‘എന്റെ മനസ്സ് വിഷമിക്കുവോ കണ്ണ് നിറയുവോ ചെയ്താൽ ദിലീപ് അപ്പൊ വിളിക്കും’ …!മകളുടെ കല്യാണത്തിന് ഒരു രൂപ പോലുമില്ലാതെ ഇരുന്നപ്പോൾ ദിലീപ് ആണ് കാശ് തന്ന് സഹായിച്ചത് കെപിഎസി ലളിത പറയുന്നു..

മലയാള സിനിമാപ്രേക്ഷകരുടെ ഇഷ്ടനടന്മാരിൽ മുൻ നിരയിലാണ് ജനപ്രിയ നടനായ ദിലീപിന്റെ സ്ഥാനം. തന്റെ കഠിനാധ്വാനം കൊണ്ട് ഉയർന്നുവന്ന കലാകാരന്മാരിൽ മുൻപന്തിയിൽ തന്നെയാണ് ദിലീപിന്റെ സ്ഥാനവും. മിമിക്രി രംഗത്തുനിന്നും സിനിമയിൽ എത്തി പിന്നീട് ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാണ് എന്ന് തെളിയിക്കാൻ താരത്തിന് അധികം സമയം വേണ്ടി വന്നിരുന്നില്ല. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് തുടക്കം എങ്കിലും പിന്നീട് നിരവധി മികച്ച അവസരങ്ങൾ താരത്തെ തേടിയെത്തിയിരുന്നു.ദിലീപിൻറെ മിക്ക ചിത്രങ്ങളും ഇഷ്ടചിത്രങ്ങളുടെ പട്ടികയിൽ പ്രേക്ഷകർ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. വേഷപ്പകർച്ചകൾ … Read more

പ്രതിസന്ധിയിൽ പെട്ട ദിലീപിന് വേണ്ടി ഒരു വർഷം കെടാവിളക്ക് കത്തിച്ച് ഒരമ്മ..!.. ഈ അമ്മയ്ക്കും മകൾക്കും കൈത്താങ്ങായത് ദിലീപ്..ജനപ്രിയനായകന്റെ ഈ മുഖം ജനം അറിയണം..!.

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രതിസന്ധിഘട്ടത്തിലായ ദിലീപിനായി കെടാവിളക്ക് കത്തിച്ച ഒരമ്മയുടെ പ്രാര്‍ത്ഥനകളാണ്.ആ അമ്മ ഒരു ചാനലിന്റെ പരിപാടിയില്‍ ദിലീപിന്റെ മുന്നില്‍ കണ്ണീരോടെ ഇത് വ്യക്തമാക്കിയപ്പോള്‍ കണ്ണീരണിഞ്ഞു ദിലീപും കാണികളും. ഇത്രമാത്രം ചെയ്യാന്‍ ദിലീപ് ഇവര്‍ക്കായി എന്ത് ചെയ്തു എന്നായിരുന്നു പലരുടെയും ചിന്ത. അതും ആ അമ്മ തന്നെ വെളിപ്പെടുത്തി.കുഴി കുത്തി മൂടാന്‍ തുടങ്ങിയ പെണ്‍ കുഞ്ഞിനെ 200 രൂപ കൊടുത്ത് വാങ്ങി ജീവന്‍ രക്ഷിച്ച അമ്മയ്ക്ക് തുണയായി മാറിയത് പ്രിയ നടന്‍ ദിലീപ് ആയിരുന്നു. സംഭവം … Read more

ദിലീപ് മണ്ടനല്ല..കൂർമ്മ ബുദ്ധിയുള്ള കുറുക്കൻ..എവിടെയും പറയുമെന്ന് മഹേഷ്..

