ലാലേട്ടന്റെ വീട്ടുമുറ്റത്തേക്ക് വീണ്ടും ടോയോട്ട..!പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കി മോഹൻലാൽ…

മലയാളികളുടെ സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ടൊയോട്ട പ്രേമം പ്രസിദ്ധമാണ്. ടൊയോട്ട ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള അത്യാഡംബര എസ്‍യുവിയായ വെല്‍ഫെയറിലാണ് അടുത്തകാലത്തായി അദ്ദേഹത്തിന്റെ പതിവ് യാത്രകളത്രയും.ഇപ്പോഴിതാ പുതിയ ഒരു ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് മോഹന്‍ലാല്‍.മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബാണ് ഇക്കാര്യം ഫേസ്‍ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. താരം വാഹനം ഏറ്റു വാങ്ങുന്നതിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഗാര്‍നെറ്റ് റെഡ് നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റയാണ് താരത്തിന്‍റെ ഗാരേജിലേക്ക് എത്തുന്നത്. മലയാളം സിനിമാ താരങ്ങളില്‍ ആഡംബര കാറുകളോട് ഏറ്റവും പ്രിയമുള്ളത് മമ്മൂട്ടിക്കാണ്.അദ്ദേഹം കാലാകാലങ്ങളിലായി പുതിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതില്‍ തിരക്കു … Read more

തീയേറ്ററുകൾ പൂരപ്പറമ്പാക്കാൻ അവർ വീണ്ടുമെത്തുന്നു..!12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസ് മോഹൻലാൽ ടീം വീണ്ടും ഒന്നിക്കുന്നു; സിനിമ പ്രഖ്യാപിച്ചു മോഹൻലാൽ..!!

കാത്തിരിപ്പിന് വിരാമമിട്ട് ഷാജി കൈലാസുമൊത്ത് മോഹന്‍ലാലിന്റെ പുതിയ പ്രോജക്‌ട് പ്രഖ്യാപിച്ചു.12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ ഷാജികൈലാസ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം.ഒക്ടോബറിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.ആറാം തമ്പുരാനും നരസിംഹവും എല്ലാം മലയാളികൾക്ക് എന്നും ആവേശം നൽകുന്ന വിജയ സിനിമകൾ തന്നെയാണ്. ഈ കോമ്പിനേഷൻ വീണ്ടും ഒന്നിക്കുമ്പോൾ അത് മറ്റൊരു വലിയ ചിത്രം തന്നെയായിരിക്കും എന്നാണ് ആരാധകരുടെ കാത്തിരിപ്പ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് സിനിമ നിർമ്മിക്കുന്നത്. … Read more

ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്;കാരണം ഇത് എന്റെയും കൂടി ജ്യേഷ്ഠസഹോദരന്റെ പിറന്നാളാണ്..ഇച്ചാക്കക്ക് ജന്മദിനാശംസകൾ നേർന്ന് മോഹൻലാൽ..!!

70ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ആശംസാപ്രവാഹമാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ അദ്ദേഹത്തെ ആശംസകൊണ്ട് നിറയ്ക്കുമ്പോള്‍, മോഹന്‍ലാലും അദ്ദേഹത്തിന് പിറന്നാളാശംസകള്‍ നേരുകയാണ്.40 വര്‍ഷത്തെ സഹോദര തുല്യമായ ബന്ധത്തെ കുറിച്ചാണ് മമ്മൂട്ടിയുടെ 70ാം പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലിന് പറയാനുള്ളത്.മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെയാണ്..’പ്രിയപ്പെട്ട, ഇച്ചാക്കാ, ജന്മദിനാശംസകള്‍. ഈ ദിവസം എനിക്കും ആഘോഷിക്കാനുള്ളതാണ്. കാരണം ഇത് എന്റെയും കൂടി ജ്യേഷ്‌ഠസഹോദരന്റെ പിറന്നാളാണ്. സഹോദര നിര്‍വിശേഷമായ വാത്സല്യം കൊണ്ട്, ജ്യേഷ്‌ഠ തുല്യമായ കരുതല്‍ കൊണ്ട് ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും എല്ലാ ഉയര്‍ച്ച … Read more

മകന്റെ ചിത്രത്തിൽ അഭിനയിച്ച് അമ്മ..! മോഹൻലാലിനൊപ്പം അമ്മ മല്ലികയ്ക്കും ആക്ഷൻ പറഞ്ഞ് പൃഥ്വിരാജ്..പുതിയ ഫോട്ടോസ് കാണാം..

