കൺമണിയുടെ പിറന്നാളാഘോഷം മനോഹരമാക്കി മുക്തയും റിമിടോമിയും ;ഫോട്ടോസ് കാണാം..

സിനിമയിലൂടെയും സീരിയലുകളിലൂടെയും തിളങ്ങിനിന്നതാരമാണ് മുക്ത. ഗായികയായ റിമി ടോമിയുടെ സഹോദരനുമായായിരുന്നു മുക്തയുടെ വിവാഹം.ഇവരുടെ വിവാഹവും ഫോട്ടോസും എല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. ഫ്ലവേഴ്സ് ടിവിയിലെ ‘കൂടത്തായി’ എന്ന സീരിയലിലൂടെ മുക്ത അഭിനയരംഗത്ത് വീണ്ടും സജീവമായിരുന്നു. താരം തന്റെ ഫോട്ടോസും വീഡിയോസും എല്ലാം സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മകൾ കണ്മണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. … Read more

ശ്രേയയുടെ ഇപ്പോഴത്തെ കോലം കണ്ട് അമ്പരന്ന് ആരാധകർ!

ഒട്ടനവധി തമിഴ് തെലുങ്ക് ചിത്രങ്ങളിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന താരമാണ് ശ്രേയ ശരൺ. സംഗീത ആൽബങ്ങളിലൂടെ അഭിനയ രംഗത്തെത്തുകയും പിന്നീട് തന്റെതായ ശൈലിയിലൂടെ സിനിമാരംഗത്ത് ചുവടുറപ്പിച്ച നടിയാണ് ശ്രയേ ശരൺ.   നിരവധി പരസ്യ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യ തമിഴ് ചിത്രം വിജയിച്ചില്ല എങ്കിലും പിന്നീട് തുടർന്നുള്ള ചിത്രങ്ങളെല്ലാം വിജയം ആവുകയായിരുന്നു. 2003ലാണ് ശ്രിയ ശരൺ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ചത്. രജനീകാന്ത് നായകനായ ശിവാജി ദി ബോസ് എന്ന ചിത്രം തമിഴിൽ വൻ … Read more

നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറേയില്ല:നയൻതാരാ ചക്രവർത്തി!

ഒരുകാലത്ത് മലയാളത്തിലെ ശ്രദ്ധേയ ബാല താരമായിരുന്നു ബേബി നയൻതാരാ. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് ബേബി നയൻതാര മലയാള സിനിമയിലേക്ക് എത്തുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ മോഹൻലാൽ, കാവ്യ മാധവൻ,കുഞ്ചാക്കോ ബോബൻ,ജയസൂര്യ തുടങ്ങി യോടൊപ്പം തന്നെ അഭിനയിക്കാൻ താരത്തിനു കഴിഞ്ഞു. ഇതിനോടകംതന്നെ 26 ഇൽ പരം ചിത്രങ്ങളിൽ അഭിനയിക്കാൻ ബേബി നായതാരക്കു കഴിഞ്ഞു. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. മൂന്നുവർഷം മുമ്പ് തന്നെ സിനിമയിൽ നിന്ന് വിട്ടുനിന്ന നയൻതാര ഇപ്പോൾ … Read more

ഓൺലൈൻ തട്ടിപ്പിൽ നിന്ന് രക്ഷപ്പെട്ടതിനെക്കുറിച്ച് ബിഗ് ബോസ് താരം ആര്യ!

റിയാലിറ്റി ഷോകളിലൂടെയും ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും ആര്യയെ പ്രേക്ഷകർക്ക് സുപരിചിതമാണ്. ബഡായി ബംഗ്ലാവ് എന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ബിഗ് ബോസ് സീസൺ 2 വിലെ മത്സരാർത്ഥി കൂടിയായിരുന്നു ആര്യ. ടാസ്കിലും ഗെയ്മിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാൻ ആര്യക്ക് സാധിച്ചു.കോവിൽ മാനദണ്ഡങ്ങൾ കാരണം ബിഗ് ബോസ് നിർത്തിവെച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ വിജയി ആവേണ്ട ആൾ കൂടിയായിരുന്നു ആര്യ. ബിഗ്ബോസ് സീസൺ 2 വിലെ ഫൈനലിസ്റ്റായി ആര്യയെ നേരത്തെ തന്നെ ആരാധകർ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ ഒരു … Read more

മെലിഞ്ഞ ലൂക്കിൽ മിയ ;ഫോട്ടോസ് കണ്ടു അമ്പരന്ന് ആരാധകർ!

ചുരുങ്ങിയ കാലയളവിൽ തന്നെ മലയാളികൾ മനസ്സിൽ ഇടം പിടിക്കാൻ സാധിച്ച നടിയാണ് മിയ. സ്മോൾ ഫാമിലി എന്ന രാജസേനൻ ചിത്രത്തിലൂടെയാണ് മിയ സിനിമാ രംഗത്തേക്ക് കടന്നുവന്നത്. സിനിമയിൽ വരുന്നതിനു മുൻപ് തന്നെ സീരിയലുകളിലൂടെ മിയയെ പ്രേക്ഷകർക്കു സുപരിചിതമാണ്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെയാണ് മിയ ആദ്യമായി നായികയാകുന്നത്. തുടർന്നും നിരവധി സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്യാൻ മിയക്കു കഴിഞ്ഞു.2008 മുതൽ മലയാള സിനിമയിൽ സജീവമായ മിയ 2015 ഇൽ ഇറങ്ങിയ അനാർക്കലി എന്ന ചിത്രത്തിലൂടെ മലയാളത്തിലെ ശ്രദ്ധേയ നടിയായി … Read more

സീരിയൽ താരം റൂബി വിവാഹിതയായി;വരൻ ആരാണെന്നറിയണ്ടേ!

