പൃഥ്വിരാജ് എന്ത് പറഞ്ഞാലും എതിര്‍ക്കുക, ഇതാണ് കുറച്ചുകാലമായി ഇവിടെ കാണുന്നത് ; മകന് പിന്തുണയുമായി മല്ലിക

നടനായും സംവിധായകനായും മലയാളത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. പതിനെട്ട് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രശംസ നേടാന്‍ പൃഥ്വിക്കായി. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പം എല്ലാം പ്രവര്‍ത്തിച്ച നടന്‍ ഇന്ന് മോളിവുഡിലെ താരമൂല്യം കൂടിയ നായകനടന്‍മാരില്‍ ഒരാളാണ്. സൂപ്പര്‍താര പദവിയിലെത്തിയ പൃഥ്വിയുടെ ഓരോ സിനിമകള്‍ക്കായും വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. സിനിമ വിഷയങ്ങൾക്ക് ഒപ്പം തന്നെ രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലും പ്രിത്വിരാജ് പ്രതികരിക്കാറുണ്ട്. അടുത്തിടെ ലക്ഷദ്വീപ് വിഷയത്തിലും പ്രിത്വി തന്റെ നിലപാട് … Read more

മാലിദ്വീപ് ചിത്രവുമായി സുപ്രിയ പ്രിത്വിരാജ് ; ഏറ്റെടുത്തു ആരാധകർ

യാത്രകൾ ഏതൊരു മനുഷ്യനും പ്രിയപ്പെട്ടതാണ്. അത് നമ്മുടെ പ്രിയപ്പെട്ടവരുടെ കൂടെ ആകുമ്പോൾ മധുരം കൂടും. സിനിമാ തിരക്കുകൾ കഴിഞ്ഞാൽ കുടുംബത്തോടൊപ്പം യാത്ര പോകാൻ ആഗ്രഹിക്കുന്നവരാണ് ഒട്ടു മിക്ക താരങ്ങളും. ഇക്കഴിഞ്ഞ ജനുവരിയിലാണ് കുടുംബത്തോടൊപ്പം നടൻ പൃഥ്വിരാജ് മാലിദ്വീപിൽ പോയത്. മിക്ക താരങ്ങളുടെ ഇഷ്ട സ്ഥലമാണ് മാലി ദ്വീപ്. യാത്ര പോകുമ്പോൾ എടുക്കുന്ന ചിത്രങ്ങൾ ഒക്കെ സുപ്രിയയും പൃഥ്വിരാജും സോഷ്യൽ മീഡിയയിൽ പങ്കു വെക്കാറുണ്ട്. പൃഥ്വിയും അല്ലിയും ഒരുമിച്ചുളള നിമിഷങ്ങൾ സുപ്രിയ ക്യാമെറയിൽ പകർത്തിയിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്ക് ശേഷം … Read more

കോൾഡ് കേസിലെ പ്രേതം ജീവിതത്തിൽ പ്രേമിച്ച കഥ!!

വളരെ കുറച്ചു കാലം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നായികയാണ് ആത്മീയ രാജൻ. പൃഥ്വിരാജ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ കോള്‍ഡ് കേസിൽ പ്രേതം ആയി എത്തിയത് ആത്മീയ ആയിരുന്നു. ഹൊറര്‍ ത്രില്ലറായി ഒരുക്കിയ സിനിമയില്‍ ഇവ മരിയ എന്നെ പെണ്‍കുട്ടിയുടെ വേഷമായിരുന്നു. ഇവയുടെ മരണവും പിന്നീട് പ്രേതമായി വരുന്നതുമൊക്കെയാണ് ചിത്രത്തില്‍ കാണിച്ചത്. ജോജു ജോര്‍ജിന്റെ ജോസഫ് എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലൂടെയാണ് ആത്മീയ നായികയായിട്ടെത്തുന്നത്. ഇക്കഴിഞ്ഞ ജനുവരിയില്‍ വിവാഹിതയുമായി. ഇപ്പോള്‍ ഇതാ തന്റെ … Read more

പൃഥ്വിക്കൊപ്പം ഫാസിൽ ചിത്രത്തിൽ സ്ക്രീൻ ടെസ്റ്റിനെത്തിയ ഒമ്പതാം ക്ലാസുകാരി ആരാണെന്നറിയാമോ

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടനാണ് പൃഥ്വിരാജ്. താരം ഫാസിലിന്റെ കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ ഓഡിഷനിൽ പങ്കെടുത്തിരുന്നെങ്കിലും സെലക്ഷൻ കിട്ടാത്തതിൻ്റെ കാരണം പൃഥ്വിരാജ് അടുത്തിടെ തുറന്നു പറഞ്ഞിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലെ സ്ക്രീനിങ് ടെസ്റ്റിന് പോകുമ്പോൾ സംവിധായകൻ ഫാസിലിന്റെ വീട്ടിൽ തന്നോടൊപ്പം ഒന്ന് ഒരു ഒമ്പതാം ക്ലാസുകാരിയും കോ ആക്ടർ ആയി ഉണ്ടായിരുന്നു. ചിത്രത്തിൽ തന്നെ പോലെ തന്നെ ഒമ്പതാം ക്ലാസുകാരിക്കും സെലക്ഷൻ ലഭിച്ചില്ല. തെന്നിന്ത്യൻ സൂപ്പർ നായികയായി പിന്നീട് മാറിയ … Read more

അച്ഛനുവേണ്ടി അടുത്ത ചിത്രത്തിനായി കഥ ഒരുക്കി പൃഥ്വിരാജിൻ്റെ മകൾ അല്ലി

വീണുകിട്ടിയ ലോക്ക് ഡൗൺ കാലം ഒരു അവധിക്കാലം പോലെ ആഘോഷിക്കുകയാണ് നമ്മുടെ താരങ്ങളെല്ലാം തന്നെ. ഇപ്പോഴാണ് ഒരിടവേളയ്ക്കുശേഷം താൻ തന്നെ മകളോടൊത്ത് ചെലവഴിക്കുന്നത് എന്ന് പ്രിത്വിരാജ് മുമ്പ് പറഞ്ഞിരുന്നു. മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും താരം ആരാധകർക്കായി തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. അലങ്കൃത യുടെ കളികളും ചെറു കുറിപ്പുകളും എല്ലാം തന്നെ അച്ഛനുമമ്മയും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരപുത്രി തന്റെ കുഞ്ഞു സ്ലേറ്റിൽ കുത്തിക്കുറിച്ച ഒരു കഥയാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. “രണ്ടാം ലോകമഹായുദ്ധകാലത്ത് … Read more