മമ്മുട്ടിയുടെ പേരിൽ മദ്യകുപ്പികൾ വാങ്ങി… മാപ്പുപറഞ്ഞ് നടൻ മുകേഷ്….

മമ്മൂട്ടിയുടെ പേരിൽ മിലിട്ടറി കാന്റീനിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം തരപ്പെടുത്തിയ കഥ പറഞ്ഞ് നടൻ മുകേഷ്. മുകേഷ് സ്പീക്കിങ് എന്ന തന്റെ പുതിയ യൂട്യൂബ് ചാനലിൽ മമ്മൂക്ക മാപ്പ് എന്ന വീഡിയായിലാണ് നടന്റെ വെളിപ്പെടുത്തൽ. ഈ വിവരം മമ്മൂട്ടി പോലും അറിയുന്നത് ഇപ്പോഴായിരിക്കുമെന്നും മുകേഷ് പറയുന്നു..നായർ സാബ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. കാശ്മീരിലാണ് ഷൂട്ടിങ് നടക്കുന്നത്. അവിടുത്തെ പട്ടാള കാമ്പിലെ ഉയർന്ന ഉദ്യോഗസ്ഥൻ മലയാളിയായിരുന്നു. അദ്ദേഹം മമ്മൂട്ടിയുടെ ആരാധകനും. തങ്ങൾക്ക് എല്ലാ സഹായവും ചെയ്തു … Read more

സിനിമയ്ക്ക് അല്ല കോവിഡ് സേവനത്തിനാണ് ഈ സമയത്ത് പ്രാധാന്യം കൊടുക്കേണ്ടത്..തുറന്നുപറഞ്ഞ് നടൻ മുകേഷിന്റെ മകൻ..

നിരവധി കോമഡി ചിത്രങ്ങളിലൂടെ മലയാളികൾക്ക്‌ പ്രിയങ്കരനായ മാറിയ നടനായിരുന്നു മുകേഷ്. നായകൻ ആയും, സഹനടനായും, കൂട്ടുകാരനായുമെല്ലാം മികച്ച കഥാപാത്രങ്ങൾ കാഴ്ചവെച്ച താരം ഇപ്പോൾ അധികവും അച്ഛൻ വേഷങ്ങളിൽ ആണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ മുകേഷ് ഒരു നടൻ മാത്രമല്ല നല്ലൊരു രാഷ്ട്രീയ പ്രതിനിധി കൂടിയാണ്. നടൻ മുകേഷിന്റെ മകനാണ് ശ്രാവണ്‍. ശ്രാവണ്‍ മുകേഷ് സിനിമാ ലോകത്തിലേക്കെത്തിയത് കല്യാണം എന്ന ചിത്രത്തിലെ നായക കഥാപാത്രം ചെയ്തു കൊണ്ടാണ്.പക്ഷെ എന്നാൽ ഈ താരത്തിനെ സിനിമാ ലോകത്ത് ആരും തന്നെ കാണാൻ … Read more

മേതിൽ ദേവികയുടെ ആദ്യ ഭർത്താവായ രാജീവ് നിങ്ങളല്ലേ? ഒടുവിൽ ഞെട്ടിച്ച് രാജീവ് നായർ രംഗത്ത്..

മുകേഷ് ദേവിക പ്രശ്നം ഇപ്പോഴും ചൂടു പിടിക്കുന്ന ഒന്നുതന്നെയാണ്. എന്തുകൊണ്ടാണ് ദേവിക ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തത് എന്ന് അറിയാതെയാണ് മലയാളികൾ ഇപ്പോൾ ഇരിക്കുന്നത്. അതിന്റെ വീർപ്പുമുട്ട് എല്ലാ ആരാധകരിലുമുണ്ട്. മുകേഷിന്റെ ഭാഗത്താണോ തെറ്റ് എന്താണീ പേഴ്സണൽ ഇഷ്യൂ എന്നറിയാൻ തന്നെയാണ് എല്ലാവരും ഇരിക്കുന്നത്. മുകേഷിന്റെ മുഖത്തും രാഷ്ട്രീയ കരിയറിലും ചെളിവാരി തേക്കാതെ ആണ് ദേവിക പേഴ്സണൽ ഇഷ്യൂസ് എന്നു പറഞ്ഞു ഒതുക്കി കളഞ്ഞത്. എന്തായാലും ഈ ഇഷ്യൂസിന്റെ കാരണം പറയുമെന്നു തന്നെയാണ് ആരാധകർ ഇരിക്കുന്നത്. ഇപ്പോൾ … Read more

53കാരനായ മുകേഷ് വിവാഹം കഴിക്കുമ്പോൾ ദേവികക്ക് പ്രായം 36,വിവാഹ മോചനം സോഷ്യൽ മീഡിയയിൽ ചൂടൻ ചർച്ചയാവുന്നു

നടൻ മുകേഷിന്റെയും പ്രമുഖ നർത്തകി മേതിൽ ദേവികയുടെയും വിവാഹം വലിയ ചർച്ചയായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. നടി സരിതയുമായുള്ള വർഷങ്ങൾ നീണ്ട ബന്ധം അവസാനിപ്പിച്ചാണ് മുകേഷ് ദേവികയെ വിവാഹം കഴിച്ചത്. ദേവികയെ വിവാഹം കഴിക്കുമ്പോൾ മുകേഷിന് 53 വയസ്സായിരുന്നു പ്രായം. മേതിൽ ദേവികയ്ക്ക് 36 വയസ്സും. ഇരുവരും തമ്മിൽ 17 വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും എതിർപ്പ് അവഗണിച്ചാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചത്. കേരള സംഗീത നാടക അക്കാദമി അധ്യക്ഷനായിരിക്കെയാണ് മുകേഷ് ദേവികയെ പരിചയപ്പെടുന്നത്. … Read more

പരസ്ത്രീബന്ധം, മദ്യപാനം,തെറിവിളി, മുകേഷിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ദേവിക

മുകേഷിന് നിന്ന് വിവാഹമോചനം ആവശ്യപ്പെട്ടു രണ്ടാം ഭാര്യയും നടിയുമായ മേതിൽ ദേവിക പരസ്ത്രീബന്ധം; ഒപ്പം മദ്യപാനവും തെറിവിളിയും പീഡനവും പതിവ്; മുകേഷിൽ നിന്ന് വിവാഹബന്ധം വേർപ്പെടുത്താൻ മേതിൽ ദേവിക. ഒരുങ്ങുന്നതായി വാർത്തകൾ പുറത്ത് വളരെയധികം മലയാളികൾ ഇഷ്ടപെടുന്ന ഒരു നർത്തകിയാണ് മേതിൽ ദേവിക. നടൻ മുകേഷുമായുള്ള വിവാഹത്തിന് ശേഷവും ഇവർ നൃത്തരംഗത് സജീവമാണ് ഇപ്പോൾ മുകേഷിൽ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നർത്തകി മേതിൽ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാൽ മുകേഷുമായുള്ള ബന്ധം തുടർന്നുപോകാൻ സാധിക്കാത്തതിനാൽ ബന്ധം … Read more