യാത്രക്ക് സാമ്പത്തികമോ സമയക്കുറവോ ഒരു പ്രശ്‌നമല്ലെന്നും പഠിപ്പിച്ചു നിധിൻ എന്ന ചെറുപ്പക്കാരൻ

യാത്ര മിക്ക ആളുകളുടെയും സ്വപ്നമാണ്. പലരും ഇത് പണത്തിന്റെയോ മറ്റെന്തെങ്കിലും ഒഴിവുകളുടെ പേരോ പറഞ്ഞു മാറ്റി വക്കാറാണെങ്കിലും, ഒരു സ്വപ്നം സാക്ഷാത്കരിക്കാൻ തീക്ഷ്ണതയോടും ഉത്സാഹത്തോടുംകൂടെ പ്രയത്‌നിച്ചാൽ എന്തും സാധ്യമാണെന്ന് കേരളത്തിൽ നിന്നുള്ള ഒരു യുവാവ് തെളിയിച്ചു. പണം അനിവാര്യമാണെങ്കിലും, പണത്തിന്റെ അഭാവമോ മോശം സാമ്പത്തിക പശ്ചാത്തലമോ ഒരാളുടെ വഴി തടയരുത്. തൃശൂരിലെ നിധിൻ മാലിയേക്കൽ എന്ന 23 കാരൻ തന്റെ യാത്രാ പ്രേമികളെ പ്രചോദിപ്പിക്കുന്ന കഥയുമായി ആണ് വൈറൽ ആകുന്നത് . കേരളത്തിലെ തൃശ്ശൂരിലെ അംബലൂരിലാണ് നിധിന്റെ … Read more

ഒ ടി ടി റിലീസിന് ‘അത്ഭുത’ത്തോടെ മറ്റൊരു ജയരാജ് ചിത്രം

ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം സംവിധായകൻ ജയരാജിന്റെ 2006 ൽ പുറത്തിറങ്ങിയ അത്ഭുതം എന്ന ചിത്രം അടുത്തിടെ ആരംഭിച്ച ഒടിടി പ്ലാറ്റ്ഫോമായ റൂട്ട്സിൽ റിലീസ് ചെയ്യുകയുണ്ടായി. 90 മിനിറ്റ് റൺ ടൈം ഉള്ള പരീക്ഷണാത്മക ചിത്രം, ശാന്തം, കരുണാം, ഭീബത്സം എന്നിവയ്ക്ക് ശേഷം സംവിധായകന്റെ ‘നവരസ’ സീരീസിലെ നാലാമത്തേതാണ് . സുരേഷ് ഗോപി, മംത മോഹൻ‌ദാസ്, കെ‌പി‌എസി ലളിത തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രം വളരെക്കാലം റിലീസ് ചെയ്യാതെ തുടർന്നു. ജയരാജിന് ഡിസ്ട്രിബ്യൂട്ടർമാരെ കണ്ടെത്താൻ കഴിഞ്ഞില്ല എന്നതാണ് ചിത്രം … Read more

നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ എന്ന് കമന്റ് തകർപ്പൻ മറുപടിയുമായി അശ്വതി ശ്രീകാന്ത്.

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ … Read more

താൻ ഒരു വലിയ തേപ്പുകാരി ഒന്നുമല്ല – മമിത

ഓപ്പറേഷൻ ജാവ എന്ന ചിത്രം ഇപ്പോൾ ഓടി പ്ലാറ്റ്ഫോമായ സീ 5 ൽ നിറഞ്ഞാടി കൊണ്ടിരിക്കുന്ന പുതിയ മലയാള ചിത്രം ആണ്. സിനിമയോടൊപ്പം ചർച്ചയാകുന്നത് സിനിമയിലെ കഥാപാത്രങ്ങളും സിനിമയിലെ അഭിനേതാക്കളുമാണ്. ബാലു വർഗീസ്, ലുക്മാൻ അവറാൻ, കുതിരവട്ടം പപ്പുവിനെ മകനായ ബിനു പപ്പു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന മലയാള ചിത്രമാണ് ഓപ്പറേഷൻ ജാവ. ഇപ്പോൾ തരംഗമാകുന്നത് ചിത്രത്തിലെ നായികയായ മമിത ബൈജുവാണ്. ചിത്രത്തിൽ ബാലു വർഗീസിന്റെ കാമുകിയായ അൽഫോൻസ എന്ന കഥാപാത്രത്തെയാണ് മമിത ബൈജു അവതരിപ്പിക്കുന്നത്. … Read more

