‘പിന്നെ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് ഈ ഡൂക്കിലി ഷോപ്പില്‍ നിന്നല്ലേ.. പാതിരാത്രി വേറെ കിട്ടാന്‍ സാധ്യതയില്ലാത്തതിനാല്‍ നിന്നെ പറ്റിക്കാനുള്ള നമ്പറായിരിക്കും’…!.അടിമാലിയിലെ ഹോം ബേക്കർ അഞ്ജു പറയുന്നു..

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് അടിമാലിയിലെ ഹോം ബേക്കര്‍ അഞ്ജുവിന്റെ വാക്കുകളാണ്.കഴിഞ്ഞ ദിവസം മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂക്കയുടെ പിറന്നാളിന് അദ്ദേഹം മുറിച്ച കേക്ക് തയാറാക്കിയത് അഞ്ജുവായിരുന്നു.മമ്മൂക്കയ്ക്ക് കേക്ക് വേണമെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നപ്പോള്‍ തന്നെ പറ്റിക്കുവാന്‍ ആരെങ്കിലും വിളിച്ചതായിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നതെന്ന് അഞ്ജു പറയുന്നു.എന്നാല്‍ കുറച്ചു സമയം കഴിഞ്ഞപ്പോള്‍ മമ്മൂക്കയുടെ മകള്‍ സുറുമി തന്നെ വിളിച്ചെന്നും സിമ്ബിള്‍ ആയ ഒരു കേക്ക് മതിയെന്നും മകള്‍ സുറുമി പറഞ്ഞെന്നും അഞ്ജു പറയുന്നു. പിന്നീട് കേക്ക് ഉണ്ടാക്കി … Read more

ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്;കാരണം ഇത് എന്റെയും കൂടി ജ്യേഷ്ഠസഹോദരന്റെ പിറന്നാളാണ്..ഇച്ചാക്കക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ..!!

70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ അദ്ദേഹത്തെ ആശംസകൊണ്ട് നിറയ്ക്കുമ്പോള്‍, മോഹന്‍ലാലും അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുകയാണ്.40 വര്‍ഷത്തെ സഹോദര തുല്യമായ ബന്ധത്തെ കുറിച്ചാണ് മമ്മൂട്ടിയുടെ 70ാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് പറയാനുള്ളത്.മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്..’പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച … Read more

‘കഥ പറയുമ്പോൾ’ സിനിമയെ അനുസ്മരിപ്പിക്കും വിധം കടുക്കനിട്ട കുട്ടിക്കാലത്തെ ബാലൻ മമ്മൂട്ടിയുടെ യഥാർത്ഥ ജീവിതത്തിലുമുണ്ട്..!..ഓർമ്മകൾ പങ്കുവെച്ച് ബാല്യകാല സുഹൃത്ത്..

ഇന്ത്യന്‍ സിനിമ കണ്ട അതുല്യ പ്രതിഭയായ ശ്രീ മമ്മൂട്ടി ഇന്ന് എഴുപതാം വയസിന്റെ തിളക്കത്തിലാണ്. എഴുപതിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ അമ്പത് വര്‍ഷമാണ് മമ്മൂട്ടി എന്ന ഇതിഹാസം ഇന്ത്യന്‍ സിനിമയില്‍ പൂര്‍ത്തിയാക്കിയത്. തന്റെ കഥാപാത്രങ്ങള്‍കൊണ്ട് വിസ്മയം തീര്‍ത്ത മമ്മൂട്ടി തന്റെതായ അഭിനയ ശൈലികൊണ്ട് ഇന്ത്യന്‍ സിനിമയില്‍ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്.മമ്മൂട്ടിയുടെ ബാല്യകാല സുഹൃത്താണ് അപ്പുപ്പി എന്ന അപ്പുക്കുട്ടൻ.എം. മോഹനൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ എന്ന സിനിമയിലെ ബാർബർ ബാലനുമായി സാമ്യമുള്ള ഒരു കഥാപാത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ യഥാർത്ഥ ജീവിതത്തിൽ … Read more