കൊച്ചിയിൽ നടിയുമായി ബന്ധപ്പെട്ട കേസിൽ ദിലീപ് വിവാദത്തിൽ ആയിട്ട് കാലങ്ങൾ കുറെയായി. എത്രയൊക്കെ വാർത്തകൾ ആകാതെ ഇരുന്നാലും ഇടക്കൊക്കെ വീണ്ടും വീണ്ടും അത് സമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടും.ഈ വിഷയത്തിൽ നിരവധി ആളുകൾ ദിലീപിനെതിരെ തിരിയുമ്പോൾ കൂടിയും പിന്തുണ നൽകിയ ആളുകളും ഉണ്ട്. സംവിധായകൻ ശാന്തിവിള ദിനേശും അതുപോലെ സംവിധായകനും നടനുമായ മഹേഷുമെല്ലാം എന്നും ദിലീപിനെ പിന്തുണച്ച ആളുകൾ ആയിരുന്നു.ദിലീപ് അത്തരത്തിൽ ഒരു തെറ്റ് ഒരിക്കലും ചെയ്യില്ല എന്ന് തന്നെ ഇപ്പോഴും താൻ വിശ്വസിക്കുന്നത് എന്നാണ് മഹേഷ് … Read more

നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യ മാധവനെ വിളിപ്പിച്ചു കോടതി.. ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക്?..

ഇന്നും മലയാളികൾ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നടി ആക്രമിക്കപ്പെട്ട കേസ്. അതിൽ ഇന്ന് നിർണായക ദിവസമാണെന്ന് രാവിലെ തന്നെ വാർത്തകൾ വന്നിരുന്നു. അതായത് കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്നു ദിലീപിന് നിർണായകം എന്ന ഹെഡ്ലൈൻസ് ആണ് എല്ലാ മീഡിയയിലും വന്നത്. സാക്ഷിവിസ്താരത്തിനായി നടി കാവ്യാ മാധവൻ ഇന്ന് കോടതിയിൽ ഹാജരാകുമെന്ന് ആദ്യമേ അറിഞ്ഞിരുന്നു. ഇപ്പോൾ ഏതാനും നിമിഷങ്ങൾക്കു മുൻപ് കാവ്യാ മാധവൻ ഹാജരായി എന്നുള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്. കൊച്ചിയിലെ പ്രത്യേക സിബിഐ … Read more

ദിലീപേട്ടനോട് ഒരു പ്രത്യേക അടുപ്പം ഉണ്ട്, എന്നെ മോളു എന്നാണ് വിളിച്ചിരുന്നത്- നിക്കി ​ഗൽറാണി

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി. .നി2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. .പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി. മര്യാദരാമൻ സിനിമയുടെ ഷൂട്ടിം​ഗ് ലൊക്കേഷനിൽ നടന്ന രസകരമായ സംഭവങ്ങൾ നിക്കി തുറന്ന് പറയുകയാണ്. . ദിലീപേട്ടൻ തന്നെ മോളു എന്നാണ് വിളിച്ചിരുന്നത് അതുകൊണ്ട് ദിലീപേട്ടനോട് പ്രത്യേക അടുപ്പം ഉണ്ടായിരുന്നെന്നും താരം പറയുന്നു. ഒരു ദിവസം ഷൂട്ടിങിന് ഇടയിൽ താൻ തെന്നി … Read more

അവൾ ആരേയും വേദനിപ്പിക്കില്ല. ഒറ്റവാക്കിൽ ചോദിച്ചാൽ നല്ല മോളാണ്, മീനൂട്ടിയെക്കുറിച്ച് ദിലീപ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും.ഒരു കാലത്ത് സ്‌ക്രീനിലെ താര ജോഡികളായിരുന്ന ഇരുവരും പിന്നീട് ജീവിതത്തിലും ഒന്നിച്ചപ്പോഴും പ്രേക്ഷകർ ആഘോഷമാക്കി. 2014 ലായിരുന്നു ദിലീപും മഞ്ജു വാര്യരും വിവാഹമോചിതരായത്. ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ മുൻപേ പുറത്തുവന്നിരുന്നു. ഇരുവരും വേർ പിരിഞ്ഞപ്പോൾ മകളായ മീനാക്ഷി ദിലീപിനൊപ്പം നിൽക്കുകയായിരുന്നു. പിന്നീട് കാവ്യയുമായുള്ള വിവാഹത്തിനും പൂർണ്ണ പിന്തുണയുമായി മീനാക്ഷി നിന്നു. സിനിമയിലഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് നിരവധി ആരാധകരുണ്ട്. പാട്ടും ഡാൻസും അഭിനയവുമൊക്കെ തനിക്കും വഴങ്ങുമെന്ന് മലയാളികളുടെ സ്വന്തം … Read more

ദിലീപ് സിനിമ പൊട്ടുമെന്ന് കമന്റ് ഇട്ടവനെ പച്ചത്തെറി വിളിച്ച് ഒമര്‍ ലുലു!

