യദു കൃഷ്ണൻ്റെ ക്യാമറയിൽ തിളങ്ങി മാനസ രാധാകൃഷ്ണൻ

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് മാനസ രാധാകൃഷ്ണൻ. ഇപ്പോൾ മാനസ വാർത്തകളിൽ നിറയുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലൂടെ ആണ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ ആയ യദു കൃഷ്ണന്റെ ക്യാമെറയിലുടെ ആണ് മനോഹരമായ ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. 2008 ൽ ബാലതാരമായാണ് മാനസ രാധാകൃഷ്ണൻ സിനിമ രംഗത്തേക്ക് വന്നത്. മനസയുടെ കുടുംബ സുഹൃത്തായ പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ ആണ് ആദ്യമായി രഘുനാഥ് പാലേരിയുടെ കണ്ണുനീരിനും മധുരം എന്ന ചിത്രത്തിലേക്ക് മനസയെ കാസ്റ്റ് ചെയ്യുന്നത്. … Read more

പർപ്പിൾ നിറത്തിന് കാഴ്ചക്കാരനെ വിസ്മയിപ്പിക്കാൻ ആയിരം കഥകളുണ്ട്

സൂര്യ ടി വി യിൽ നടന്ന ഒരു റിയാലിറ്റി ഷോ വിജയിച്ച അതിൽ വിധികർത്താവായിരുന്ന ലാൽജോസ് തന്റെ ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് പ്രവേശിച്ച അനുശ്രീ നാടൻ വേഷങ്ങളിലാണ് അധികവും തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വക്കാറുള്ളത്. നാടൻ വേഷങ്ങൾ നന്നായി ഇണങ്ങുന്ന നടിയാണ് അനുശ്രീ. മലയാളി പെണ്ണായി നാടൻ വേഷങ്ങളായ സാരിയിലും ധാവണിയിലും അണിഞ്ഞൊരുങ്ങാൻ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് അനുശ്രീ ഇപ്പോഴും പറയാറുണ്ട്. അത്തരത്തിലുള്ള ഒരുപിടി ചിത്രങ്ങളും താരം തന്റെ സോഷ്യൽ … Read more

പ്രേത സിനിമക്കുള്ള ഓഡിഷൻ ചിത്രങ്ങൾ പങ്കുവച് നിരഞ്ജന

മോഹൻലാലിന്റെ കടുത്ത ആരാധകനായ നടി നിരഞ്ജന അനൂപ് തന്റെ അമ്മാവൻ രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹാം എന്ന ചിത്രത്തിലൂടെ ഇതിഹാസ നടനോടൊപ്പം ആണ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഭരതനാട്യം, കുച്ചിപുടി എന്നിവയിൽ പ്രാവീണ്യം സിദ്ധിച്ച നർത്തകി കൂടിയാണ് നിരഞ്ജന. കൊച്ചിയിലെ ചോയ്‌സ് സ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ താരം ഇപ്പോൾ എറണാകുളം സെന്റ് തെരേസ കോളേജിൽ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം ചെയ്യുകയാണ്.  അമ്മ നാരായണി അനൂപ് ഒരു നർത്തകിയാണ്, കൂടാതെ “പുനാർജനി സ്കൂൾ ഓഫ് ഡാൻസ്” … Read more

ആദ്യമായി പൊങ്കാല ഏറ്റുവാങ്ങി ആര്യാ ദയാൽ വീഡിയോ ട്രെൻഡിങ് #1

ജനപ്രിയ ഗായിക, സംഗീതജ്ഞ, പ്രശസ്ത സോഷ്യൽ മീഡിയ താരം എന്നീ നിലകളിൽ പ്രശസ്തയായ താരമാണ് ആര്യ ദയാൽ . 2016 ൽ സഖാവ് എന്ന ആര്യ ദയാൽ ആലപിച്ച കവിത വൈറലായതോടെയാണ് ആര്യയെ പ്രധാനമായും സോഷ്യൽ മീഡിയ പ്രശസ്തിയിലേക്ക് ഉയർത്തിയത് . പക്ഷെ വളർത്താനും തളർത്താനും കഴിയും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോൾ വെളിവായിരിക്കുന്നത്.   ആലാപന ജീവിതത്തോടൊപ്പം തന്നെ ആര്യ സംസ്ഥാന-സർവകലാശാലാ തല കവയത്രിയും കൂടിയാണ്. അടുത്തിടെ അവർ ഇംഗ്ലീഷിൽ ‘ട്രൈ മൈ സെൽഫ്’ എന്ന പേരിൽ … Read more