‘ലൂസിഫറി’നു ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് പൃഥ്വിരാജ്.ലൂസിഫറി’ന്‍റെ തുടര്‍ച്ചയായ ‘എമ്ബുരാന്‍’ നേരത്തേ പ്രഖ്യാപിക്കപ്പെട്ട ചിത്രമായിരുന്നെങ്കിലും കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം നീട്ടിവച്ചിരിക്കുകയാണ്. ആ ഇടവേളയിലാണ് ഈ പശ്ചാത്തലത്തില്‍ ചിത്രീകരണം സാധ്യമാവുന്ന ‘ബ്രോ ഡാഡി’ പൃഥ്വി പ്രഖ്യാപിച്ചത്. നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുന്ന സെറ്റില്‍ നിന്നും വ്യക്തിപരമായ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. ‘ബ്രോ ഡാഡി’യില്‍ അമ്മ മല്ലിക സുകുമാരനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് അത്. ടൈറ്റില്‍ കഥാപാത്രമായെത്തുന്ന മോഹന്‍ലാലിനൊപ്പം … Read more

കോവിഡിനോട് പടപൊരുതുന്ന ആരോഗ്യപ്രവർത്തകരുടെ ജീവിതം സിനിമയാക്കുമെന്നും മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യുമെന്നും മോഹൻലാൽ..

കഴിഞ്ഞ വര്‍ഷത്തെ അന്താരാഷ്ട്ര നഴ്‌സ് ദിനമായ മെയ് 12ന് കൊവിഡ് മഹാമാരിയില്‍ ദിനരാത്രം സേവനം അനുഷ്ടിക്കുന്ന യുഎഇയിലെ നഴ്‌സ്മാരെ മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. അന്ന് അവിടുത്തെ ആരോഗ്യ പ്രവര്‍ത്തകരോട് താന്‍ നേരിട്ട് സന്ദര്‍ശനം നടത്തുമെന്നും മോഹന്‍ലാല്‍ വാക്ക് കൊടുക്കുകയുണ്ടായി.ഇപ്പോഴിതാ ഒരു വര്‍ഷത്തിന് ശേഷം തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ‘ലാലേട്ടാ, യുഎഇയിൽ എത്തുമ്പോൾ ഞങ്ങളെയൊക്കെ ഒന്ന് കാണാന്‍ വരാമോ’, എന്ന ആഗ്രഹം അന്ന് പങ്കുവച്ച രജിസ്‌ട്രേഡ് നഴ്സ് സോണിയ ചാക്കോയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും വന്‍ സര്‍പ്രൈസൊരുക്കി മോഹന്‍ലാല്‍ … Read more

താരപകിട്ടിൽ ദുബായിൽ എംഎ.യൂസഫലിയുടെ സഹോദരപുത്രന്‍റെ വിവാഹം..

എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറായ യൂസഫലിയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. കേരളത്തിൽ നിന്ന് ലോകപ്രശസ്തനായ ബിസിനസ്സുകാരൻ എന്ന നിലക്കുള്ള യൂസഫലിയുടെ വളർച്ച ഏവരെയും വിസ്മയിപ്പിക്കുന്ന രീതിയിലായിരുന്നു. ഇന്ന് ഏകദേശം 31000 പ്രവാസികൾക്ക് ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായി അദ്ദേഹം മാറി. സാമൂഹ്യരംഗത്തെ സംഭാവനകൾ കണക്കിലെടുത്ത് 2008 ൽ ഇന്ത്യാ ഗവൺമെന്റ് അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചു. തൃശൂർ ജില്ലയിലെ നാട്ടിക എന്ന സ്ഥലത്താണ് എം എ യൂസഫലി ജനിച്ചത്.ഒരു ബിസിനസുകാരൻ എന്നതിലുപരി … Read more

മോഹൻലാലിനെ സരോജ് കുമാറിനോട് ഉപമിച്ച് സംവിധായകൻ ശാന്തിവിള ദിനേശ്..

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി മലയാള സിനിമയ്ക്ക് താങ്ങും തണലുമായി നിൽക്കുന്ന താര വിസ്മയമാണ് മോഹൻലാൽ. ചെയ്യാത്ത വേഷങ്ങളില്ല..നേടാത്ത പ്രശംസകളും. സിനിമയിൽ അഭിനയിക്കുമ്പോൾ തങ്ങളുടെ മാർക്കറ്റ് വാല്യൂ കൂടുന്നതിനനുസരിച്ച് പല ഉല്പന്നങ്ങളുടെയും കമ്പനികൾ താരങ്ങളുടെ പരസ്യങ്ങൾ തേടിയെത്താറുണ്ട്. അത്തരത്തിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ പരസ്യങ്ങൾ ചെയ്യുന്ന താരം മോഹൻലാൽ തന്നെയാണ്. ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വസ്ത്രങ്ങളുടെയും തേയിലയുടെയും കറി പൗഡറുകളുയുടെയും എല്ലാം പരസ്യം മോഹൻലാൽ ചെയ്യുന്നുണ്ട്. അതോടൊപ്പം കേരളത്തിൽ അറിയപ്പെടുന്ന ഒരു ധനകാര്യ സ്ഥാപനത്തിന്റെ പരസ്യവും മോഹൻലാൽ ചെയ്യുന്നുണ്ട്. നിമിഷനേരം … Read more

