മേലിഞ്ഞവർക്ക് മാത്രമല്ല ഫോട്ടോഷൂട്ടെന്ന് തെളിയിച്ച് ജീവ നമ്പ്യാർ….ചുവപ്പഴകിൽ താരം…

ഇന്നത്തെ കാലത്തിൽ ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്ന ഒന്നാണ് ഫോട്ടോഷൂട്ടുകൾ. ദിനംപ്രതി നിരവധി മോഡലുകൾ ആണ് സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടേ ഇരിക്കുന്നത്. അത്തരത്തിൽ പുതുമയുള്ള ഫോട്ടോസും ആയി വരുന്ന ആരെയും കൈനീട്ടി പ്രേക്ഷകർ സ്വീകരിക്കുന്നുണ്ട്. ഒരുകാലത്തിൽ ചുരുക്കം ആളുകൾ മാത്രം ഉണ്ടായിരുന്ന മോഡലിങ്ങിലേക്ക് ഇപ്പോൾ നിരവധി ആളുകൾ ആണ് എത്തുന്നത്.ബ്രാൻഡുകൾ പരിചയപ്പെടുത്താനും അതുപോലെ പ്രശസ്തിക്കും വേണ്ടിയും എല്ലാം എത്തുന്ന ആളുകൾ ഉണ്ട്. എന്നാൽ ആദ്യം എത്തുമ്പോൾ കിട്ടുന്ന ആവേശം പിന്നീട് ഇല്ലാതെ ആകുമ്പോൾ നിരവധി … Read more