നയൻതാര താരമായത് താൻ വേണ്ടെന്നുവച്ച ചിത്രങ്ങൾ ചെയ്തതുകൊണ്ടെന്ന് -നവ്യ നായർ…

കലോത്സവ വേദിയിലെ വേദിയിൽ നിന്നും മലയാള സിനിമയിൽ എത്തി മലയാളികളുടെ പ്രിയപ്പെട്ട നാടിയായി മാറിയ താരം ആണ് നവ്യനായർ. സിബി മലയിൽ ഒരുക്കിയ ഇഷ്ട്ടം എന്ന സിനിമയിൽ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നട്ടില്ല ഇഷ്ട്ടത്തിന് പിന്നാലെ രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു നവ്യ അഭിനയിച്ചത്. ഇതിലെ ബലമാണി എന്ന കതപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു നവ്യ. തന്റെ രണ്ടാമത്തെ സിനിമയിൽ തന്നെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ … Read more

പിറന്നാൾ ദിനത്തിൽ വിഘ്നേഷിനായി സർപ്രൈസ്‌ ഒരുക്കി നയൻതാര…!ഫോട്ടോസ് കാണാം..

നയന്‍താരയുടേയും വിഘ്‌നേശ് ശിവന്റേയും പ്രണയബന്ധവും അവരുടെ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും നമ്മളറിയാറുണ്ട്.ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് വിഘ്‌നേശ് ശിവന്റെ പിറന്നാളിന് നയന്‍താര ഒരുക്കിയ സര്‍പ്രൈസാണ്. ആരാധകരുടെ വിക്കി തന്നെയാണ് പിറന്നാള്‍ ദിനത്തിലെ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്. പുതിയ സിനിമയുടെ സെറ്റില്‍ ഒരു കേക്ക് കട്ടിംഗ് പാര്‍ട്ടിയാണ് നയന്‍താര വിക്കിയ്ക്കായി ഒരുക്കിയിരുന്നത്. ‘വിത്ത് ലവ് റൗഡി’ എന്ന് എഴുതി അലങ്കരിച്ചതടക്കം രണ്ട് കേക്കുകളും മറ്റു ചില സമ്മാനങ്ങളുമാണ് നയന്‍താര നല്‍കിയത്. പശ്ചാത്തലത്തില്‍ പൂക്കള്‍ കൊണ്ടുള്ള അലങ്കരിക്കുകയും ചെയ്തിരുന്നു.’സന്തോഷകരമായ ഈ പിറന്നാള്‍ … Read more

ലേഡി സൂപ്പർസ്റ്റാറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് തെസ്‌നിഖാൻ..!പിന്നാലെ വിമർശനവുമായി സോഷ്യൽ മീഡിയ..

കോമഡി രംഗത്ത് നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് എത്തി ചേർന്ന താരമാണ് തസ്‌നി ഖാൻ, അഭിനയത്തിന് പുറമെ മാജിക്, നൃത്തം എന്നി മേഖലകിലും തസ്‌നി പ്രശസ്തയാണ്. ബിഗ്‌ബോസിൽ എത്തിയ താരം പകുതിക്ക് വെച്ച് പുറത്തായി, എന്നാലും താരത്തിന് ഉള്ള പ്രേക്ഷക പിന്തുണ വളരെ ഏറെയാണ്. 1998 ൽ പുറത്തിറങ്ങിയ ഡെയ്‌സി എന്ന ചിത്രത്തിൽ കൂടി ആണ് താരം വെള്ളിത്തിരയിൽ എത്തുന്നത്. ഒട്ടുമിക്ക താരങ്ങളുടെ കൂടെയും തസ്‌നി അഭിനയിച്ച് കഴിഞ്ഞു. സിനിമയ്ക്ക് പുറമെ സ്റ്റേജ് ഷോകളിലും താരം സജീവമാണ്. വർഷങ്ങൾ കൊണ്ട് … Read more

അമ്മയുടെ പിറന്നാൾ ആഘോഷമാക്കി നയൻതാര..ഫോട്ടോസ് കണ്ടുനോക്കൂ..

