അവര്‍ വേര്‍പിരിയും, തെറ്റിദ്ധാരണ കൂടി വരും: പ്രിയങ്ക ചോപ്രയും നിക് ജോനാസ് ബന്ധത്തെക്കുറിച്ച് ജ്യോത്സന്റെ ഞെട്ടിക്കുന്ന പ്രവചനം ഇങ്ങനെ

അടുത്തിടെ സിനിമാ ലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍ ആയിരുന്നു സാമന്ത- നാഗ ചൈതന്യ താരദമ്പതികളുടേത്. ഇഷ്ട താരങ്ങളുടെ കുടുംബജീവിതത്തിലെ വേര്‍പിരിയലുകള്‍ ആരാധകര്‍ ഞെട്ടലോടെയാണ് അറിയുന്നത്. ബോളിവുഡില്‍ നീണ്ട 15 വര്‍ഷത്തെ ദാമ്പത്യം ആമിര്‍ ഖാനും കിരണ്‍ റാവും ഉപേക്ഷിച്ചതും ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വേര്‍പിരിയല്‍ അഭ്യൂഹമാണ് ബോളിവുഡില്‍ പരക്കുന്നത്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും ഹോളിവുഡ് ഗായകന്‍ നിക് ജോനാസും വേര്‍പിരിയാന്‍ തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പ്രിയങ്ക തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് നിക്കിന്റെ പേര് മാറ്റിയതാണ് … Read more

പണം തരാം, ആ ലാപ്‌ടോപ് തിരികെ തന്നൂടേ: കാഴ്ച ഇല്ലാത്ത തന്റെ ഏക ആശ്രയമാണത്, കരഞ്ഞ് തളര്‍ന്ന് ഗവേഷണ വിദ്യാര്‍ത്ഥി സായൂജ!

കഴിഞ്ഞ ദിവസമാണ് ഗവേഷണ വിദ്യാര്‍ത്ഥി സായൂജ കേരളത്തിന്റെ നൊമ്പരമായത്. കാഴ്ച ശേഷിയില്ലാത്ത സി.എസ് സായൂജ കാലിക്കറ്റ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ്. നവംബര്‍ മൂന്നിന് സായൂജയുടെ ലാപ്‌ടോപ് മോഷണം പോകുകയായിരുന്നു. സുഹൃത്തക്കള്‍ക്കൊപ്പം ബീച്ചില്‍ എത്തിയപ്പോഴാണ് ലാപ്‌ടോപ് മോഷ്ടിക്കപ്പെട്ടത്. ബിരുദകാലം മുതലുള്ള സായൂജ്യയുടെ പഠനക്കുറിപ്പുകള്‍ ഉള്‍പ്പെടെ എല്ലാം അതിലായിരുന്നു. സ്‌ക്രീന്‍ റീഡര്‍ ഉള്‍പ്പെടെ കാഴ്ച ശേഷിയില്ലാത്തവര്‍ക്കായുള്ള സോഫ്ട്‌വെയറുകളും പഠനക്കുറിപ്പുകളും അടങ്ങുന്നതായിരുന്നു ആ ലാപ്‌ടോപ്. ലാപ്‌ടോപ് നഷ്ടമായതോടെ സായൂജ്യയുടെ ഗവേഷണം ഉള്‍പ്പെടെ മുടങ്ങിയിരിക്കുകയാണ്. കോഴിക്കോട് ബീച്ചില്‍ നിന്നാണ് ലാപ്‌ടോപ് മോഷണം പോയത്. … Read more

ഡ്രസ്സ് എന്തിനാണ് ഇടുന്നതെന്ന് വീട്ടുകാരോട് ചോദിച്ച് മനസിലാക്കൂ..:ഉര്‍ഫിയുടെ സ്‌റ്റൈലിന് അതിരൂക്ഷ വിമര്‍ശനം, ചിത്രങ്ങള്‍ കാണാം..

പ്രശസ്ത ടിവി റിയാലിറ്റി ഷോ ബിഗ് ബോസിന്റെ ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയയാ താരമാണ് ഉര്‍ഫി ജാവേദ്. മോഡലും ടെലിവിഷന്‍ താരവുമായ ഉര്‍ഫി തന്റെ ഫാഷന്‍ ഡ്രസുകളുടെ പേരിലാണ് സോഷ്യല്‍മീഡിയയില്‍ ‘കുപ്രസിദ്ധി’ നേടിയത്. 2016 ലാണ് ഉര്‍ഫി മിനിസ്‌ക്രീനില്‍ എത്തിയത്. നിലവില്‍ മോഡലിങ്ങിലാണ് താരം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 19 ലക്ഷം ആരാധകരാണുള്ളത്.ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കാണ് താരം എപ്പോഴും പിന്തുടരുന്നതെന്ന് പങ്കുവെയ്ക്കുന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. അടുത്തിടെ കുറേ തവണകളായി … Read more

സിനിമ സെറ്റില്‍ നടക്കുന്ന കാര്യങ്ങള്‍ പച്ചയ്ക്ക് തുറന്നടിച്ച് നിര്‍മ്മാതാവ്: സൂപ്പര്‍ താരങ്ങളുടെ തൊലിയുരിക്കുന്ന വീഡിയോ പുറത്ത്

