ബാഹുബലിയിലെ ശിവകാമി ദേവിക്ക് പിറന്നാൾ ആശംസകളുമായി കനിഹ..നിന്റെ കൂടുള്ള ഓർമകൾക്കും യാത്രകൾക്കും വിലപ്പെട്ട സമയത്തിനുമായി കാത്തിരിക്കുന്നുവെന്ന് താരം..

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിൽ അഭിനയിച്ച് നിരവധി അവാർഡുകൾ നേടിയ ഒരാളാണ് നടി രമ്യ കൃഷ്ണൻ. മലയാളം, തമിഴ്, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി രമ്യ ഇതുവരെ 200 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ബ്രഹ്മണ്ഡ സിനിമകളിൽ ഒന്നായ ബാഹുബലിയിൽ ശിവഗാമി ദേവിയായി പ്രേക്ഷകരെ ഞെട്ടിക്കാൻ രമ്യ കൃഷ്ണൻ മാത്രമേ സാധിക്കുകയുള്ളു. സൂപ്പർസ്റ്റാർ രജനികാന്തിന്റെ പടയപ്പയിൽ നീലാംബരിയെന്ന വില്ലത്തിയുടെ റോളിൽ തകർത്ത് രമ്യയെ കൊണ്ടേ ബാഹുബലിയിലെ രാജമാതാ ശിവഗാമിയാകാൻ പറ്റുകയുള്ളുവെന്നതാണ് മറ്റൊരു സത്യം.പതിനാലാം വയസ്സിൽ തുടങ്ങിയ അഭിനയത്തിനോടുള്ള ആ ഇഷ്ടവും ആവേശവും … Read more

ഈ സ്കൂൾ കുട്ടിയെ മനസ്സിലായോ ഇന്നത്തെ ഒരു മുൻനിര നായികയാണ്

നിരവധി സൂപ്പർതാര മലയാള ചിത്രങ്ങളിലൂടെ നായികയായി മലയാളത്തിൽ എത്തിയ താരമാണ് കനിഹ. താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന തന്റെ സ്കൂൾ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആ മധുര കാരി പെൺകുട്ടി ഭംഗിയായി എണ്ണ പുരട്ടി മുടിയും ചീകി ചെറിയ പൊട്ടും ഒരുപിടി മുല്ലപ്പൂക്കളും അണിഞ്ഞ എന്നിലെ പഠിപ്പിസ്റ്റ് പെൺകുട്ടിയെ ഓർമ്മപ്പെടുത്തുന്ന ചിത്രമാണിത്. എന്നാണ് താരം ഇതിന് അടിക്കുറിപ്പ് കൊടുത്തിരിക്കുന്നത്. താരം തന്റെ ചെറുപ്പകാലം മുതൽക്കേ തന്നെ പാട്ടിലും നൃത്തത്തിലും മറ്റ് കലാപ്രവർത്തനങ്ങളിലും ഏറെ താല്പര്യമുള്ള വ്യക്തിയായിരുന്നു. … Read more

നിന്റെ പുഞ്ചിരിക്ക് കാരണം നീ തന്നെയായിരിക്കുക, കനിഹ

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് കനിഹ. മുൻ സിനിമാ താരമായ ജയശ്രീ ചന്ദ്ര ശേഖരൻ്റെ സഹോദരനായ ശ്യാം രാധാ കൃഷ്ണനാണ് കനിഹയുടെ ഭർത്താവ്. 2008 ജൂൺ 15 ആയിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സായി ഋഷി എന്നൊരു മകനും ഇരുവർക്കും ജനിച്ചിരുന്നു. 2010 ലായിരുന്നു മകന്റെ ജനനം. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് … Read more

മുടി മുറിച്ച് കനിഹ, എന്തു പറ്റി എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമ താരമാണ് കനിക. ‘എന്നിട്ടും’ എന്ന ചിത്രത്തിലൂടെയാണ് കനിഹ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരം തൻ്റെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇപ്പോൾ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. താരം തന്റെ മുടി ബോബ് കട്ട് ചെയ്ത് എടുത്ത ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. താൻ മുടി മുറിച്ചത് അല്ലെന്നും ഒരു ചിത്രത്തിന് വേണ്ടിയുള്ള ഒരു ലുക്ക് ടെസ്റ്റ് ചെയ്ത് നോക്കുകയാണ് എന്നും താരം പറയുന്നു. മമ്മൂട്ടി ചിത്രമായ മാമാങ്കത്തിന് ശേഷം വീണ്ടും … Read more

മകന്റെ പൊക്കിൾ മുതൽ നെഞ്ചുവരെ ഇന്നും ഓപ്പറേഷൻ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ട്, സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങൾ മകന്റെ ശരീരത്തിൽ കുറവാണ്

കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് കനിഹ. മരണത്തിന്റെ ഇരുട്ടിൽ നിന്നും തന്റെ മകൻ ഋഷി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുഭവം പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ കനിഹ. ഹൃദയതകരാറോടുകൂടിയാണ് മകൻ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പൺ ഹാർട്ട് സർജറി നടത്താനായിരുന്നു ഡോക്ടർമാരുടെ നിർദേശം. പരാജയപ്പെട്ടാൽ മരണം ഉറപ്പാണെന്നും ഡോക്ടർമാർ പറഞ്ഞതായി നടി ഓർക്കുന്നു. വാക്കുകൾ ‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തിൽ ഡോക്ടർമാർക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാൻ ആർത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂർ കഴിഞ്ഞതേയുള്ളൂ. … Read more

പലരുടെയും ആർഐപി മെസ്സേജുകൾ കണ്ടുണരുന്ന പകലുകൾ’; കൊവിഡ് ഭീതി പങ്കുവെച്ച് കനിഹ

കൊവിഡ് രണ്ടാം തരംഗം ഭീകരമാകുന്ന സാഹചര്യത്തിൽ കുറിപ്പുമായി നടി കനിഹ. കൊവിഡ് പണ്ടത്തെ പോലെ അകലെയുള്ള കാര്യമല്ലെന്നും നമുക് തൊട്ടടുത്ത് എത്തിയെന്നും നടി പറയുന്നു. നമ്മുടെ എല്ലാവരുടെയും അഹന്തയും ഈഗോയും ഉപേക്ഷിക്കേണ്ട സമയമായെന്നും നടി ഇൻസ്റ്റാഗ്രാമിലൂടെ പറഞ്ഞു. തന്റെ കൂടെ പഠിച്ച ചിലരുടെ മരണ വാർത്ത സുഹൃത്തുക്കൾ വിളിച്ചറിയിച്ചപ്പോൾ ഞെട്ടൽ ഉളവാക്കിയെന്നും നടി പറഞ്ഞു. ‘ജീവിതം ക്ഷണികവും പ്രവചനാതീതവുമായി മാറുമ്പോൾ അഹങ്കാരം, പ്രതാപം, ഈഗോ എല്ലാം എന്തിനെന്ന് ഞാൻ ആലോചിക്കുകയാണ്. നല്ല നിമിഷങ്ങൾ പങ്കുവെച്ചില്ല എന്ന് എനിക്ക് … Read more