തെന്നിന്ത്യൻ സിനിമ ലോകത്ത് അസൂയാവഹമായ ആരാധക പിന്തുണ ഉള്ള താരമാണ് നയൻ‌താര.മലയാള സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് നയന്‍താര എത്തിയതെങ്കിലും ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ താരറാണിയാണ് നയന്‍താര.അഭിമുഖങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നുമൊക്കെ പൊതുവെ അകലം പാലിക്കാന്‍ ഇഷ്ടപ്പെടുന്ന നയന്‍താരയുടെ വിശേഷങ്ങള്‍ പലപ്പോഴും ആരാധകര്‍ അറിയുന്നത് നയന്‍താരയുടെ ബോയ്ഫ്രണ്ടും സംവിധായകനുമായ വിഘ്നേഷ് ശിവന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളിലൂടെയാണ്. ഇപ്പോഴിതാ, അമ്മ ഓമന കുര്യന്റെ ജന്മദിനം ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ്. “പ്രിയപ്പെട്ട ഓമന കുര്യന്‍ അമ്മുവിന് ജന്മദിനാശംസകള്‍. നിങ്ങളെയും തങ്കമനസ്സിനെയും … Read more

മറ്റൊന്നിനും ഞാനിപ്പോൾ പ്രാധാന്യം കൊടുക്കുന്നില്ല..ഇപ്പോൾ എനിക്ക് വലുത് വിഘ്‌നേശ് മാത്രമാണ്..!.നയൻതാര പറയുന്നു..

മലയാളത്തില്‍ തുടങ്ങി തമിഴിലെ ലേഡീ സൂപ്പര്‍സ്റ്റാറായി തിളങ്ങിനില്‍ക്കുന്ന താരമാണ് നയന്‍താര. ഗ്ലാമര്‍ റോളുകള്‍ ചെയ്താണ് നയന്‍സ് തന്റെ കരിയറില്‍ കൂടുതല്‍ തിളങ്ങിയത്.പിന്നീട് അഭിനയ പ്രാധാന്യമുളള റോളുകളിലും നടി അഭിനയിച്ചു. സൂപ്പര്‍താരങ്ങളുടെ നായികയായുളള നയന്‍താരയുടെ വിജയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഇന്നും തെന്നിന്ത്യയിലെ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് നയന്‍താര. സൂപ്പര്‍സ്റ്റാറുകള്‍ക്ക് പുറമെ മുന്‍നിര സംവിധായകരുടെ സിനിമകളിലും പ്രധാന വേഷങ്ങളില്‍ നയന്‍താര എത്തി. അതേസമയം തമിഴിന് പുറമെ മലയാളത്തിലും തെലുങ്കിലും ഇപ്പോഴും സജീവമാണ് താരം. നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ … Read more

അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയില്‍ ആണ്, തീരെ വയ്യ, കണ്ണീരണിഞ്ഞ് നയന്‍താര

തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. മലയാള സിനിമയില്‍ തുടക്കം കുറിച്ച നടി അന്യ ഭാഷകളിലാണ് തിളങ്ങിയത്. വളരെ അപൂര്‍വമായി മാത്രമേ നടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്താറുള്ളൂ. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ സജീവമായിരിക്കുമ്പോഴും അഭിമുഖങ്ങളിലും സിനിമ പ്രൊമോഷന്‍ പരിപാടികളിലും നിന്നുമൊക്കെ നയന്‍താര വിട്ടുമാറി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ടെലിവിഷന്‍ ക്യാമറയുടെ മുന്നില്‍ എത്തിയിരിക്കുകയാണ് നയന്‍സ്. വിജയ് ടിവിയുടെ സ്വാതന്ത്ര്യദിന പ്രത്യേക പരിപാടിയിലാണ് നയന്‍താര അഥിതിയായി എത്തിയത്. ഒന്നര മണിക്കൂര്‍ ധൈര്‍ഘ്യമുള്ള പരിപാടിയ്ക്കായാണ് … Read more

അതെ അങ്ങനെ അവസാനം അത് സംഭവിക്കുന്നു, പുതിയ വിശേഷം പങ്കുവെച്ച് നയൻതാര

താരദമ്പതികളായ വിഗ്നേഷ് ശിവനും നയൻതാരയും തന്നെയാണ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത്. കുറച്ചുകാലങ്ങളായി ഇരുവരും ഒരുമിച്ച് ആണെങ്കിലും ഇതുവരെ വിവാഹം നടത്തിയതായി ഒന്നും വാർത്തകൾ പുറത്തുവിട്ടിട്ടില്ല എന്നാൽ ഇപ്പോൾ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നയൻതാര തന്നെ പറയുകയാണ് ഞങ്ങളുടെ എൻഗേജ്മെന്റ് കഴിഞ്ഞിരിക്കുന്നു എന്ന്. നാനും റൗ,ഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ഇരുവരും തമ്മിൽ സൗഹൃദത്തിൽ ആകുന്നത് പിന്നീട് ആണ് ആ സൗഹൃദം പ്രണയമായി ഉടലെടുക്കുന്നത്. തമിഴ് സംവിധായകനായ vignesh shivan നയൻതാരയെ … Read more

എന്നെ കെട്ടിപിടിക്കാൻ കഴിയില്ലെന്നു ആ നടി പറഞ്ഞു.!സംവിധായകൻ പറഞ്ഞിട്ടും കേട്ടില്ല;യോഗി ബാബു പറയുന്നു..

