അമ്മയെയും മകളെയും മനസിലാകാതെ ആരാധകർ..കുടുംബ വിളക്ക് പരമ്പരയിലെ ശീതളിന്റെ വിശേഷങ്ങൾ കാണാം..

കുടുംബ വിളക്ക് എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ശീതൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് അമൃത നായർ. വളരെ മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തത്. അതിനാൽ തന്നെ വളരെ വേഗം പ്രേക്ഷകർക്ക് അമൃതയെ ഇഷ്ടമായി. അപ്രതീക്ഷിതമായിട്ടാണ് താരം പരമ്പരയിൽ നിന്നും പിന്മാറിയത്. പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തിയ സംഭവമായിരുന്നു ഇത്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം. ഇടയ്ക്കൊക്കെ തൻ്റെ ചിത്രങ്ങളും വിശേഷങ്ങളും ഇതിലൂടെ അമൃത പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്. തൻറെ … Read more

കുടുംബ വിളക്കിൽ ശീതൾ ആയി എത്തുക ഇനി മറ്റൊരു താരം..! സീരിയലിൽ നിന്ന് പിന്മാറാനുള്ള കാരണം വെളിപ്പെടുത്തി അമൃത നായർ..

കേരളത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി ലഭിക്കുന്നത് എന്നും സിനിമയെക്കാൾ കൂടുതൽ ടെലിവിഷൻ പരമ്പരകൾക്ക് തന്നെ ആണ്. ദൂരദർശനിൽ ഒരുകാലത്തിൽ ജ്വാലയായ് ഉള്ള കാലം മുതൽ അങ്ങനെ തന്നെ. ഏറ്റവും കൂടുതൽ പരമ്പരകൾ ഇന്ന് സംപ്രേഷണം ചെയ്യുന്ന ചാനൽ ഏഷ്യാനെറ്റ് ആണ്.ടി ആർ പി റേറ്റിങ് ഏറ്റവും മുന്നിൽ നിൽക്കുന്ന ആദ്യ അഞ്ചു സീരിയലുകൾ ഉള്ളതും ഏഷ്യാനെറ്റിന് തന്നെ. അതുകൊണ്ടു ഒക്കെ തന്നെ ആണ് ഏഷ്യാനെറ്റ് എതിരാളികൾ ഇല്ലാത്ത ചാനൽ ആയി മലയാളത്തിൽ മാറിയതും.ഈ അടുത്ത കാലത്തിൽ ഏറ്റവും … Read more

ഒരുപാട് കഷ്ട്ടപെട്ടാണ് അമ്മ ഞങ്ങളെ വളർത്തിയത്, ഇപ്പോഴും പൈസക്ക് ഒരുപാട് വില നൽകുന്ന ആളാണ് ഞാൻ- അമൃത

പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക്. ‘സുമിത്ര’ എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയം കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. സ്റ്റാർ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകൾ ശീതളായെത്തുന്നത് .ആദ്യം നെ​ഗറ്റീവ് കഥാപാത്രമായിരുന്നെങ്കിലും ഇപ്പോൾ അത് മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് അമൃത..ഇപ്പോളിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് അമൃത. വാക്കുകൾ, … Read more