അന്ന് വയറിൽ തലോടി..ഇന്ന് കുഞ്ഞിനെ കാണാൻ നേരിട്ടെത്തി..!താൻ കാരണം വിമർശനത്തിലായ പെൺകുട്ടിയെ കാണാൻ സുരേഷ് ഗോപി എത്തിയപ്പോൾ..

മാസ്സ് ഡയലോഗുകൾ കൊണ്ടും തകർപ്പൻ ആക്ഷൻ രംഗങ്ങൾ കൊണ്ടും മലയാള സിനിമാ പ്രേമികളെ കോരിത്തരിപ്പിച്ച താരമാണ് സുരേഷ് ഗോപി.മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ പ്രേക്ഷകർ സൂപ്പർ സ്റ്റാർ എന്ന താര പദവി നൽകിയിട്ടുള്ള ഒരാൾ മാത്രമേ ഇതുവരെ മലയാള സിനിമയിൽ ഉണ്ടായിട്ടുള്ളൂ അത് മറ്റാരുമല്ല മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി തന്നെയാണ്. മറ്റ് സൂപ്പർ താരങ്ങളെ പോലെ വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും ഒരു സൂപ്പർ താരം തന്നെയാണ് സുരേഷ് ഗോപി എന്ന് അദ്ദേഹം പല തവണ … Read more

‘തിളങ്ങുന്ന ഇന്ത്യയുടെ സൂര്യന്‍!ഭാരതത്തില്‍ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക..!പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി..

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം പിറന്നാള്‍ ആണ് ഇന്ന്.മലയാള സിനിമാ ലോകത്തിനും മോദിക്ക് നിരവധി ആളുകള്‍ ആശംസകള്‍ അറിയിച്ചു. മോഹൻലാൽ,ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ വിഷ്ണു മോഹന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ രാവിലെ തന്നെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നു.ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു എന്ന് പറഞ്ഞു കൊണ്ടാണ് സുരേഷ് ഗോപിയും എത്തിയിരിക്കുന്നത്. ‘തിളങ്ങുന്ന ഇന്ത്യയുടെ സൂര്യന്‍!ഭാരതത്തില്‍ നിന്ന് ലോകത്തിലേക്ക് ഉദാരമായി തിളങ്ങുന്നത് തുടരുക. ഭാരതത്തിന്റെ അഭിമാനം! ലോകമെമ്പാടും അഭിമാനിക്കുന്നത് തുടരുക. ഹിരാബെന്‍ മോദി – ദാമോദര്‍ദാസ് മുല്‍ചന്ദ് മോദി,നിങ്ങളെ ലോകത്തോടൊപ്പം ഞാനും വണങ്ങുന്നു’- … Read more

കേരളത്തിലെ എംപി എന്ന് പറഞ്ഞാല്‍ ഏതു സംസ്ഥാനത്ത് ചെന്നാലും ചാടി ഏണീറ്റ് സല്ല്യൂട്ട് ചെയ്യും…!സല്യൂട്ട് വിഷയത്തിൽ വേറിട്ട അനുഭവം പങ്കുവെച്ച് ഇന്നസെന്റ്..

എസ്‌ ഐയെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച സുരേഷ് ഗോപി എംപിയുടെ നടപടി വിവാദമായിരിക്കുകയാണ്. താനൊരു എം.പിയാണ്; മേയറല്ലെന്നും, ഒരു സല്യൂട്ടൊക്കെ ആവാം എന്നുമാണ് എസ്‌ ഐ യോട് വിളിച്ചു വരുത്തി പറഞ്ഞത്.ആ ശീലമൊന്നും മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച സുരേഷ് ഗോപിക്ക് എസ്‌ ഐ ഉടന്‍ തന്നെ സല്യൂട്ട് നല്‍കുകയും ചെയ‌്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാദ്ധ്യങ്ങളില്‍ സുരേഷ് ഗോപി നിറഞ്ഞു. എന്നാല്‍ പൊലീസ് ചട്ടപ്രകാരം കേരളത്തില്‍ ജനപ്രതിനിധിക്ക് പൊലീസിന്റെ സല്യൂട്ട് അവകാശമല്ല, പ്രത്യേക പരിഗണന മാത്രമാണെന്ന വാദവുമായി … Read more

ചാണകവും യേശുദാസിന്റെയും ചിത്രയുടെയും പാട്ടുമുണ്ടെങ്കില്‍ തെങ്ങ് തഴച്ചു വളരും..!സംസ്ഥാനത്ത് ഒരു വര്‍ഷത്തിനകം ഒരു കോടി തെങ്ങിന്‍തൈകള്‍ നടുമെന്ന് സുരേഷ് ഗോപി എം.പി.!

അബദ്ധ പ്രസ്താവനകളുടെ കാര്യത്തില്‍ ഉത്തരേന്ത്യന്‍ ബിജെപി എം പിമാരുടെ അതേ വഴിയില്‍ സുരേഷ് ഗോപി എം പിയും.തെങ്ങ് തഴച്ചു വളരാന്‍ വളമായി ചാണകവും കൂടെ തെങ്ങിനെ പാട്ടും കേള്‍പ്പിക്കണമെന്നാണ് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞത്. അടുത്ത ഒരു വര്‍ഷത്തിനകം സംസ്ഥാനത്ത് ഒരു കോടി തെങ്ങിന്‍ തൈകള്‍ നടുമെന്നും കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടനം തൃശൂര്‍ തിരുവില്വാമലയില്‍ അദ്ദേഹം നിര്‍വ്വഹിച്ചു.കേരളത്തിൽ ഉടനീളം … Read more

സുരേഷ് ഗോപി എന്തെങ്കിലും സഹായം ചെയ്താൽ പണി കിട്ടുന്നത് ഈ യുവാവിന്…!സുരേഷ് ഗോപിയുടെ ഒരു ഫോൺ നമ്പർ കാരണം മനോജ് ഗോപി ആയി തൃശൂർക്കാരൻ യുവാവ്..!..