കഴിഞ്ഞ ദിവസം ആയിരുന്നു ദിലീപിനെ നായകനാക്കി തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചുകൊണ്ട് സംവിധാകന്‍ ഒമര്‍ ലുലു രംഗത്ത് എത്തിയത്. അംബാനി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞിട്ടില്ലെങ്കിലും ദിലീപുമൊത്തുള്ള സിനിമ തന്റെ ആഗ്രഹമാണെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സോഷ്യൽ മീഡിയയിൽ ആയിരുന്നു ഒമറിന്റെ സിനിമ പ്രഖ്യാപനം. എന്നാൽ, ചിത്രത്തെക്കുറിച്ച് പോസ്റ്റില്‍ പ്രകോപനപരമായ കമന്റുമായി ഒരാള്‍ എത്തുകയചായിരുന്നു. എന്തായാലും പൊട്ടും. ആട്ടന്റെ പടം അന്നേരം വിധി വന്നു ആട്ടന്‍ ജയലില്‍ ആയാല്‍ കുറച്ചൂടെ വ്യൂസ് കിട്ടും പിന്നെ ഡബ്ബ് … Read more

ദിലീപും ഒമർ ലുലുവും ഒന്നിക്കുന്നു ; ചിത്രത്തിന്റെ പേര് അംബാനി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒമർ ലുലു ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു ചിത്രത്തിന്റെ കാര്യമാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. പവര്‍ സ്റ്റാറിന് ശേഷം ദിലീപിനെ നായകനാക്കി ചിത്രം ഒരുക്കുമെന്ന് സംവിധായകന്‍ ഒമര്‍ … Read more

ദിലീപേട്ടനുമായി ഉള്ളത് നല്ല ബന്ധം, അന്ന് എന്നെ ദിലീപേട്ടൻ കുറെ വിളിച്ചായിരുന്നു-മീര ജാസ്മിൻ

ഒരുപാട് നല്ല വേഷങ്ങൾ ചെയ്ത താരമാണ് മീര ജാസ്മിൻ. മലയാളത്തിലെ മുൻനിര നായകന്മാരുടെ നായികയായി എത്തിയ താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ദിലീപ് നിർമ്മിച്ച വൻ താര നിര അണിനിരന്ന ചിത്രമാണ് 2020. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ മിക്ക നടി നടന്മാരും അഭിനയിച്ച ചിത്രത്തിൽ മീര ജാസ്മിൻ ഉണ്ടായിരുന്നില്ല. ആ സംഭവം ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. .’അമ്മ സംഘടന മീരയെ മനപ്പൂർവം ഒഴിവാക്കിയെന്നും,സംഘടനയും മീരയും തമ്മിൽ … Read more

ദിലീപേട്ടനേക്കാളും ഞാന്‍ വിഷമങ്ങള്‍ പങ്കുവെച്ചിട്ടുള്ളത് മഞ്ജു ചേച്ചിയോടാണ്, കാവ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാവ്യ മാധവന്‍. ബാലതാരമായി എത്തി പിന്നീട് സൂപ്പര്‍ നായികയായി മാറുകയായിരുന്നു കാവ്യ. നടിയുടെ വിവാഹവും വിവാഹ മോചനവും രണ്ടാം വിവാഹവും എല്ലാം വലിയ ചര്‍ച്ചയായിരുന്നു. ബിസിനസുകാരനായ നിശാല്‍ ചന്ദ്രയായിരുന്നു കാവ്യയുടെ കഴുത്തില്‍ ആദ്യം മിന്നുചാര്‍ത്തിയത്. എന്നാല്‍ ഈ ദാമ്പത്തിക ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഇരുവരും വേര്‍ പിരിഞ്ഞു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ദിലീപ് കാവ്യയുടെ ജീവിതത്തിലേക്ക് എത്തുന്നത്. ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് വ്യക്തി ജീവിതത്തെ കുറിച്ച് തുറന്ന് … Read more