വിവാഹിതരായവരിൽ കൂടുതൽ പേരും ഡിവോഴ്സ് ചെയ്തവരാണ്‌, അത് കാണുമ്പോൾ പേടിയാകും- അനുമോൾ

മലയാളത്തിലും തമിഴിലും ഒരുപോലെ കഴിവു തെളിയിച്ച താരമാണ് അനു മോൾ. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ, എന്നീ ചിത്രങ്ങളിൽ അനുമോൾ ചെയ്ത കഥാപാത്രങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ചായില്യത്തിലെ ഗൗരി,റോക്ക്സ്റ്റാറിലെ സഞ്ജന കുര്യൻ എന്ന കഥാപാത്രവും വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. മലയാളത്തിൽ ഒരു നല്ല വേഷം അനുമോളെതേടിയെത്തിയിട്ടില്ല. എപ്പോഴും ടൈപ്പ്കാസ്റ്റ് ചെയപ്പെട്ട് പോകുന്ന വേഷങ്ങളാണ് അനുമോളെ തേടി എത്തിയിട്ടുള്ളത്. ഇതിനെപ്പറ്റി താരം പറയുന്നതിങ്ങനെയാണ്, എനിക്കൊരു സ്വപ്ന കഥാപാത്രമൊന്നും … Read more

വഴങ്ങിക്കൊടുത്ത ശേഷം അതുപറഞ്ഞ് നടക്കുന്നത് മര്യാദയല്ല- അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ.നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരം. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി.പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല. സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് താരം, സ്വന്തം നിലപാടിൽ ഉറച്ചുനിന്നാൽ ആരും ആരെയും ചൂഷണം ചെയ്യില്ല. വഴങ്ങിക്കൊടുത്ത ശേഷം … Read more

വധുവായി സാരിയിൽ അണിഞ്ഞൊരുങ്ങി പ്രിയതാരം അനുമോൾ, ചിത്രങ്ങൾ വൈറൽ

ഇവൻ മേഘരൂപൻ എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് വന്ന നായികയാണ് അനുമോൾ. തുടർന്ന് മലയാളത്തിൽ ഒരു പിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അനുമോൾ എന്ന നടിക്ക് സാധിച്ചു. താരം സിനിമയിലേക്ക് ആദ്യമായി വരുന്നത് കണ്ണുക്കുള്ള എന്ന് തമിഴ് ചലച്ചിത്രത്തിലൂടെയാണ്. അതിനുശേഷമാണ് പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന കുഞ്ഞിരാമൻനായരുടെ ബയോപിക് ലൂടെ സിനിമാരംഗത്തേക്ക് അരങ്ങേറ്റം നടത്തുന്നത്. തുടർന്ന് മലയാറ്റൂർ രാമകൃഷ്ണൻ്റെ പ്രമുഖ നോവലായ യക്ഷി യെ പ്രധിദാനം ചെയ്ത ചിത്രമായ അകം എന്ന ചലച്ചിത്രത്തിലൂടെ … Read more

വധുവായി അണിഞ്ഞൊരുങ്ങി സ്വിമ്മിം​ഗ് പൂളിൽ നിന്നുള്ള ഫോട്ടോസുമായി അനുക്കുട്ടി

മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അനുമോൾ. അനുജത്തി, സീത, ഒരിടത്തൊരു രാജകുമാരി തുടങ്ങിയ പരമ്പരകളിലൂടെയാണ് അനുമോൾ താരം എന്ന നിലയിൽ ഉയരുന്നതെങ്കിലും, കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലായിരുന്നു താരം കൂടുതലായും ആരാധകരെ സൃഷ്ടിച്ചത്. സ്റ്റാർ മാജിക്ക് പരിപാ‌‌ടിയിലും താരം സജീവമാണ്. തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ​ഗോസ്സിപ്പാണെന്ന് ഇരുവരും പറഞ്ഞിരുന്നു. പാടാത്ത പൈങ്കിളി എന്ന സീരിയലിലാണ് അനുമോൾ ഇപ്പോൾ അഭിനയിക്കുന്നത്. ഇപ്പോളിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷോട്ടാണ് വൈറലാകുന്നത്. വിവാഹവേഷത്തിൽ എത്തിയിരിക്കുന്ന അനു … Read more

സ്റ്റാർ മാജിക് താരം അനുമോളുടെ ഫോട്ടോകൾ വൈറൽ, ക്യൂട്ടെന്ന് ആരാധകർ

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുമോൾ. ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പ്രോഗ്രാമാണ് അനുമോളെ മലയാളികളുടെ പ്രിയതാരമാക്കിയത്. നിരവധി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ടമാർ പടാർ, സ്റ്റാർ മാജിക് എന്നീ ഷോകളാണ് അനുമോളെ പ്രശസ്തയാക്കിയത്. സഹതാരത്തിന്റെ വേഷങ്ങളിൽ കൂടിയാണ് അനുകുട്ടി സീരിയലുകളിൽ തിളങ്ങിയത്. ഡിഗ്രിക്ക് പഠിക്കാൻ ഉള്ള തയ്യാറെടുപ്പ് നടക്കുമ്പോഴാണ് അനുവിനെത്തേടി അഭിനയിക്കാനുള്ള അവസരം വന്നെത്തിയത്. കഴിഞ്ഞ ഏഴുവർഷമായി അനുമോൾ മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ്. സ്റ്റാർ മാജിക്കിൽ എത്തിയ ശേഷം അനുവും തങ്കച്ചനും തമ്മിലുള്ള പ്രണയകഥ … Read more

പെണ്ണുങ്ങൾ ഒന്നിൽക്കൂടുതൽ കെട്ടിയാൽ എയ്ഡ്സ് വരും, കിടിൽ മറുപടിയുമായി അനുമോൾ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുമോൾ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് അനുമോൾ.ശ്രദ്ധേയമായ പല വേഷങ്ങളും അവതരിപ്പിക്കാൻ അനുമോൾക്കായിട്ടുണ്ട്. ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്സ്റ്റാർ തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച പ്രകടനമാണ് അനുമോൾ നടത്തിയത്. സോഷ്യൽ മീഡിയകളിൽ സജീവമാണ് അനുമോൾ. അനു സോഷ്യൽ മീഡിയയിൽ നിത്യ സാന്നിധ്യമാണ്. തന്റേതായ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറയുന്നതിൽ മടിയും നടി കാണിക്കാറില്ല. അടുത്തിടെ പങ്കുവെച്ച ഒരു ഫോട്ടോക്ക് വന്ന കമന്റിന് ചുട്ട മറുപടി നൽകുകയാണ് നടി അനുമോൾ. അനുമോൾ … Read more