വെള്ളമടിച്ച് കിളി പോയി പ്രിയവാര്യർ റഷ്യയിൽ!

ഒരു അടാർ ലവ് എന്ന ചിത്രത്തിലൂടെ കണ്ണിറുക്കി കാണിച്ച പെൺകുട്ടി എന്ന നിലയിലാണ് പ്രിയ വാരിയർ പേരെടുത്തിരുന്നത്. ആദ്യ ചിത്രത്തിന് ശേഷം പ്രിയ വാരിയർ നേരെ പോയത് ബോളിവുഡിലേക്ക് ആണ്. ബോളിവുഡിൽ ഒരു സിനിമയ്ക്ക് ശേഷം പിന്നെ അവിടെയും കണ്ടിട്ടില്ല. സോഷ്യൽ മീഡിയയിൽ ഗ്ലാമറസായി ഉള്ള വേഷങ്ങൾ ധരിച്ചുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കൊപ്പം പ്രിയ പങ്കുവെക്കാറുണ്ട്. ഒരൊറ്റ കണ്ണിറുക്കൽ കൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ മില്യൻ ഫോളോവേഴ്സ് ഉണ്ടാക്കിയെടുത്ത താരമാണ് പ്രിയവാര്യർ.തന്റെ ബെസ്റ്റ് ഫ്രണ്ട്സിനൊപ്പം റഷ്യയിൽ അവധിക്കാലം ആഘോഷിക്കാൻ … Read more

അഭിനയിക്കുന്ന സിനിമകൾ എല്ലാം പരാജയമാകുന്നു ;മലയാളത്തിലെ പ്രിയ നടി സംവൃതാ സുനിലിനു സംഭവിച്ചത്!

ശാലീന സുന്ദരിയായി മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമാണ് സംവൃദ സുനിൽ. വിവാഹത്തിനുശേഷം അഭിനയ രംഗത്തു നിന്നു മാറി നിന്നിരുന്ന നടി ടെലിവിഷൻ ഷോകളിലൂടെ വീണ്ടും തിരിച്ചെത്തിയിരുന്നു. ഭർത്താവിനും മക്കൾക്കും ഒപ്പം വിദേശത്ത് കുടുബിനിയായി കഴിയുകയാണ് നടിയിപ്പോൾ. ഇപ്പോൾ നാട്ടിൽ ഇല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ സംവൃദ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കും ഒപ്പമുള്ള ചിത്രങ്ങൾ എല്ലാം പങ്കുവെക്കാൻ സംവൃദ മറക്കാറില്ല. ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തിലെ തുടക്ക കാലത്തെക്കുറിച്ചുള്ള നടിയുടെ വാക്കുകൾ ആണ് ശ്രേദ്ധേയമാകുന്നത്.. രസികൻ … Read more

മോഡേൺ ഡ്രെസ്സിൽ സുന്ദരിയായി ഷംന കാസിം;ഫോട്ടോസ് വൈറൽ..

shamna kasim latest photoshoot

മലയാളികൾക്ക് ഏറെ സുപരിചിതമായ നടിയും പ്രൊഫഷണൽ നർത്തകിയുമാണ് ഷംന കാസിം. പൂർണ്ണ എന്ന സ്റ്റേജ് നാമത്തിലാണ് ഷംനകാസിം അറിയപ്പെടുന്നത്. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഷംനക്ക് കഴിഞ്ഞു. അമൃത ടിവിയിലെ സൂപ്പർ ഡാൻസർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരത്തിന്റെ തുടക്കം.പിന്നീട് ശ്രീ മഹാലക്ഷ്മി എന്ന തെലുങ്കു ചിത്രത്തിലൂടെ ജനശ്രെദ്ധ ആകർഷിക്കാൻ ഷംനക്ക് കഴിഞ്ഞു . അതിനുശേഷം മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന തമിഴ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. തമിഴിലും തെലുങ്കിലും ആയാണ് … Read more

അയാൾക്ക് കഞ്ചാവ് വലിക്കുന്ന ശീലമുണ്ടായിരുന്നു.. വിവാഹമോചനത്തെക്കുറിച്ച് ശ്വേതാമേനോന് പറയാനുള്ളത് ;

swetha menon

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ മനസ്സിൽ ഇടം പിടിച്ച നടിയാണ് ശ്വേതാമേനോൻ. നിരവധി പ്രേക്ഷകശ്രദ്ധ നേടിയതും കരുത്തുറ്റതുമായ കഥാപാത്രങ്ങൾ ശ്വേതാമേനോൻ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. മമ്മൂട്ടി മോഹൻലാൽ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചുകഴിഞ്ഞ താരത്തിന്റെ ദാമ്പത്യജീവിതം അത്ര സന്തോഷകരമായിരുന്നില്ല. വിവാഹം കഴിഞ്ഞ ആദ്യ ദിവസം തന്നെ ആ ബന്ധം തകർന്നെന്നു ശ്വേത പറയുന്നു. ബോബി ബോൻസ്‌ലെയെ ആയിരുന്നു ശ്വേതയുടെ ആദ്യത്തെ ഭർത്താവ്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികകാലം … Read more

തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം സാഭല്യമായതിനെക്കുറിച്ചു ബിഗ്ഗ്‌ബോസ് താരം സൂര്യ മേനോൻ;

soorya menon

  ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് സൂര്യ മേനോൻ. ബിഗ്ബോസിൽ എത്തുന്നതിനു മുമ്പേ തന്നെ സിനിമ മേഖലകളിൽ സജീവമായിരുന്നു താരം തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹ സാഭല്യം പ്രേക്ഷർക്കൊപ്പം പങ്കുവെക്കുകയാണിപ്പോൾ. ബോളിവുഡ് സൂപ്പർ താരം ഐശ്വര്യറായിയുമായുള്ള രൂപസാദൃശ്യമാണ് സൂര്യയെ പ്രേക്ഷകമനസുകളിൽ ഇടം പിടിക്കാൻ സഹായിച്ചത്.നിരവധി ആരാധകർ ഉള്ള സൂര്യ മേനോൻ സോഷ്യൽ മീഡിയയിൽ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് താരം തന്റെ പുതിയ സന്തോഷം പങ്കു വെക്കുന്നത്.താരത്തിന്റെ … Read more

ഞാൻ കാരണമാണ് അവർ ഒന്നിച്ചത്; പക്ഷെ രേഖയോട് യുവയും മൃദുലയും ചെയ്തത്!

mridula vijay wedding

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളായ യുവ കൃഷ്ണയും മൃദുലാ വിജയും ഇക്കഴിഞ്ഞ ജൂൺ എട്ടാം തീയതിയാണ് വിവാഹിതരായത്. സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം ആഘോഷ വാർത്തയായിരുന്നു യുവയുടെയും മൃദുലയും വിവാഹം. ഫ്ലവേർസ് ചാനലിലെ സ്റ്റാർ മാജിക് പ്രോഗ്രാമിലൂടെയാണ് ഇരുവരും കൂടുതൽ ആരാധകരുടെ ഹൃദയങ്ങളിൽ ഇടം പിടിച്ചത്.ഇരുവരും തമ്മിൽ പ്രണയം ആയിരുന്നു എന്നും വാർത്തകൾ ഉണ്ടായിരുന്നു.എന്നാൽ ഇതൊരു പ്രണയ വിവാഹമല്ലെന്നു ഇരുവരുടെയും വീട്ടുകാർ ചേർന്നെടുത്ത തീരുമാനമാണെന്ന് ടൈംസ് ഓഫ് ഇന്ത്യയിൽ നൽകിയ ഇന്റർവ്യൂയിൽ ഇവർ പറയുകയുണ്ടായി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് … Read more

കുഞ്ഞു മറിയത്തിന്റെ പിറന്നാളിന് പിന്നാലെ ഉമ്മയ്ക്കും വാപ്പച്ചിക്കും ആശംസകൾ നേർന്നു ദുൽഖർ

മെയ് 5 ബുധനാഴ്ച പ്രിയപ്പെട്ട മകൾ മറിയത്തിന്റെ പിറന്നാൾ ആഘോഷിച്ച ദുൽഖർ സൽമാൻ സന്തോഷം തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കു വച്ചിരുന്നു. എന്നാൽ അതിനു പിന്നാലെ തന്റെ വാപ്പച്ചിയുടെയും ഉമ്മയുടെയും ഇരുവരുടെയും വിവാഹ വാര്ഷികത്തോടനുബന്ധിച് രണ്ടു പേരുടെയും ചിത്രം ഇപ്പോൾ തന്റെ ആരാധകർക്കായി ഷെയർ ചെയ്തിരിക്കുകയാണ് ദുൽഖർ. കാലം ഏറും തോറും പ്രായം കുറഞ്ഞതായി തോന്നുന്ന മാതാപിതാക്കളുടെ മനോഹരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ദുൽക്കർ സൽമാൻ ഹൃദയസ്പർശിയായ ഒരു കുറിപ്പ് എഴുതി. പോസ്റ്റിൽ അദ്ദേഹം എഴുതി, “ഉമ്മാ പാ! … Read more