കിടിലൻ മേക്ക്ഓവറിൽ തിളങ്ങി നടി നിത്യദാസ്…!നാല്പതാം വയസിലും സൗന്ദര്യത്തിന് യാതൊരു കുറവുമില്ലെന്ന്‌ ആരാധകർ..ഫോട്ടോസ് കാണാം..

ഈ പാർക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് നടി നിത്യദാസ്. ദിലീപിന്റെ നായികയായി അഭിനയിച്ച ആദ്യ ചിത്രം തന്നെ ഗംഭീര വിജയമാണ് നേടിയത്. അതിലെ ബസന്തി എന്ന കഥാപാത്രം ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞ് നിൽക്കുന്ന കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെയാണ് ഇന്നും നിത്യദാസ് പ്രേക്ഷകർക്ക് ഇടയിൽ അറിയപ്പെടുന്നത്. കഴിഞ്ഞ 20 വർഷത്തോളമായി അഭിനയ രംഗത്തുണ്ടെങ്കിലും വിവാഹ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയും സീരിയൽ രംഗത്ത് സജീവമായി അഭിനയിക്കുന്നുമുണ്ട്. കൂടുതലും തമിഴ് സീരിയലുകളിലാണ് നിത്യദാസ് … Read more

സോഷ്യൽ മീഡിയയിൽ ഭർത്താവ് സജീവമല്ല, ഫോട്ടോ ഷൂട്ടിലും താൽപര്യമില്ല, മകൾ ആക്ടീവാണ്, നിത്യ ദാസ്

പ്രശസ്ത ചലച്ചിത്ര അഭിനേത്രിയാണ് നിത്യാദാസ്. ദിലീപ്, ഹരിശ്രീ അശോകൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ചിത്രത്തിലെ അഭിനയത്തിന് ആ വർഷത്തെ മികച്ച പുതുമുഖ നടിക്കുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ് ലഭിച്ചിരുന്നു. ആ ചിത്രത്തിനുശേഷം നരിമാൻ, കുഞ്ഞിക്കൂനൻ, കൺമഷി, ബലേട്ടൻ, ചൂണ്ട, ഫ്രീഡം, കഥാവശേഷകൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2000ത്തിന്റെ തുടക്കത്തിൽ മലയാളചലച്ചിത്രരംഗത്ത് സജീവമായിരുന്ന താരം ഇപ്പോൾ ടെലിവഷൻ സീരിയലുകളിലാണ് സജീവം. ശ്രീ അയ്യപ്പനും … Read more

മലയാളം വാക്കുകൾ തലകീഴായി മാറ്റുകയും ഒരു സംഭാഷണം ഉണ്ടാക്കുകയും പ്രേക്ഷകർ എല്ലാവരും ചിരിക്കുകയും ചെയ്തു; ആ ദിലീപ് സിനിമ സൂപ്പർ ഹിറ്റാണ്

തന്റെ കോമഡി ചിത്രങ്ങളിലൂടെ ദിലീപ് മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ചു. സിഐഡി മൂസയും ഈ പറക്കും തളികയും മലയാളികളെ ചിരിപ്പിച്ച ദിലീപിന്റെ ചിത്രങ്ങളാണ്. ഈ പറക്കും തളികയിൽ മലയാള വാക്കുകൾ വിപരീതമാക്കിക്കൊണ്ട് സംഭാഷണങ്ങൾ നടത്തുന്നതിന്റെ രഹസ്യം എത്ര പേർക്ക് അറിയാം? ഒരു സിനിമയിലെ ഒരു കഥാപാത്രം പറയുന്ന നിരവധി ഡയലോഗുകൾ മലയാള വാക്കുകളിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നു. മുൻകാലങ്ങളിൽ ഒരു ചാനൽ പ്രോഗ്രാമിലാണ് താരം തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചി ഹനീഫ, നിത്യ … Read more

മകളോടൊപ്പം നൃത്തച്ചുവടുകളുമായി നിത്യാദാസ്, സഹോദരിമാരാണോ എന്ന് സോഷ്യൽ മീഡിയ

ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയും മറ്റ് അനവധി മലയാള ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് നിത്യാദാസ്. തന്റെ വിവാഹത്തോടെ സിനിമ രംഗത്തു നിന്നും വിട്ടു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് താരം. താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. തന്റെ കുടുംബത്തിന്റെ യാത്രകളും വിശേഷങ്ങളും എല്ലാം തന്നെ നിത്യാദാസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത് തന്റെ മകൾ നൈനക്കൊപ്പം ഉള്ള ചിത്രങ്ങൾ … Read more

മകളുടെ യൂണിഫോമില്‍ നിത്യാ ദാസ്, സന്തൂര്‍ മമ്മിയെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിത്യ ദാസ്. ദിലീപ്,ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ ചുവടുവച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് നിത്യാ ദാസ്.2001ല്‍ പുറത്തിറങ്ങിയ ചിത്രം ഡ്യൂപ്പര്‍ ഹിറ്റായതോടെ താരത്തിന്റെ മൂല്യം ചലച്ചിത്ര മേഖലയില്‍ ഉയര്‍ന്നിരുന്നു.ദിലീപ്ഹരിശ്രീ അശോകന്‍ കൂട്ടുക്കെട്ടിന്റെ കോമഡി രംഗങ്ങള്‍ക്കൊപ്പം പിടിച്ചുനില്‍ക്കാന്‍ നിത്യയ്ക്കായതാണ് സിനിമയുടെ വിജയത്തിന്റെ ഒരു കാരണം.പിന്നീടങ്ങോട്ട് കണ്മഷി,സൂര്യ കിരീടം,ബാലേട്ടന്‍ തുടങ്ങി ചുരുക്കം ചില സിനിമകളുടെ ഭാഗമായിരുന്നു നിത്യ.2007ലാണ് നിത്യ അവസാനമായി സിനിമയില്‍ അഭിനയിച്ചത് വിവാഹത്തോടെ അഭിനയത്തില്‍ … Read more