അതിരപ്പള്ളി വെള്ളച്ചാട്ടത്തിൽ കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുമായി സെറ വർഗ്ഗീസ്…. ചിത്രങ്ങൾ കാണാം

ഫോട്ടോഷൂട്ട്കൾക്ക് വളരെ വലിയ പ്രാധാന്യമുള്ള ഈ ഒരു കാലഘട്ടത്തിൽ ഇപ്പോൾ ഏവരുടെയും ഇഷ്ട സ്ഥലമായി അതിരപ്പിള്ളി മാറിയിരിക്കുകയാണ്. നിരവധി ഫോട്ടോഷൂട്ടുകൾ ആണ് അതിരപ്പള്ളി വെള്ളച്ചാട്ടം പശ്ചാത്തലമായി സമൂഹമാധ്യമങ്ങളിൽ പങ്കു വെയ്ക്കപ്പെടുന്നത്. വെഡിങ് ഫോട്ടോഷൂട്ടുകൾ മുതൽ മോഡൽ ഫോട്ടോ ഷൂട്ട് വരെ നീണ്ട ഒരു നിര തന്നെ അക്കൂട്ടത്തിലുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടിയും മോഡലുമായ സെറ വർഗീസ് .വളരെ പെട്ടെന്ന് തന്നെ അഭിനയത്തിൽ കഴിവുതെളിയിച്ച താരം ആരാധകരുടെ … Read more