സിനിമാ മേഖലയില്‍ ചൂഷണത്തിന് സ്ത്രീകള്‍ വിധേയരാകുന്നുവെന്ന നിരവധി താരങ്ങളുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയും വിവാദവുമുയര്‍ത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെയാണ് പല താരങ്ങളും തുറന്നുപറച്ചില്‍ നടത്തിയത്. തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം പങ്കുവെച്ചുകൊണ്ട് നടി കനിയും നേരത്തെ രംഗത്തെത്തിയിരുന്നു. സിനിമയില്‍ ചിലര്‍ കിടപ്പറ പങ്കിടാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന കനിയുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. കാസ്റ്റിംഗ് കൗച്ച് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞുകൊണ്ട് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നിര്‍മ്മാതാക്കള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയുമാണ് പല പ്രമുഖ താരങ്ങളും പരാതികള്‍ ഉയര്‍ത്തിയത്. ഹോളിവുഡും ബോളിവുഡും മുതല്‍ … Read more

അഡല്‍ട്ട് വീഡിയോസ് ചെറുപ്പത്തില്‍ കണ്ടിട്ടുണ്ട്: ജീവിതത്തില്‍ അതൊക്കെ ആവശ്യമാണ്, തുറന്നുപറഞ്ഞ് അനാര്‍ക്കലി മരിക്കാര്‍

ആനന്ദം എന്ന സിനിമയിലെ ‘ദര്‍ശന’ എന്ന കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ഓര്‍മ്മിക്കുന്നുണ്ടാകും. 2016 ല്‍ പുറത്തിറങ്ങിയ ആനന്ദം എന്ന ഒറ്റ സിനിമയിലൂടെ ആരാധകരുടെ ഇഷ്ട താരമായ നടിയാണ് അനാര്‍ക്കലി മരിക്കാര്‍. തുടര്‍ന്ന് കുറച്ച് സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ മാത്രമാണ് എത്തിയതെങ്കിലും ഇന്നും ആദ്യ സിനിമ കൊണ്ട് ആരാധകര്‍ ഏറെയുള്ള നടിയാണ് അനാര്‍ക്കലി. ആദ്യ സിനിമയിലെ കഥാപാത്രത്തോടുള്ള ഇഷ്ടം പ്രേക്ഷകര്‍ ഇന്നും ഇവരോട് മനസില്‍ സൂക്ഷിക്കുന്നുണ്ട്. സോഷ്യല്‍മീഡിയയിലും താരം സജീവമാണ്. ആനന്ദത്തിന് ശേഷം അനാര്‍ക്കലി അഭിനയിച്ച ചിത്രമായിരുന്നു പൃഥ്വിരാജ് … Read more

സ്തനത്തിന്റെ അളവും അരക്കെട്ടിന്റെ വലിപ്പവും അറിയണം: വധുവിനെ തേടി ഒരു യുവാവ്, അതിവിചിത്ര നിബന്ധനകള്‍ വേറെയും..

വിവാഹ പരസ്യങ്ങള്‍ നിരവധി സോഷ്യല്‍മീഡിയയിലും പത്രമാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. തനിക്ക് ചേരുന്ന പങ്കാളിയെ കിട്ടണമെന്ന ആഗ്രഹത്തില്‍ ഉയരം നിറം, പൊക്കം, വണ്ണം എന്നിവ കൃത്യമായി ഓരോ വിിവാഹ പരസ്യങ്ങളിലും വ്യക്തമാക്കാറുണ്ട്. പുതിയ കാലത്ത് മതത്തിനപ്പുറവും ജാതിയും ഒന്നും നോക്കാതെയുള്ള വിവാഹങ്ങളും ജാതകവും ജാത പൊരുത്തങ്ങളും നോക്കിയുള്ള വിവാഹവും എല്ലാം സര്‍വസാധാരണമാണ്. വിചിത്രമായ ചില വിവാഹ പരസ്യങ്ങള്‍ ചിലപ്പോള്‍ സോഷ്യലേഡമീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ അതിവിചിത്രമെന്ന് തോന്നിക്കുന്ന ഒരു വിവാഹ പരസ്യമാണ് വൈറലാകുന്നത്. അതില്‍ വധുവിന്റെ പ്രായമോ, തൊഴിലോ, സമ്പത്തിക … Read more

സ്വകാര്യ നിമിഷങ്ങളില്‍ ഭാര്യ മറ്റൊരു പുരുഷന്റെ പേര് പറയുന്നു: ഒരു യുവാവിന്റെ അനുഭവം വൈറലാകുന്നു

