സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ ആഘോഷമാക്കി മീന..! ഫോട്ടോസ് ഏറ്റെടുത്ത് ആരാധകർ..

മലയാള സിനിമാ ലോകത്തിന് നിരവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ് മീന. താരം ചെയ്യുന്ന സിനിമകൾ വളരെ കുറവാണെങ്കിലും ചെയ്യുന്ന സിനിമകൾക്ക്  എല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമാ പ്രേക്ഷകർ ഏറ്റവും  കൂടുതലായും മീനയുടെ കോംബോയായി കാണുന്നത് മോഹൻലാലിനെ ആണ്. ഇവർ ഒന്നിക്കുന്ന ചിത്രങ്ങൾ കൂടതലായും പ്രേഷകർ ഇഷ്‌പ്പെടുന്ന സിനിമകളാണ്. ഇരുവരുടേയും കൂട്ടുകെട്ടിലെ ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ ഏറ്റവും  മികച്ച വിജയമാണ് കൈവരിച്ചത്.മലയാളത്തിന് പുറമെ നിരവധി ഭാഷകളിൽ മീന അഭിനയിക്കുന്നുണ്ട്.ഈ ഭാഷകളിൽ എല്ലാം … Read more

പിറന്നാൾ ദിനത്തിൽ മകൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് മീന..!..ഫോട്ടോസ് കാണാം..

മീന എന്ന വിളിപ്പേരിലാണ് ദക്ഷിണേന്ത്യന്‍ പ്രേക്ഷകരുടെ പ്രിയനായിക മീന ദുരൈരാജ് അറിയപ്പെടുന്നത്. തെന്നിന്ത്യയുടെ പ്രിയതാരമായ മീനയുടെ ജന്മദിനമായിരുന്നു ഇന്നലെ. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാള്‍ സന്തോഷം അറിയിച്ചത്.‘ബെര്‍ത്ത് ഡേ പോസ്റ്റ് 2021’എന്ന തലക്കെട്ടിലായിരുന്നു മീന ചിത്രങ്ങള്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് മീനയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയത്. നൈനികയും അമ്മയും ഒരുപോലെ സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകരുടെ കമന്റ്. തെറി എന്ന ചിത്രത്തിലെ കുഞ്ഞാണ് ഇപ്പോഴും മനസിലെന്നും നൈനിക വലിയ കുട്ടിയായിരിക്കുന്നെന്നും ചിലര്‍ കുറിച്ചു. അതേസമയം മീനയുടെ അടുത്ത മലയാളം … Read more

സിനിമയിൽ നാൽപതാം പിറന്നാൾ ആഘോഷിച്ച മീന

1989 ഇൽ ഉള്ള തന്നെ ഞങ്ങൾ എന്ന ചിത്രത്തിലൂടെ ഒരു ബാലതാരമായി സിനിമാരംഗത്തേക്ക് ചേക്കേറിയ മലയാളികളുടെയും നമ്മൾ ആരാധകരുടെയും പ്രിയപ്പെട്ട ഇത് സിനിമയിൽ നാൽപതാം പിറന്നാൾ. ഈ വർഷം സിനിമയിൽ 40 വർഷം തികയുകയാണ് താരം. തന്റെ കാര്യം ബെസ്റ്റ് ഹിറ്റുകളിലൊന്നായ ദൃശ്യത്തിന് ഒന്നാം ഭാഗവും രണ്ടാം ഭാഗവും മികച്ചതാക്കി തന്റെ സിനിമയിലെ നാല്പതാം വർഷം ആഘോഷിക്കുകയാണ് നടി മീന. 1981 മീന ആദ്യമായി നമ്മൾ സിനിമയിലേക്ക് കാലെടുത്തു വയ്ക്കുന്നത് ഞങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് … Read more