ആ വ്യക്തിക്കും അവരുടെ കുടുംബത്തിനും വേണ്ടി ചെയ്ത സിനിമകൾ ഉണ്ടായിട്ടുണ്ട്

തന്റെ കരിയർ ടെലിവിഷൻ സീരിയൽ രംഗത്ത് നിന്ന് ആരംഭിച്ച ബിജു മേനോൻ പിന്നീട് അവിടെ നിന്നും വെള്ളിത്തിരയിലേക്ക് ചേക്കേറിയിട്ട് 27 വർഷങ്ങൾ തികയുകയാണ്. എന്നാൽ ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ സ്വന്തമായി തൃപ്തി നൽകുന്ന സിനിമകൾ വളരെ ചുരുക്കം. 170 ഇൽ അധികം ചിത്രങ്ങൾ തമിഴ് തെലുഗ് എന്നീ ഭാഷകളിൽ കഴിവ് തെളിയിച്ചു. സൗത്ത് ഇന്ത്യയിൽ ഇന്ന് തിളങ്ങി നിൽക്കുന്ന ഒരു വിധം മികച്ച അഭിനേതാക്കളോടൊപ്പം അഭിനയിച്ചിട്ടുണ്ട്.  ആദ്യ ചിത്രം 1994 ഇൽ പുറത്തിറങ്ങിയ പുത്രൻ ആയിരുന്നു. പിന്നീടങ്ങോട്ട് … Read more

എനിക്ക് പലപ്പോഴും അസൂയ തോന്നിയിട്ടുള്ള നടി പാർവതി ആണ് – കനി കുസൃതി

ക്ലാസ്സിലെ തല തിരിഞ്ഞ കുട്ടി എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, ഇപ്പോൾ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് വരെ എത്തി നിൽക്കുന്ന മലയാള നടിയാണ് കനി കുസൃതി. ചിന്തകനും സോഷ്യൽ ആക്ടിവിസ്റ്റുമായ മൈത്രേയന്റെ യും ജയശ്രീയുടെയും മകളാണ് കനി. ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കനി ഇത്തരത്തിലുള്ള അഭിപ്രായം പറഞ്ഞത്. ആരോടാണ് ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ളത് എന്ന റിപോർട്ടറുടെ ചോദ്യത്തിന്; “എനിക്ക് പഴയ നടി പർവ്വതിയോടു വല്ലാത്ത അസൂയ തോന്നിയിട്ടുണ്ട്, കാരണം പാർവതിയുടെ ഒരു പ്രസരിപ്പും അഭിനയ … Read more

രാജ്യത്തെ ജയിലുകളിലെ തടവ് കാരെ കുറക്കണം – സുപ്രീം കോടതി

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണം കുറക്കണം എന്ന് സുപ്രീം കോടതി. കോവിഡ് ഒന്നാം വ്യാപം സമയത് താത്കാലിക പരോൾ അനുവദിച്ച തടവ് പുള്ളികളെ വീണ്ടും പുറത്തു വിടാൻ സുപ്രീം കോടതി നിർദ്ദേശിച്ചു. തടവ് കാരെ പുറത്തു വിടുന്നതിനെ സംബന്ധിച്ചുള്ള പട്ടിക തയ്യാറാക്കുന്നതും മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുന്നതിനും കോടതി അതാത് സംസ്ഥാന ഗോവെര്നെമെന്റുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ ഉന്നതാധികാരികൾക്കു സ്വീകരിക്കാവുന്നതാണ്. സുപ്രീം കോടതി പറഞ്ഞിട്ടും ഉന്നതാധികാര സമിതികൾ … Read more

