‘എന്റെ അക്കൗണ്ട് ഉപയോഗിച്ച് ചില സുഹൃത്തുക്കൾക്ക് അനാവശ്യ മെസ്സേജുകളും അയച്ചിട്ടുണ്ട് ‘ നമിത പ്രമോദ് പറയുന്നു..

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് നമിത പ്രമോദ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്ന് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായും അഭിനയിച്ചു. ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ക്കൊപ്പം എല്ലാം നമിത സിനിമകള്‍ ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി അഭിനയിച്ചു. ഒമ്പത് വര്‍ഷം നീണ്ട കരിയറില്‍ പതിനഞ്ചിലധികം സിനിമകളിലാണ് നമിതാ പ്രമോദ് അഭിനയിച്ചത്. ഗ്ലാമര്‍ റോളുകള്‍ ചെയ്യാതിരുന്ന താരം … Read more

ഇവിടെ ഇപ്പോൾ നായികമാരെല്ലാം ടെമ്പററി ആണല്ലോ – നമിതാ പ്രമോദ്

ബാലതാരമായാണ് നമിത പ്രമോദ് അഭിനയരംഗത്തെത്തുന്നത് പിന്നീട് നായികയായി മികച്ച പ്രകടനം കാഴ്ച വെക്കുകയും ചെയ്തു. നമിത പ്രമോദ് അഭിനയരംഗത്തേക്ക് വന്നിട്ട് ഇപ്പോൾ 10 വർഷമാകുന്നു ഇതിനിടയിൽ ഒരുപാട് സിനിമയിൽ അഭിനയിക്കാൻ അവസരം ഉണ്ടായെന്നും അതിൽ എല്ലാം മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചെന്നു നമിതാ പ്രമോദ് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ഏതുതരത്തിലുള്ള കഥാപാത്രത്തെ അഭിനയിക്കാനാണ് തനിക്കിഷ്ടമെന്ന് ചോദ്യത്തിന് നമിതപ്രമോദ് നൽകിയ ഉത്തരം ഇതായിരുന്നു ഏറെ ആഴത്തിലുള്ള കഥാപാത്രങ്ങളാണ് തനിക്ക് ഏറെ ഇഷ്ടം എന്ന് എന്നാൽ അതുപോലെ ഉള്ള … Read more

‘ഞാൻ ഒരു ആണായിരുന്നെങ്കിൽ പ്രേമിച്ച് കെട്ടിയേനെ’ താരസുന്ദരിയെ കുറിച്ച് നമിത പറഞ്ഞത് കേട്ടോ

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ അഭിനയിക്കാൻ തുടങ്ങിയ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ്, അമ്മേ ദേവി, എന്റെ മാനസപുത്രി എന്നിങ്ങനെയുള്ള ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. തുടർന്ന് രാജേഷ് പിള്ളയുടെ ഒരു പാട് നിരൂപക പ്രശംസ നേടിയ ഹിറ്റ് ചിത്രമായ ട്രാഫിക്കിലൂടെ ആണ് താരം സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. തന്റെ അടുത്ത ചിത്രമായ പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി മത്സ്യത്തൊഴിലാളിയായി താരം അഭിനയിച്ചു. തുടർന്ന് സൗണ്ട് തോമ … Read more

കന്യകയാണോ എന്ന് ആരാധകൻ, മറുപടിയിൽ ഞെട്ടിത്തരിച്ച് സോഷ്യൽ മീഡിയ

മലയാളത്തിലെ മുന്‍നിര നായികമാരിലൊരാളാണ് നമിത പ്രമോദ്. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് താരം നല്‍കിയ മറുപടിയാണ് വൈറലാവുന്നത്. ഏറ്റവും ക്രേസിയായ ചോദ്യം ഏതാണെന്ന് എന്നതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്, താങ്കള്‍ കന്യക ആണോ എന്ന ചോദ്യത്തിന് നമിത നല്‍കിയ ഉത്തരം ഞാന്‍ കന്യകയാണ് എന്നാണ്. ഇതിനൊപ്പം ഞാന്‍ ഒരു ആണായിരുന്നെങ്കില്‍ ആരെ വിവാഹം കഴിച്ചേനെ എന്നൊരാള്‍ ചോദിച്ചിരുന്നു, താന്‍ അനുഷ്‌ക ഷെട്ടി യെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും നമിത പറയുന്നു. ബാലതാരമായി അഭിനയത്തിലേക്ക് … Read more

ഇങ്ങനെയുള്ള ചോദ്യം ചോദിക്കുന്നവരെ പൂർണ്ണമായും ഒഴിവാക്കാറാണ് പതിവ്. നമിതാ പ്രമോദ്

മലയാളത്തിലെ കൊമേഴ്സ്യൽ സിനിമകളിലെ സ്ഥിരം നായികാ മുഖമായിരുന്നു നമിതാ പ്രമോദ്. സിനിമകളിലെ നായിക പ്രാധാന്യം നോക്കിക്കൊണ്ട് ഇനി നല്ല ചിത്രങ്ങളുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് താരം. നല്ല ബാനറിനെയും നല്ല സംവിധായകരെയും നോക്കി സിനിമ തിരഞ്ഞെടുക്കുന്ന നമിത, ഇനിമുതൽ തനിക്ക് ചെയ്യാനുള്ള വേഷ ത്തിന്റെ പ്രാധാന്യം നോക്കിയാണ് ഇനി ചിത്രങ്ങളെടുക്കുന്നത് എന്നാണ് പറയുന്നത്. മലയാളത്തിൽ നിറയെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങൾ വരുന്നുണ്ട്. മറ്റു ഭാഷകളിൽ അപേക്ഷിച്ചു, അത്തരം സിനിമകൾ വരുവാണെങ്കിൽ മാത്രമാണ് ഇനി താൻ സിനിമയിലേക്ക് വരുന്നത് എന്നാണ് … Read more

മീനാക്ഷി ദിലീപിനോട് വല്ലാത്തൊരു ആത്മബന്ധമുണ്ട്, മീനൂട്ടിയും ആയിഷയുമായുള്ള അടുപ്പത്തെ കുറിച്ച് നമിത പ്രമോദ്

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. നടൻ ദിലീപിന്റെ മകളും സംവിധായകനും നടനുമായ നാദിർഷയുടെ മകളും തമ്മിൽ അടുത്ത സൗഹൃദമാണ് നമിതയ്ക്കുള്ളത്. മാസങ്ങൾക്ക് മുമ്പ് നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷി ദിലീപും നമിതയും തിളങ്ങി നിന്നിരുന്നു. ഇപ്പോൾ സുഹൃത്തുക്കളെ കുറിച്ചും തന്റെ സ്റ്റൈലിനെ കുറിച്ചും ആരാധകരോട് തുറന്ന് പറഞ്ഞിരിക്കുകയാണ് നമിത പ്രമോദ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പുതിയ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി. നമിത പ്രമോദിന്റെ വാക്കുകളിങ്ങനെ, ‘മീനാക്ഷി ദിലീപ് ആയാലും ആയിഷ ആയാലും (നാദിർഷയുടെ മകൾ) … Read more