കിടുക്കാച്ചി ലുക്കിൽ സാരിയിൽ ഉള്ള ചിത്രങ്ങൾ പങ്കുവെച്ചു മലയാളികളുടെ സ്വന്തം മേരി

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ നായികയാണ് അനുപമ പരമേശ്വരൻ. എന്നാൽ മലയാളത്തിൽ വന്നു പിന്നീട് താരത്തെ കാണാൻ സാധിച്ചത് അധികമായും തെലുങ്ക് ചിത്രങ്ങളിലാണ്. മലയാളത്തിൽ വളരെ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമേ താരം ചെയ്തിട്ടുള്ളൂ. പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് മൂന്ന് നായികമാരെ ആണ് സ്വന്തമായി ലഭിച്ചതിനുശേഷം മലയാളികളുടെ മനസ്സിലേക്ക് ചെക്കറിയ അനുപമ പരമേശ്വരൻ. തരം സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് തന്നെ പുതിയ ചിത്രങ്ങൾ എല്ലാം തന്നെ താരം ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ … Read more

പടം വരച്ച് അനുപമ ; കൈയടിച്ച് ആരാധകർ!!

പ്രേമത്തിലെ മേരിയായി മലയാളികളുടെ മനസ്സിൽ ചിര പ്രതിഷ്ഠ നേടിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരിയെ കേരളക്കര ഇരു കൈയും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങളിൽ അനുപമ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും അധികം ആരാധകർ ഉള്ള ഒരു നടിയാണ് അനുപമ. ഇൻസ്റ്റാഗ്രാമിൽ ഒൻപതു മില്യൺ അധികം ഫോളോവെർസ് ഉള്ള അനുപമ വളരെ ആക്റ്റീവ് ആയിട്ടാണ് സോഷ്യൽ മീഡിയ കൈ കാര്യം ചെയുന്നത്. നല്ലൊരു അഭിനേത്രിയും കൂടാതെ ഫോട്ടോഗ്രാഫർ കൂടിയാണ് അനുപമ … Read more

സോഷ്യൽ മീഡിയ കണ്ട ഏറ്റവും മോശം കമന്റ് ഒരു പക്ഷേ അതായിരിക്കണം.

പ്രേമം എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കാലെടുത്തു വച്ച താരമാണ് അനുപമ പരമേശ്വരൻ.താരത്തിന് മേരി എന്ന കഥാപാത്രം കേരളത്തിലും മറ്റ് ഭാഷകളിലും ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. മോശമല്ലാത്ത ഒരു ആരാധക പിന്തുണയും ഉള്ള താരമാണ് അനുപമ പരമേശ്വരൻ. ഇപ്പോൾ മലയാളത്തിലും തെലുങ്കിലും തമിഴിലും മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും താരത്തിന് ഒരുപാട് ചിത്രങ്ങളുണ്ട്. തിരക്കുള്ള ഒരു താരമായി മാറി കഴിഞ്ഞിരിക്കുകയാണ് അനുപമ പരമേശ്വരൻ. തന്റെ അഴകും അഭിനയമികവും ആ ചുരുണ്ട മുടിയും കൊണ്ടുതന്നെയാണ് അനുപമ പരമേശ്വരൻ ആരാധകരെ … Read more

ലഹങ്കയിൽ സുന്ദരിയായി അനുപമ, സെക്സി ലുക്കെന്ന് ആരാധകർ

അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രശസ്തയായ അഭിനേത്രിയാണ് അനുപമ പരമേശ്വരൻ. ചിത്രത്തിൽ നിവിൻ പോളിയുടെ മൂന്ന് നായികമാരിൽ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തിൽ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തിൽ അനുപമയും നിവിൻ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങൾ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങൾ. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും … Read more

സഹോദരന്റെ ഒക്കത്തിരുന്ന് അനുപമ ഫോട്ടോസ് വൈറലാകുന്നു

ദക്ഷിണേന്ത്യൻ നടിമാരിൽ ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാൾ എന്ന നിലയിലേക്ക് ഉയർന്ന മലയാളിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന അൽഫോൺസ് പുത്രൻ ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ ബിഗ്സ്ക്രീനിൽ എന്റെ സാന്നിധ്യം ഉറപ്പിച്ചിരിക്കുന്ന നടിയായി മാറിയിരിക്കുകയാണ് അനുപമ. ചിത്രത്തിലെ മറ്റ് രണ്ട് നടിമാരായ സായി പല്ലവിയും മഡോണ സെബാസ്റ്റ്യന് ഇതിനോടകംതന്നെ വലിയ ജനപ്രീതി യിലേക്ക് ഉയർന്നുകഴിഞ്ഞു. തന്റെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് അനുപമ പരമേശ്വരൻ. താരം തന്നെ എല്ലാ ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. … Read more