ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ റെക്കോർഡ് തുകക്ക് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്..!

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് സിനിമയുടെ ആദ്യ പ്രദര്‍ശനാവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് റെക്കോഡ് തുകയ്ക്കാണെന്ന് റിപ്പോര്‍ട്ട്.ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് കുറുപ്പ്.പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റെക്കോര്‍ഡ് തുകക്ക് കുറുപ്പിന്റെ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായും സിനിമ നെറ്റ്ഫ്‌ലിക്‌സിന്റെ കൈവശം ലഭിച്ചതായും പറയുന്നു. നേരത്തെ തിയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു വിവരം.സെക്കന്‍ഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് … Read more

‘ഇതിനു പകരം ഞാൻ വീട്ടിൽ വന്നു ബിരിയാണി കഴിച്ചോളാം’; ദുൽഖറിന് രസകരമായ കമന്റുമായി പൃഥ്വി

നീണ്ട ലോക്ഡൗണിന് ശേഷം മലയാള സിനിമാ ലോകം ഷൂട്ടിംഗിലേക്ക് മടങ്ങുകയാണ്. അതിന്റെ തിരക്കിലാണ് അഭിനേതാക്കളെല്ലാം. സിനിമാപ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങാനാകുന്നതിന്റെ സന്തോഷം മലയാളി താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇത്തരത്തിൽ, വര്‍ക്കിലേക്ക് തിരിച്ചു പോകുകയാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്‍മാന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു. കാറിലിരുന്നുകൊണ്ടുള്ള സെല്‍ഫിയായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. ഈ ഫോട്ടോയുടെ കോംപോസിഷനാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്.ചിത്രത്തിന് താഴെ പൃഥ്വിരാജ് പങ്കുവെച്ച കമന്റ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ‘ഈ ചിത്രത്തിന്റെ കോംപോസിഷന്‍ എന്റെ … Read more

ഫാദേഴ്‌സ് ഡേയിൽ കൊച്ചുമകളോടൊപ്പം മമ്മൂട്ടിയുടെ മനോഹരമായ ചിത്രം പോസ്റ്റ് ചെയ്ത് ദുൽകർ

ദുൽഖർ പോസ്റ്റ് ചെയ്ത പുതിയ കുടുംബ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചിത്രത്തിൽ തന്റെ കൊച്ചു മകളുടെ മുടി കെട്ടി കൊടുക്കുന്ന മുത്തച്ഛനാണ് മൂത്തയാൾ. മമ്മൂട്ടിയും ദുൽഖറിന്റെ മകൾ മറിയവും കൂടിയുള്ള ചിത്രമാണ് ദുൽഖർ സോഷ്യൽ മീഡിയയിൽ ഫാദേഴ്സ് ഡേ ആശംസകളുമായി പങ്കുവച്ച ചിത്രം. ദുൽഖർ സൽമാന്റെ വീട്ടിൽ നിന്നും വരുന്ന ഏറ്റവും നല്ല ചിത്രങ്ങളിൽ ഒന്നാണ് ഇത്. ഇരുവരും മുടി പിന്നി കെട്ടിയിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്, മമ്മൂട്ടിയും കൊച്ചുമകളും. ചിത്രത്തിന് അടിക്കുറിപ്പ് ദുൽഖർ കുറിച്ചത് ഇപ്രകാരമാണ്. … Read more

നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ; വിവാഹ വാര്‍ഷിക ദിനത്തില്‍ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി ദുല്‍ഖര്‍

പ്രേഷകരുടെ പ്രിയ താരം മമ്മൂട്ടിയുടെയും ഭാര്യ സുല്‍ഫത്തിന്റെയും 42-ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. മമ്മൂട്ടിയെന്ന നടന്റെ വിജയ പരാജയങ്ങളില്‍ താങ്ങും തണലുമായി സുല്‍ഫത്ത് കൂടെ നടക്കാന്‍ തുടങ്ങിയിട്ട് നാലു പതിറ്റാണ്ട് പിന്നിടുന്നു. 1979 മെയ് ആറിനായിരുന്നു ഇരുവരുടെയും വിവാഹം. ഇപ്പോഴിതാ വാപ്പച്ചിക്കും ഉമ്മയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍. ‘ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകള്‍. ഈ ചിത്രം കഴിഞ്ഞ വര്‍ഷമുള്ളതാണെന്ന് തോന്നുന്നു! നിങ്ങളെ പോലെയാവാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍, ‘ എന്നാണ് ദുല്‍ഖര്‍ കുറിക്കുന്നത്. വീട്ടില്‍ ഇത് ഫെസ്റ്റിവല്‍ വീക്കാണെന്നും ഡിക്യു … Read more

42-ാം വിവാഹ വാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും, ആശംസകളുമായി ആരാധകർ

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിക്കും ഭാര്യക്കും ഇന്ന് നാൽപ്പത്തിരണ്ടാം വിവാഹവാർഷികം. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിപ്പേരാണ് ഇവർക്ക് വിവാഹ വാർഷിക ആശംസകൾ നേരുന്നത്. നിയമബിരുദം നേടിയ മുഹമ്മദ്കുട്ടി ഇസ്മായിൽ എന്ന മമ്മൂട്ടി രണ്ട് വർഷം അഭിഭാഷകനായി ജോലി നോക്കിയ ശേഷമാണ് ഭാര്യ സുൽഫത്തിന്റെ പൂർണപിന്തുണയോടെ സിനിമയിലെക്കിയത് .1971ലായിരുന്നു ആ അരങ്ങേറ്റം. കുടുംബത്തിനും സിനിമയ്ക്കും ഒരു പോലെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി.മമ്മൂട്ടിയെ പോലെ തന്നെ ദുൽഖറും സിനമാ നടനായതിനാൽ കുടുംബത്തിനും ആരാധകർ നിരവധിയാണ്. അവരുടെ കുടുംബവിശേഷങ്ങളറിയാൻ ആരാധകർക്കും താൽപ്പര്യമാണ്. … Read more

കുഞ്ഞു മറിയത്തിന്റെ പിറന്നാളിന് പിന്നാലെ ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ നേർന്നു ദുൽഖർ

മെയ് 5 ബുധനാഴ്ച പ്രിയപ്പെട്ട മകൾ മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ച ദുൽഖർ സൽമാൻ സന്തോഷം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കു വച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ തന്റെ വാപ്പച്ചിയുടെയും ഉമ്മയുടെയും ഇരുവരുടെയും വിവാഹ വാര്ഷികത്തോടനുബന്ധിച് രണ്ടു പേരുടെയും ചിത്രം ഇപ്പോൾ തന്റെ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് ദുൽഖർ. കാലം ഏറും തോറും പ്രായം കുറഞ്ഞതായി തോന്നുന്ന മാതാപിതാക്കളുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽക്കർ സൽമാൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതി. പോസ്റ്റിൽ അദ്ദേഹം എഴുതി, “ഉമ്മാ പാ! … Read more