ഫഹദ് ഫാസിലിന് പിറന്നാൾ ആശംസകളുമായി നസ്രിയ!

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമാണ് ഇന്ന്. പിറന്നാൾ ദിനത്തിൽ രസകരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നസ്രിയ. എപ്പോഴും ഔട്ട് ഓഫ് ഫോക്കസിൽ ആയിരിക്കാൻ ഇഷ്ടപെടുന്നയാൾക്ക് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്. ഫഹദിനൊപ്പമുള്ള ചിത്രവും നസ്രിയ പങ്കുവെച്ചിട്ടുണ്ട്. ‘എപ്പോഴും ഔട്ട് ഓഫ് ഫോക്കസിൽ ആയിരിക്കാൻ ഇഷ്ടപെടുന്നയാൾക്ക് പിറന്നാൾ ആശംസകൾ. നിങ്ങളുടെ എല്ലാ സ്വപ്നങ്ങളും യാഥാർഥ്യമാകട്ടെ ഷാനു. എന്റെ അറിവിലെ ഏറ്റവും ദയയുള്ള വ്യക്തിയ്ക്ക് ഹാപ്പി ഹാപ്പി ബർത്ത്ഡേ, എന്നാണ് നസ്രിയ പങ്കുവെച്ചത്. പിറന്നാൾ ദിനത്തിൽ ഫഹദിന്റെ … Read more

ഒരു നാട്ടിൻ പുറത്തെ വാക്കേറ്റം എങ്ങിനെ ആണ് ഒരു കൂട്ട കുരുതിയിൽ കലാശിച്ചത് ? മാലിക്കിന്റെ പിന്നിലെ യഥാർത്ഥ കഥ അറിയാം

ചെറിയ തുറ എന്ന സ്ഥലത്തെ പ്രധാന ഗുണ്ട ആയിട്ടുള്ള കൊമ്പ് ഷിബു ബീർ മുഹമ്മദിന്റെ കടയിൽ നിന്ന് സാധനങ്ങൾ മേടിച്ചു എങ്കിലും പണം നൽകാൻ വിസമ്മതിച്ചതോടുകൂടി അവിടെ ചെറിയ ഒരു അടിപിടിയും വാക്കേറ്റവും ഉടലെടുത്തു. എന്നാൽ പിന്നീട് ബീമാപള്ളി സാക്ഷ്യം വഹിച്ചത് ഐക്യ കേരളം കണ്ട ഏറ്റവും വലിയ വെടിവെപ്പിൽ കലാശിച്ച രാഷ്ട്രീയ നിർമിതമായ മത സ്പർദ്ധ മൂലം ഉണ്ടായ കലാപം ആയിരുന്നു. കടലിനോടു മല്ലിട്ടു അന്നന്നത്തെ അന്നം കണ്ടെത്തുന്ന അവർക്കിടയിലേക്ക് ആരോ വർഗീയതയുടെ തീക്കനലുകളെ കോരിയിടാനുള്ള … Read more

C u soon ചിത്രത്തിന്റെ രണ്ടാംഭാഗത്തിന് ഒരുങ്ങി മഹേഷ് നാരായണൻ.

മഹേഷ് നാരായണൻ സംവിധാനം ചെയ്ത C u soon എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ഒരുങ്ങുകയാണ്. ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിൽ ലോക് ഡൗൺ സമയത്ത് ആണ് ഈ ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച ചിത്രമായിരുന്നു സീ യൂ സൂൺ. ഇപ്പോഴിതാ സീ യൂ സൂൺ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്വീകരിച്ചിരിക്കുകയാണ് സംവിധായകൻ മഹേഷ് നാരായണൻ. ആദ്യഭാഗത്തിലെ തുടർച്ചയായി രണ്ടാം ഭാഗം എന്നും ആദ്യഭാഗത്തിൽ കാണാതെ പോയതായിരിക്കും രണ്ടാംഭാഗത്തിൽ കാണിക്കുക എന്നും … Read more

