ഗോൾഡൻ വിസ കൊടുക്കുന്നത് കേരളത്തിലെ കിറ്റ് വിതരണം പോലെയായി..! ഒരു ബ്രോൺസ് വിസ എങ്കിലും എനിക്കും തരണമെന്ന് സന്തോഷ് പണ്ഡിറ്റ്…!

മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ ട്രോളി നടന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം ടോവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നൈല ഉഷ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പറയുന്നു. ഗോള്‍ഡന്‍ വിസ ആദ്യം രണ്ട് പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ അതൊരു സംഭവമാണെന്ന് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്ക് കൊടുക്കുന്നു. ഇതൊരുമാതിരി കേരളത്തില്‍ കിറ്റ് വിതരണം … Read more