പിറന്നാളിന് മറ്റു തിരക്കുകളില്ലാതെ അമ്മക്കൊപ്പം നില്ക്കാൻ കഴിയുക എന്നത് തന്നെയാണ് ഏറ്റവും വലിയ സമ്മാനം – ഗോകുൽ സുരേഷ്

എന്നും എക്കാലത്തും മലയാളികൾ അസൂയയോടെ നോക്കി നിന്നിട്ടുള്ള ഒരു കുടുംബം തന്നെയാണ് മലയാളത്തിന്റെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടേത്. ഇലെക്ഷനും രാഷ്ട്രീയവും എല്ലാം ഒഴിച്ച നിർത്തിയാൽ സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ കണ്ടു പഠിക്കാൻ ഒരുപാടുണ്ട്. അത്തരത്തിൽ ഒരു ക്വാളിറ്റി ആണ് എല്ലാറ്റിലും ഉപരി സ്വന്തം കുടുംബത്തിന് വേണ്ടി സമയം കണ്ടെത്തുക എന്നത്. സിനിമ മേഖലയിലുള്ള പലരും വിട്ടു പോകുന്നതും സ്വന്തം കുടുംബത്തെ ചേർത്ത് നിർത്താനാണ്. അത് തന്നെയായിരിക്കാം പല സിനിമ മേഖലയിൽ പ്രവർത്തിക്കുന്നവരുടെയും സ്വകാര്യ … Read more

താനിത്രക്ക് മാറിപ്പോയോ സ്വയം തിരിച്ചറിഞ് പ്രിയ നായിക

ആനന്ദം എന്ന മലയാള ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയ പ്രിയ നായികയാണ് അനാർക്കലി മരക്കാർ. ഉറച്ച തീരുമാനങ്ങളും നര്മമാർന്ന സംഭാഷണങ്ങളും തന്നെയാണ് താരത്തെ ഇത്രയ്ക്കു പ്രേക്ഷക പ്രീതി ഉള്ള നായികയാക്കി മാറ്റിയത്. സോഷ്യൽ മീഡിയയിൽ വളരെ അധികം ആക്റ്റീവ് ആയ ഒരാളാണ് അനാർക്കലി മരക്കാർ. നല്ലൊരു ഗായികയും കൂടി ആയ താരം വളരെ അധികം തവണ ട്രോളന്മാരുടെ ആനന്ദ ക്രീഡകൾക്കു വിധേയയായിട്ടുണ്ടെങ്കിലും തോറ്റുകൊടുക്കാതെ സ്വന്തം നിലപാടുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പാവങ്ങളുടെ മിയ … Read more

ഏരിയൽ ഇന്ത്യയുടെ പുതിയ ചിത്രത്തിൽ കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഡോക്ടറും

ചെറുപ്പകാലം മുതൽക്കേ തന്നിലുള്ള സ്ത്രീ സൗന്ദര്യത്തെ ജിനു ശശിധരൻ എന്ന ആൺകുട്ടീ തിരിച്ചറിഞ്ഞിരുന്നു. ആ തിരിച്ചറിവാണ് ഇന്നത്തെ കേരളം കണ്ട ആദ്യത്തെ ട്രാൻസ്‌ജെൻഡർ ഡോക്ടർ ആയ ശ്രീമതി വി എസ പ്രിയയിലേക്കുള്ള വളർച്ച. “എന്നിലെ യഥാർത്ഥ എന്നെ തിരിച്ചറിയാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഞാനിപ്പോൾ സ്ത്രീത്വം എന്ന വികാരം ഇപ്പോൾ അറിഞ്ഞുകൊണ്ട് ആഘോഷമാക്കാൻ ശ്രമിക്കുകയാണ്. മാനസികവും ശാരീരികവുമായ അസ്വസ്ഥകളെ ഇപ്പോൾ തിരിച്ചറിഞ്ഞു അവയെ തരണം ചെയ്ത ഏറെ ദൂരം മുന്നോട്ട് വന്നിരിക്കുന്നു. മറ്റാർക്കും ഇക്കാലത്തു അങ്ങനെ എളുപ്പത്തിൽ ലഭിക്കാത്ത … Read more