മാലിക്: ഞെട്ടിക്കുന്ന റിവ്യൂ വായിക്കാം.. ഇരുപതാം നൂറ്റാണ്ടിന്റെ ന്യൂജൻ വേർഷനോ മാലിക്? മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ നിമിഷ സജയൻ ജോജുജോർജ് ദിലീഷ് പോത്തൻ മീനാക്ഷി രവീന്ദ്രൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രമാണ് മാലിക് എന്ന ചിത്രം. മമ്മൂട്ടിയ്ക്കും മോഹൻലാലിനും ശേഷം ഞെട്ടിക്കുന്ന പ്രകടനവുമായി താരപദവിയിലേക്ക് ഉയർന്നിരിക്കുകയാണ് മാലിക്കിലൂടെ ഫഹദ് ഫാസിൽ. ചിത്രത്തിലെ വിനയ് ഫോർട്ട് പ്രകടനവും ഏറ്റവുമധികം പ്രശംസ അർഹിക്കുന്ന ഒന്നാണ്. ടേക്ക് ഓഫ്‌, സീ യു സൂൺ, മാലിക് എന്നീ ചിത്രങ്ങളിലൂടെ തന്നെ മലയാളത്തിലെ മുൻ നിര സംവിധായകരുടെ നിരയിലേക്ക് … Read more

ജോജി എന്ന സിനിമ കണ്ട് എന്റെ വാപ്പ എണീറ്റു നിന്ന് കയ്യടിച്ചു – ഫഹദ് ഫാസിൽ

മലയാള സിനിമയിലെ താര കുടുംബമാണ് ഫഹദ് ഫാസിലിന്റേത്. വാപ്പ ഫാസിൽ പ്രഗൽഭനായ മലയാളത്തിലെ സംവിധായകൻ, ഭാര്യ നസ്രിയ മലയാളത്തിലെ അറിയപ്പെടുന്ന നായിക നടി, കൂടാതെ തന്റെ അനിയൻ ഫർഹാൻ ഫാസിലും ചില സിനിമകളിൽ മുഖം കാണിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവരുടെ ചിത്രങ്ങൾക്കെല്ലാം ഏറ്റവും വലിയ വിമർശകർ അച്ഛനും ഭാര്യയും അതുപോലെ തിരിച്ചും തന്നെയായിരിക്കും. ഇപ്പോൾ തന്റെ അടുത്തിടെ ഇറങ്ങിയ ചിത്രമായ ജോജി എന്ന ചിത്രത്തെക്കുറിച്ച് തന്റെ അച്ഛന്റെ പ്രതികരണത്തെ കുറിച്ച് പറയുകയാണ് നടൻ ഫഹദ് ഫാസിൽ. വളരെ ചെറിയ … Read more

അസിസ്റ്റന്റ് ആവാൻ വന്ന് പിന്നീട് നായകനാക്കിയ ചെറുപ്പക്കാരനെ കുറിച്ച് ലാൽ ജോസ് പറഞ്ഞത് കേട്ടോ

മലയാളികളുടെ പ്രിയപ്പെട്ട സ്വഭാവ നായക നടന്മാരിൽ മുന്നിൽ നിൽക്കുന്ന ആളാണ് ശ്രീ ഫഹദ് ഫാസിൽ. മോഹൻലാൽ എന്ന അതുല്യ പ്രതിഭക്ക് ശേഷം കണ്ണുകൾ കൊണ്ട് അഭിനയിക്കുന്ന ഒരു നടന വിസ്മയത്തെ മലയാളികൾ കണ്ടത് ഫഹദ് ഫാസിൽ ഇലൂടെ ആണ്. തകർന്നടിഞ്ഞ് പോയ ആദ്യ ചിത്രത്തിൽ പതറാതെ പിന്നീട് വർഷങ്ങൾക്ക് ശേഷം വീണ്ടുമൊരു ഹിറ്റ് ചിത്രത്തോടെ തന്റെ സിനിമ ജീവിതം ആരംഭിച്ചത് എന്നാതിൽ നിന്നാണ് ഫഹദ് ഫാസിൽ എന്ന നടന്റെ വിജയം തുടങ്ങുന്നത്. ഇതേക്കുറിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ … Read more