സൈബറിടങ്ങളില്‍ എഴുന്നതെന്തും പലപ്പോഴും അതീവ ശ്രദ്ധ നേടാറുണ്ട്. ചിലപ്പോള്‍ അവ നമ്മുടെ അനുഭവമാകാം, മറ്റ് ചിലരുടെ അനുഭവമാകാം.. അങ്ങനെ എന്തും സോഷ്യല്‍മീഡിയയിലൂടെ പുതു തലമുറ പങ്കുവെയ്ക്കാറുണ്ട്. യാത്രകളും സ്വകാര്യ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷവും വേര്‍പാടുകളും എല്ലാം സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുക പതിവാണ്. ഒരു കാലത്ത് അയല്‍പക്കങ്ങളിലും കവലകളിലും നാട്ടുകാര്‍ കൂടി ചേരുകയും ഓരോ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നത് ഇന്ന് അത് സോഷ്യല്‍മീഡിയയില്‍ കൂടെ ആയെന്ന് മാത്രം. ലോകത്തിന്റെ ഏത് കോണിലുള്ളവരേയും വിരല്‍ തുമ്പില്‍ കാണാമെന്നതും സംസാരിക്കാമെന്നതും സന്ദേശങ്ങള്‍ പങ്കുവെയ്ക്കാമെന്നതും … Read more

കേരളത്തിലെ ആഭ്യന്തര വകുപ്പ് വന്‍ പരാജയം: തുറന്നടിച്ച് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ്..

തുറന്നു പറച്ചിലുകള്‍ കൊണ്ട് സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വന്‍ വിമര്‍ശനങ്ങളും ഇവര്‍ നേരിടാറുണ്ട്. ഇപ്പോഴിതാ കേരളത്തിലെ ആഭ്യന്തര വകുപ്പിനെതിരെ ആണ് ശ്രീലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തുറന്നടിച്ച് രംഗത്തെത്തിയത്. ഗാര്‍ഹിക അക്രമ പരാതിയുമായി ചെന്ന യുവതിയെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് കേസ് ഒതുക്കി തീര്‍ത്ത് വിടുകയും, പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റ്. പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ.. കേരളത്തിലെ … Read more

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായയെ അറിയുമോ? ഞെട്ടിക്കുന്ന വിലയ്ക്ക് തന്റെ ബംഗ്ലാവ് വില്‍ക്കാനൊരുങ്ങി നായ!

ലോകത്തിലെ ഏറ്റവും സമ്പന്നനായ നായയോ? കേള്‍ക്കുമ്പം സംഭവം എങ്ങനെ ശരിയാകുമെന്ന് ആര്‍ക്കും തോന്നാം. പക്ഷെ സംഭവം സത്യമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നനായ നായയുടെ പേര് ഗുന്തര്‍ ആറാമന്‍ എന്നാണ്. തന്റെ മുത്തച്ഛനായ ഗുന്തര്‍ നാലാമനില്‍ നിന്ന് 500 മില്യണ്‍ ഡോളര്‍ സമ്പത്താണ് പാരമ്പര്യമായി ലഭിച്ചത്. 1992 ലാണ് അന്തരിച്ച ജര്‍മ്മന്‍ പ്രഭ്വി കാര്‍ലോട്ട ലീബെന്‍സൈ്റ്റനില്‍ നിന്ന് വളര്‍ത്തുനായയ്ക്ക് സ്വത്തുകള്‍ ലഭിച്ചത്. ഗുന്തര്‍ നാലാമന് തശന്റ ഉടമസ്ഥന് നല്‍കിയ സമ്പത്ത് ആണ് ഗുന്തര്‍ ആറാമനില്‍ എത്തി നില്‍ക്കുന്നത്. ഇപ്പോഴിതാ … Read more

നിങ്ങള്‍ക്ക് ചുരുളി സംസ്‌കാരി ഇല്ലാത്ത സിനിമ ആയിരിക്കാം: പക്ഷെ എനിക്കീ സിനിമ ഞങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ജീവിതം പറഞ്ഞ് ശ്രീലക്ഷ്മി അറയ്ക്കല്‍

തുറന്നു പറച്ചിലുകള്‍ കൊണ്ട് സോഷ്യല്‍മീഡിയയെ ഞെട്ടിക്കുന്ന എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ് ശ്രീലക്ഷ്മി അറയ്ക്കല്‍. തുറന്നു പറച്ചിലുകളുടെ പേരില്‍ പലപ്പോഴും വന്‍ വിമര്‍ശനങ്ങളും ഇവര്‍ നേരിടാറുണ്ട്. ശാരീരിക ബന്ധത്തെപ്പറ്റിയുള്ള അടുത്തി െപങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു. വിവാഹം കഴിച്ചതിന് ശേഷം മാത്രമേ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാവൂ എന്നത് സമൂഹം സൃഷ്ടിച്ചുവച്ചിരിക്കുന്ന പഴഞ്ചന്‍ ചിന്താഗതി ആണ്. ഇത്തരമൊരു രീതി പിന്തുടരുന്നതിനാല്‍ നമ്മുടെ നാട്ടില്‍ പല യുവാക്കളും വിവാഹം കഴിക്കുന്നത തന്നെ ശാരീരിക ബന്ധത്തിന് വേണ്ടിയാണ് എന്നീങ്ങനെ പറഞ്ഞുകൊണ്ടുള്ളതായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ഒരു സ്വകാര്യ … Read more