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ നടിയാണ് റൂബി. പരസ്പരം എന്ന സീരിയലിലെ സൂചിത്ര എന്ന കഥാപാത്രത്തെയായിരുന്നു റൂബി അവതരിപ്പിച്ചിരുന്നത്. ദീപ്തി ഐപിഎസ് ആയി അഭിനയിച്ച ഗായത്രിയും പടിപ്പുരവീട്ടിൽ പത്മാവതിയുമെല്ലാം ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സുകളിൽ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു റൂബിയുടെ വിവാഹ നിശ്ചയം നടന്നത്. സിനിമ മേഖലയിൽ തന്നെ എഡിറ്റർ ആയി വർക്ക് ചെയ്യുന്ന അജാസുമായിട്ടായിരുന്നു വിവാഹം.അജാസ് ഇതിനോടകം തന്നെ മലയാളത്തിലെയും തമിഴ്ലെയും പ്രമുഖ താരങ്ങൾക്കൊപ്പം … Read more

അഭിനയിക്കുന്ന സിനിമകൾ എല്ലാം പരാജയമാകുന്നു ;മലയാളത്തിലെ പ്രിയ നടി സംവൃതാ സുനിലിനു സംഭവിച്ചത്!

ശാലീന സുന്ദരിയായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് സംവൃദ സുനിൽ. വിവാഹത്തിനുശേഷം അഭിനയ രംഗത്തു നിന്നു മാറി നിന്നിരുന്ന നടി ടെലിവിഷൻ ഷോകളിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം വിദേശത്ത് കുടുബിനിയായി കഴിയുകയാണ് നടിയിപ്പോൾ. ഇപ്പോൾ നാട്ടിൽ ഇല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ സംവൃദ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം പങ്കുവെക്കാൻ സംവൃദ മറക്കാറില്ല. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ തുടക്ക കാലത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകൾ ആണ് ശ്രേദ്ധേയമാകുന്നത്.. രസികൻ … Read more

പോസ്റ്ററിൽ മുഖമില്ല!വേറിട്ട പ്രതിഷേധവുമായി മറീന മൈക്കിൾ!

തന്റെ പുതിയ സിനിമയുടെ പോസ്റ്ററിൽ തന്റെ മുഖമില്ലാത്തതിനാൽ വളരെ വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മറീന മൈക്കിൾ. പ്രമുഖ നിർമാതാവായ ഗോകുലം മൂവീസിന്റെ പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം റിലീസ് ചെയ്തിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രവും രണ്ടാമത്തെ ഹീറോയിൻ കൂടിയായ തന്റെ കഥാപാത്രത്തെ ഒഴിവാക്കിയതിനെതിരെ മനോഹരമായ ഒരു ചിരിയിലൂടെ ആണ് മെറീന മൈക്കിൾ പ്രതിഷേധിച്ചത്.സണ്ണി വെയിൻ,അഹാന കൃഷ്ണ,ലാലു അലക്സ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിന്റെ പോസ്റ്ററിൽ അണിനിരക്കുന്നുണ്ട്. താരം തന്റെ ചിരിക്കുന്ന … Read more

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ഷംന കാസിം;ഫോട്ടോസ് വൈറൽ..

shamna kasim latest photoshoot

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയും പ്രൊഫഷണൽ നർത്തകിയുമാണ് ഷംന കാസിം. പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംനകാസിം അറിയപ്പെടുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഷംനക്ക് കഴിഞ്ഞു. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തുടക്കം.പിന്നീട് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലൂടെ ജനശ്രെദ്ധ ആകർഷിക്കാൻ ഷംനക്ക് കഴിഞ്ഞു . അതിനുശേഷം മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും ആയാണ് … Read more

തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാഭല്യമായതിനെക്കുറിച്ചു ബിഗ്ഗ്‌ബോസ് താരം സൂര്യ മേനോൻ;

soorya menon

  ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് സൂര്യ മേനോൻ. ബിഗ്ബോസിൽ എത്തുന്നതിനു മുമ്പേ തന്നെ സിനിമ മേഖലകളിൽ സജീവമായിരുന്നു താരം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹ സാഭല്യം പ്രേക്ഷർക്കൊപ്പം പങ്കുവെക്കുകയാണിപ്പോൾ. ബോളിവുഡ് സൂപ്പർ താരം ഐശ്വര്യറായിയുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ പ്രേക്ഷകമനസുകളിൽ ഇടം പിടിക്കാൻ സഹായിച്ചത്.നിരവധി ആരാധകർ ഉള്ള സൂര്യ മേനോൻ സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് താരം തന്റെ പുതിയ സന്തോഷം പങ്കു വെക്കുന്നത്.താരത്തിന്റെ … Read more