ഇന്ത്യയിലെ തന്നെ ഏറ്റവും സ്റ്റാർ വാല്യൂ ഉള്ള താരമാകാൻ ഒരുങ്ങി നമ്മുടെ സ്വന്തം ലാലേട്ടൻ

Themt.in Exclusive Story മോഹൻലാൽ എന്ന മഹാനടനെ കുറിച്ച് ഒട്ടേറെ കാര്യങ്ങൾ ഇതിനോടകംതന്നെ ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യസ്തമായ ചില വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മലയാളത്തിന്റെ അഥവാ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻ, കാമുകനായും ഭർത്താവായും മകനായും സഹോദരനായും സുഹൃത്തായും എല്ലാം മലയാളികളെ ചിരിച്ചും ചിന്തിപ്പിച്ചും അല്പം കരയിപ്പിച്ചും മലയാളത്തിന്റെ നിറകുടം ആവാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏകദേശം 41 വർഷങ്ങൾ തികയുകയാണ്. എന്നാൽ ഇപ്പോൾ പുതിയ വിശേഷം എന്ന് പറയുന്നത് ഇന്ത്യയിലെ തന്നെ … Read more

എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമയിലെ നിറ സാന്നിധ്യം; ഭാര്യയെയും മകനെയും ഒരു നോക്ക് കണ്ടു കണ്ണടയ്ക്കാൻ ആഗ്രഹം! മോഹൻലാൽ പോലും അന്വഷിച്ചില്ല! ദയനീയം ഈ അതുല്യ നടന്റെ ഇന്നത്തെ അവസ്ഥ !

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ വ്യക്തിയാണ് ടിപി മാധവൻ. എൺപത് തൊണ്ണൂറു കാലയളവിൽ മലയാള സിനിമയിലെ നിറ സാന്നിദ്യം കൂടിയായിരുന്നു ഇദ്ദേഹം. ശക്തവും വ്യക്തവുമായ കഥാപാത്രങ്ങൾക്ക് ജീവൻ കൊടുക്കുന്നതിനൊപ്പം തന്നെ ഹാസ്യത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളും മാധവന്റെ കയ്യിൽ ഭദ്രമായിരുന്നു.മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറി കൂടി ആയിരുന്നുറ് മാധവൻ. എന്നാൽ അദ്ദേഹത്തിന്റെ ഇന്നത്തെ അവസ്ഥ എന്താണ് എന്ന് പലർക്കും അറിയില്ല. മലയാള സിനിമ താരങ്ങൾ ഒന്നും ഇന്ന് അദ്ദേഹത്തെ തിരിഞ്ഞു നോക്കുന്നില്ല … Read more

മുല്ലശ്ശേരി രാജഗോപാൽ മംഗലശ്ശേരി നീലകണ്ഠനായ കഥ; സിനിമയിൽ മരിച്ചെങ്കിലും ഇപ്പോഴും ജീവനോടെയുണ്ട് ഭാനുമതി! അറിയാം ദേവാസുരമുണ്ടായ കഥ !

മലയാളി സിനിമാപ്രേമികൾ ഒന്നടങ്കം ഇന്നും ആകാംഷായോടെ തന്നെ കാണുന്ന ഒരു ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ ദേവാസുരം. വര്ഷം ഇത്ര കഴിഞ്ഞിട്ടും ദേവാസുരവും രാവണപ്രഭുവും മലയാളികളുടെ ഫേവറൈറ്റ് ലിസ്റ്റിൽ തന്നെയാണ് ഉളളത്. മോഹൻലാൽ എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച ഒരു കഥാപാത്രം കൂടിയായിരുന്നു മംഗലശ്ശേരി നീലകണ്ഠൻ. ആ പേരിൽ തന്നെ ഉണ്ടായിരുന്നു എത്രമാത്രം ശക്തമെന്ന് ആ കഥാപാത്രം എന്ന കാര്യം.                        … Read more