തമിഴിൽ സഹ നടൻ ആയും കൊമേഡിയൻ ആയും എല്ലാം ശ്രദ്ധ നേടിയ താരം ആണ് യോഗി ബാബു. കോമഡി ടെലി വിഷൻ പരമ്പരയായ ലോലു സഭയുടെ ഷൂട്ടിംഗിന് ഒരു സുഹൃത്തിനു ഒപ്പം പോയ പ്പോൾ സംവിധായകൻ രാം ബാലയാണ് ബാബുവിനെ ആദ്യമായി കണ്ടത്.ബാബുവിന്റെ വിചിത്ര രൂപവും ഭാവവും കണ്ട രാം ബാല ബാബുവിന് ഒരു നടൻ ആകാൻ താൽപ്പര്യം ഉണ്ടോ എന്ന് അന്വേഷിക്കുകയും തുടർന്ന് ജൂനിയർ ആർട്ടിസ്റ്റായി അദ്ദേഹത്തെ ഒപ്പം കൂട്ടുകയും ചെയ്തു. ഈ പരമ്പരയിൽ അസിസ്റ്റന്റ് … Read more

നെഗറ്റീവ് കമന്റുകൾ തന്നെ ബാധിക്കാറേയില്ല:നയൻതാരാ ചക്രവർത്തി!

ഒരുകാലത്ത് മലയാളത്തിലെ ശ്രദ്ധേയ ബാല താരമായിരുന്നു ബേബി നയൻതാരാ. കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് ബേബി നയൻതാര മലയാള സിനിമയിലേക്ക് എത്തുന്നത്. തന്റെ ആദ്യ സിനിമയിൽ തന്നെ മോഹൻലാൽ, കാവ്യ മാധവൻ,കുഞ്ചാക്കോ ബോബൻ,ജയസൂര്യ തുടങ്ങി യോടൊപ്പം തന്നെ അഭിനയിക്കാൻ താരത്തിനു കഴിഞ്ഞു. ഇതിനോടകംതന്നെ 26 ഇൽ പരം ചിത്രങ്ങളിൽ അഭിനയിക്കാൻ ബേബി നായതാരക്കു കഴിഞ്ഞു. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് താരം. മൂന്നുവർഷം മുമ്പ് തന്നെ സിനിമയിൽ നിന്ന് വിട്ടുനിന്ന നയൻതാര ഇപ്പോൾ … Read more

നയന്‍താരയെ ചിമ്പുവിന്റെ നായികയാകാൻ സംവിധായകനും ക്യാമറാമാനും സമ്മതിച്ചില്ല!തുറന്ന് പറഞ്ഞ് നിര്‍മ്മാതാവ്

ഒരുപാട് നല്ല കാരക്ടറുകൾ ചെയ്ത മികിച്ച നടിയാണ് നയന്‍താര. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് സിനിമയിൽ മലയാളികൂടിയായ ‘നയൻ‌താര’ അറിയപ്പെടുന്നത്. നയന്‍താരയെ കുറിച്ച് കഴിഞ്ഞ ദിവസം നിര്‍മ്മാതാവായ കലൈപുലി എസ് താണു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചിമ്പുവിന്റെ ‘തൊട്ടി ജയ’ എന്ന ചിത്രത്തിന്റെ നായികയായി നയന്‍താര ആലോചനയില്‍ ഉണ്ടായിരുന്നു.തമിഴില്‍ ആ ചിമ്പു ചിത്രത്തിലായിരുന്നു നയന്‍താര ആദ്യം അഭിനയിക്കേണ്ടിയിരുന്നത്. എന്നാല്‍ പിന്നീട് ഗോപിക അതിൽ നായികയായി.ഫോര്‍ ദി പിപ്പീള്‍ എന്ന ചിത്രത്തിലൂടെ ഗോപിക … Read more