മലയാളികളുടെ സ്വന്തം ലാലേട്ടൻ @61

മലയാളചലച്ചിത്ര ശാഖയിലെ മഹാനടൻ മോഹൻലാലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ് പ്രിയപ്പെട്ട ആരാധകരും സിനിമാ ലോകവും ഒത്തുചേർന്ന് മെയ് 21ന്. കോവിഡ് മഹാമാരി ഇല്ലായിരുന്നെങ്കിൽ പല ചാനലുകളിലും ലാലേട്ടനോടൊപ്പം സ്റ്റേജ് ഷോകൾ നടക്കേണ്ടതായിരുന്നു ഇപ്പോൾ ചാനലുകളും ആരാധകരും ഒന്നുമില്ലാതെ ചിലപ്പോൾ ബിഗ്ബോസ് മാത്രമാണ് പിറന്നാൾ ആഘോഷിക്കുന്നത്. 1960 മെയ് 21ന് വിശ്വനാഥൻ നായരുടെയും ശാന്തകുമാരി യുടെയും മകനായി പിറന്ന മോഹൻലാൽ വിശ്വനാഥൻ നായർ ആണ് മലയാളത്തിലെ പ്രിയപ്പെട്ട ലാലേട്ടൻ ആയി പിന്നീട് മാറിയത്. മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായ … Read more

അമ്മയാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അമ്മയാണ്, കണ്ണാടി നോക്കി ഞാൻ പറഞ്ഞു ഞാൻ പെണ്ണായി, രഞ്ജു രഞ്ജിമാർ

മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ രഞ്ജു രഞ്ജിമാര്‍. സോഷ്യല്‍ മീഡിയകളിലും സജീവമാണ് താരം. പലപ്പോഴും രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളുമൊക്കെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോള്‍ രഞ്ജു പങ്കുവെച്ച കുറിപ്പ് വളരെയധികം ശ്രദ്ധേയമായിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിക്കാനായി കൊച്ചിയില്‍ എത്തിയപ്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്ന നിലയില്‍ തനിക്ക് സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്‌നങ്ങളെ കുറിച്ച് രഞ്ജു വിവരിക്കുന്നുണ്ട്. ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കപ്പെട്ട സാഹചര്യത്തില്‍ തന്റെയുള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞത് മുതലാണ് താന്‍ തലയുയര്‍ത്തി നിന്ന് … Read more

നയൻതാരയുടെ അടുത്ത ബന്ധുവായിട്ടും നടി മിത്ര കുര്യന് സിനിമയിൽ ശോഭിക്കാൻ സാധിച്ചില്ല, ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മലയാളത്തിലും തമിഴിലും തിളങ്ങിയ താരമാണ് മിത്ര കുര്യന്‍. നയന്‍താരയുടെ ബന്ധു കൂടിയായ നടി മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങള്‍ ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ വലിയ രീതിയില്‍ പ്രശംസ നേടിയെടുത്ത നടിയാണ് മിത്ര കുര്യന്‍. എന്നാല്‍ പിന്നീട് വിമര്‍ശനങ്ങള്‍ക്കും പാത്രമായി. ഒരു മികച്ച കരിയര്‍ പടുത്തുയര്‍ത്താന്‍ നടിക്ക് സാധിച്ചില്ല. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. 1989ല്‍ പെരുമ്പാവൂരില്‍ ജനിച്ച മിത്രയുടെ യഥാര്‍ത്ഥ പേര് ദല്‍മാ എന്നാണ്. കുര്യന്‍- ബേബി ദമ്പതികളുടെ മൂത്ത മകളാണ്. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ … Read more

വധുവായി അണിഞ്ഞൊരുങ്ങി മാളവിക മോഹനൻ, ഫോട്ടോകൾ വൈറൽ

2013 ൽ പട്ടം പോലെ എന്ന ദുൽഖർ സിനിമയിലൂടെയാണ് മാളവിക സിനിമയിലെത്തിയത്. പിന്നീട് ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളുടെ ഭാഗമാകുകയായിരുന്നു. . തെന്നിന്ത്യൻ സിനിമയെ ഇളക്കി മറിച്ച മാളവിക ഒരു മലയാളിയാണ് എന്നതാണ് കൂടുതൽ കൗതുകരം വടക്കൻ കേരളത്തിലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ് താരത്തിന്റെ സ്വദേശം. ഒരു പ്രമുഖ കുടുംബത്തിലാണ് താരത്തിൻ്റെ ജനനം. എന്നാൽ താരം കുടുംബസമേതം ബോംബെയിലാണ് സ്ഥിര താമസം. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളുവെങ്കിലും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് നടി മാളവിക മോഹനൻ. … Read more

പാർവതിയും ബിജുമേനോനും അഭിനയിച്ച ‘ആർക്കറിയാം’ മെയ് 19 നു ഒ ടി ടി റിലീസിന്

ബിജു മേനോൻ, പാർവതി തിരുവോത്തു, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മലയാള ചിത്രം ആർക്കറിയാം ഒന്നിലധികം ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നു. ഏപ്രിൽ മൂന്നിന് തിയേറ്ററുകളിൽ എത്തുന്ന സാനു ജോൺ വർഗ്ഗീസ് സംവിധാനം ചെയ്യുന്ന ചിത്രം മേയ് 19 ന് നീസ്ട്രീം, റൂട്ട്സ് വീഡിയോ, കേവ് എന്നിവയിൽ റിലീസ് ചെയ്യും. മലയാളം ഒടിടി പ്ലാറ്റ്ഫോം നീ സ്ട്രീമിന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ എഴുതി, “മെയ് 19 മുതൽ ആർക്കറിയാം നീസ്ട്രീമിൽ ലഭ്യമാകും. View this post … Read more