മമ്മൂട്ടിക്ക് എഴുപതാം പിറന്നാൾ സമ്മാനവുമായി മകൾ സുറുമി..!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാണ് നാളെ.പിറന്നാൾ ആഘോഷത്തിൽ മമ്മൂട്ടിക്കായി മകൾ സുറുമി ഒരുക്കിയ സർപ്രൈസ്‌ ഗിഫ്റ്റ് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്. സുറുമി ഒരു മികച്ച ചിത്രകാരിയാണ്. ചിത്രപ്രദർശനങ്ങളിലുൾപ്പടെ സുറുമിയുടെ പെയിന്റിങ്ങുകള്‍ ശ്രദ്ധേയമായിട്ടുണ്ട്. ഇപ്പോഴിതാ, വാപ്പിച്ചിക്കുള്ള എഴുപതാം പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ മനോഹരമായ ഒരു ചിത്രം വരച്ചിരിക്കുകയാണ് സുറുമി. സുറുമി ആദ്യമായി വരച്ച പോർട്രെയ്റ്റും ഇതാണ്. ‘‘വാപ്പിച്ചിയെ വരയ്ക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ തെല്ലാശങ്കയുണ്ടായിരുന്നു. എത്രയോ കലാകാരന്മാർ അവരുടെ സ്നേഹം മുഴുവനെടുത്തു വരച്ച മുഖം. മാത്രമല്ല, ഞാൻ ഇന്നേവരെ … Read more

താരപകിട്ടിൽ ദുബായിൽ എംഎ.യൂസഫലിയുടെ സഹോദരപുത്രന്‍റെ വിവാഹം..

എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ യൂസഫലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിൽ നിന്ന് ലോകപ്രശസ്തനായ ബിസിനസ്സുകാരൻ എന്ന നിലക്കുള്ള യൂസഫലിയുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ന് ഏകദേശം 31000 പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായി അദ്ദേഹം മാറി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. തൃശൂർ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്താണ് എം എ യൂസഫലി ജനിച്ചത്.ഒരു ബിസിനസുകാരൻ എന്നതിലുപരി … Read more

പുതിയ പിള്ളേർക്ക് ജീവിച്ചു പോകണ്ടേ? മമ്മൂട്ടിയുടെ ഫോട്ടോക്ക് കമന്റുകളുടെ പെരുമഴ

മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രം മിനിറ്റുകൾക്കകം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. സ്റ്റൈലൻ ഫോട്ടോയ്ക്ക് താഴെ നിരവധി നടീനടൻമാരും ഗായകരുമാണ് കമന്റുകളുമായി എത്തിയിരിക്കുന്നത് മലയാള സിനിമയിൽ അരനൂറ്റണ്ടു പൂർത്തിയാക്കിയഅഭിനയ ചക്രവർത്തി ദിവസം ചെല്ലുംതോറും ‘യൂത്തന്മാർക്ക്’ വെല്ലിവിളിയാവുകയാണ്. ഓരോ ദിവസവും മമ്മുക്കയ്ക്ക് പ്രായം റിവേഴ്‌സ് ഗിയറിലാണോ എന്ന് ചോദിക്കാത്തവരായി ആരുമില്ല. ഒരുകാലത്തെ മറ്റൊരു യൂത്ത് ഐക്കണായിരുന്ന മനോജ് കെ. ജയൻ മമ്മുക്കയുടെ ചിത്രത്തിന് രസകരമായി കമന്റ് ചെയ്തിരിക്കുകയാണ്. ‘എൻറെ മമ്മൂക്കാ….എന്താ … Read more

മമ്മൂട്ടി ബിജെപിയിൽ ചേർന്നോ? കെ സുരേന്ദ്രനൊപ്പമുള്ള ചിത്രങ്ങൾ കണ്ട് അമ്പരന്ന് ആരാധകർ!..

സിനിമയിൽ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിക്ക് ആദരവുമായി ബിജെപി. താരത്തിന്റെ വീട്ടില്‍ എത്തിയാണ് ബിജെപി സംസ്ഥാന ഘടകം നേതാക്കള്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ചത്. ‘അഭിനയ ജീവിതത്തില്‍ അന്‍പതു വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്ന് ആദരിച്ചു’ മമ്മൂട്ടിയെ പൊന്നാട അണിയിക്കുന്ന ചിത്രം പങ്കുവെച്ചത്.ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു കെ സുരേന്ദ്രനും ബിജെപി എറണാകുളം ജില്ലാ പ്രസിഡന്‍റ് ഉള്‍പ്പെടെയുള്ള നേതാക്കളും മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചതിന് ശേഷമായിരുന്നു നേതാക്കള്‍ … Read more

മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ കേസ്!..ചെയ്ത കുറ്റം ഇത്…

നടന്‍മാരായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കും എതിരെ  പോലീസ് കേസ്. കോഴിക്കോട് എലത്തൂർ പോലീസ് ആണ് കേസെടുത്തത്.ആശുപത്രിയിൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കവെ കോവിഡ് പ്രോട്ടോകോൾ പാലിക്കാത്ത തിനു എതിരെയാണ് ഏലത്തൂർ പോലീസ് കേസ് എടുത്തത്.മമ്മൂട്ടിയെ കൂടാതെ നടന്‍ രമേശ് പിഷാരടി, നിര്‍മാതാവ് ആന്‍റോ ജോസഫ്, ആശുപത്രി മാനേജ്മെന്‍റ് എന്നിവര്‍ക്കെ തിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.എപ്പിഡമിക് ഡിസീസസ് ആക്ട് പ്രകാരമാണ് കേസ്. റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എത്തിയ ഇരുവരും ആൾക്കൂട്ടം ഉണ്ടാക്കി എന്നാണ് കേസ്. ചൊവ്വാഴ്ച ഉദ്ഘാടന ചടങ്ങ് … Read more

പുതിയ ടെക്‌നോളോജി വിഷയത്തിൽ ഇദ്ദേഹത്തെ മറികടക്കാൻ മറ്റൊരാളില്ല;മമ്മൂട്ടിയെക്കുറിച്ച് അഴകപ്പന്റെ വാക്കുകൾ..!

സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് ക്യാമറാമാനും സംവിധായകനുമായ അഴകപ്പൻ. മമ്മൂട്ടി എല്ലാ വിഷയങ്ങളിലും വളരെ അപ്ഡേറ്റ് ആണെന്നും പുതിയ ടെക്നോളോജി വിഷയത്തിൽ ഇന്ത്യൻ സിനിമയിൽ തന്നെ അദ്ദേഹത്തെ മറികടക്കാൻ മറ്റൊരാൾ ഇല്ലെന്നും അഴകപ്പൻ പാഞ്ഞു. അങ്കിൾ എന്ന സിനിമയുടെ ഭാഗമായി അദ്ദേഹത്തിനൊപ്പമുള്ള ഓർമ്മകളും അഴകപ്പൻ പങ്കുവെച്ചു. അഴകപ്പന്റെ വാക്കുകൾ: പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങൾ എല്ലാ വിഷയങ്ങളിലും ലേറ്റസ്റ്റ് ആണ്, അത് എപ്പോഴും അങ്ങനെ തന്നെ. ടെക്‌നോളജി അപ്ഡേറ്റുകളുടെ കാര്യത്തിൽ നിങ്ങളെ … Read more

സമാനതകളില്ലാത്ത അഭിനയ പ്രതിഭ ; സിനിമയെ പ്രണയിച്ച മെഗാസ്റ്റാർ വെള്ളിത്തിരയിലെത്തിയിട്ട് അര നൂറ്റാണ്ട് !

വക്കീൽ ഉദ്യോഗസ്ഥനായ മുഹമ്മദ് കുട്ടി മലയാളത്തിന്റെ താര ചക്രവർത്തിയായ മെഗാസ്റ്റാർ മമ്മൂട്ടി ആയത് കഠിന പ്രയത്നത്തിലൂടെയും ആത്മവിശ്വാസത്തിലൂടെയുമാണ്. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടി എന്ന നായകന്റെ ഉദയം. എന്നാൽ 1980 ൽ പുറത്തിറങ്ങിയ വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി നായകനായി പ്രത്യക്ഷപ്പെട്ടത്.തുടർന്നങ്ങോട്ട് ഹിറ്റുകളുടെ മാലപ്പടക്കം തന്നെയായിരുന്നു മമ്മൂട്ടിയിൽ നിന്നും വന്നത്. മലയാളികളുടെ പ്രിയപ്പെട്ട മമ്മൂക്ക ആയി മാറുവാൻ മമ്മൂട്ടിക്ക് അധിക സമയം ഒന്നും വേണ്ടി വന്നില്ല. മലയത്തിനു പുറമെ തമിഴ്, … Read more