ഒരു നടി വിവാഹം ചെയ്താൽ മാധ്യമങ്ങളിൽ വരുന്ന വാർത്ത നടിയുടെ കരിയർ അവസാനിച്ചുവെന്നാണ്…എതിർപ്പുമായി നടി മഹിമ ചൗധരി…

എത്രകാലം കഴിഞ്ഞാലും ചില താരങ്ങളെ സിനിമ പ്രേമികൾ മറക്കില്ല. ഒന്നോ രണ്ടോ ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ എങ്കിലും എന്നും പ്രേക്ഷകരുടെ ഉള്ളിൽ മായാത്ത ചിത്രമായി പല താരങ്ങളും തെളിഞ്ഞുനിൽക്കുന്നുണ്ടായിരിക്കും. മലയാളത്തിലും ബോളിവുഡിലുമെല്ലാം ഇതുതന്നെയാണ് അവസ്ഥ. ഹോളിവുഡ് സിനിമാ ലോകത്തിൽ തൊണ്ണൂറുകളിൽ തിളങ്ങി നിന്ന താരമായിരുന്നു മഹിമ ചൗധരി. 1997ൽ തന്റെ ആദ്യചിത്രമായ പർദേശ് എന്ന ചിത്രത്തിൽ പ്രമുഖ നടാനായ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ചു. ചിത്രം ഒരു വലിയ വിജയം വിജയമായിരുന്നു.പ്രസിദ്ധ സംവിധായകൻ സുഭാഷ് ഘായ് ആണ് … Read more