധിക്കാത്തതിനാൽ ബന്ധം വേർപെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നർത്തകിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കാൻ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷിൽ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കാൻ ഇടയാക്കിയതെന്നാണ് സൂചന. ദാമ്പത്യത്തിലെ സ്വരച്ചേർച്ച ഇല്ലായ്മ കാരണം കുറച്ചുകാലമായി ഇരുവരും വെവ്വേറെയാണ് താമസം.

പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉൾപ്പെടുത്തി വിശദമായ വിവാഹമോചന ഹർജിയാണ് നർത്തകി കുടുംബകോടതിയിൽ സമർപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോൾ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആർത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു തെരഞ്ഞെടുപ്പ് കാലത്ത് സരിതയുടെ ചോദ്യം അവഗണനകൾ സഹിച്ച്‌ ഇനിയും മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാൻ മേതിൽ ദേവിക തയ്യാറാകുന്നത് എന്നാണ് റിപ്പോർട്ട്. പ്രശസ്ത നർത്തികയായി ദേവിക തന്റെ നൃത്ത കരിയറുമായി മുന്നോട്ടു പോകാനാണ് ആഗ്രഹിക്കുന്നത്. അവർ പാലക്കാട്ട് അതിനുള്ള തയ്യാറെടുപ്പിലാണ്.ഉന്നയിച്ചിരുന്നു.

കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിൽ മുകേഷ് പരാജയമായിരുന്നു. തനിക്ക് വേണ്ടി കുറച്ചു പണം പോലും മുടക്കാൻ മുകേഷ് തയാറായിട്ടില്ല. സ്വന്തം കാര്യം മാത്രം നോക്കുന്ന ഭർത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകൾ സഹിച്ച് ഇനിയും മുന്നോട്ടു പോകാൻ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാൻ നർത്തകി തയാറെടുക്കുന്നത്. മുകേഷുമായുള്ള പ്രശ്‌നം കാരണം കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മലയാള മാസം ചിങ്ങം ഒന്ന് മുതൽ പൂർത്തമായും നൃത്തത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് ദേവിക.

ലളിതകലാ അക്കാദമിയുടെ ചെയർമാനായിരുന്ന കാലത്താണ് മുകേഷ് മേതിൽ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തിൽ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതിൽ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. പാലക്കാട് സ്വദേശിയായിരുന്നു മേതിൽ ദേവികയുടെ ആദ്യ ഭർത്താവ്. ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മിൽ ഉള്ളത്.