സുരേഷ് ഗോപിയുടെ ഒരു ഫോൺ നമ്പർ കാരണം പണി കിട്ടിയിരിക്കുകയാണ്‌ തൃശൂർക്കാരൻ ആയ മനോജ് എന്ന യുവാവിന്.എംപിയും നടനുമായ സുരേഷ് ഗോപിയുടെ ഫോണ്‍ നമ്പര്‍ ഗൂഗിള്‍ തെറ്റിച്ച്‌ നല്‍കിയതാണ് പ്രശ്നമായത്.ഹലോ സുരേഷ് ഗോപിയല്ലേ എന്ന് ചോദിച്ച്‌ ദിനം പതിനഞ്ചോളം ഫോണ്‍ കോളുകളാണ് മനോജിനെത്തുന്നത്. ഇതുകാരണം മനോജിന്റെ ജീവിതം തന്നെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ഫോണ്‍ വിളിക്ക് പുറമെ വാട്‌സ് ആപ് മെസേജുകള്‍ വേറെ.കഴിഞ്ഞ മൂന്നര വര്‍ഷമായി സ്വന്തം ഫോണ്‍ നമ്പർ കാരണം കുടുങ്ങി പോയിരിക്കുകയാണ്. ആദ്യമൊന്നും വലിയ ശല്യമുണ്ടായിരുന്നില്ല. എന്നാല്‍ … Read more

ഇനി ഒരു ഭാരവാഹിത്വവും ഞാൻ അവിടെ ഏറ്റെടുക്കില്ല… പക്ഷെ അമ്മയിൽ ഇപ്പോഴും ഒരു തീരുമാനം അവിടെ എടുക്കുമ്പോൾ എന്റെയും അഭിപ്രായം ചോദിക്കും സുരേഷ് ഗോപി പറയുന്നു..

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. നായകനായും പ്രതിനായകനായും അദ്ദേഹം അനശ്വരമാക്കിത്തീർത്ത ഒട്ടേറെ സിനിമകൾ ഇന്നും മലയാളികളുടെ മനസിൽ മായാതെ കിടക്കുന്നു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയാണ് അമ്മ. മോഹൻലാൽ ആണ് ഇപ്പോൾ പ്രസിഡണ്ട് എങ്കിലും ഏറെക്കാലം പ്രസിഡണ്ട് ആയി ഇരുന്നത് ഇന്നസെന്റ് ആയിരുന്നു.ഈ കഴിഞ്ഞ ദിവസം ഇന്നസെന്റ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു സുരേഷ് ഗോപി അമ്മയിൽ ഒരു ഭാരവാഹിത്വവും ഏറ്റെടുക്കാത്തതിന് കാരണം അദ്ദേഹം ഒരു ഷോ നടത്തി അമ്മയിലേക്ക് പണം … Read more

സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണ്…അത് അദ്ദേഹത്തെ പരിചയമുള്ളവര്‍ക്ക് അറിയാം..അദ്ദേഹം ബിജെപിയാണോ മറ്റേതാണോ എന്നൊന്നും നമ്മള്‍ നോക്കേണ്ട കാര്യമില്ല..,ഇന്നസെന്റ് പറയുന്നു..

മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. ഒരു പൊതു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് അദ്ദേഹം കാഴ്ച വെയ്ക്കുന്നത്.സഹായം അഭ്യര്‍ത്ഥിച്ച്‌ എത്തുന്നവര്‍ക്ക് തന്നാലായ എല്ലാ സഹായവും എത്തിച്ചു കൊടുക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ സുരേഷ് ഗോപി നേരിട്ട് സഹായത്തിന് ഇറങ്ങാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആകുന്നത് സുരേഷ് ഗോപിയെ കുറിച്ച്‌ നടന്‍ ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ്.സുരേഷ് ഗോപി ഒരു സാധുമനുഷ്യനാണെന്നും അദ്ദേഹത്തിന്റെ സ്വഭാവത്തിന് അപ്പുറത്ത് ബി.ജെ.പിയാണോ വേറെ എന്തെങ്കിലും ആണോ എന്ന് നോക്കേണ്ട … Read more

പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളില്‍..! പ്രധാനമന്ത്രിക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ച് സുരേഷ് ഗോപി..

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി.പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് മോള് കൊടുത്തയച്ച ചെടി പ്രധാനമന്ത്രിയുടെ കൈകളില്‍ എത്തിയ വിവരം സുരേഷ് ഗോപി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ ഔദ്യോഗിക ബംഗ്ലാവിന്റെ മുറ്റത്ത് ഈ ചെടി നട്ടിട്ട് പത്തനാപുരത്തുള്ള ഒരു കുഞ്ഞിന്റെ തൈ എന്റെ മുറ്റത്ത് വളരുന്നു എന്നൊരു ഇന്ത്യന്‍ പ്രധാനമന്ത്രി പറയുന്നതും നാളെ നമുക്ക് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പ്രത്യാശയോടെ ഫേസ്‌ബുക്കില്‍ കുറിച്ചു. ‘പത്തനാപുരത്ത് നിന്ന് ഒരു കുഞ്ഞ് … Read more

എന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാനുള്ള സാമ്പാദ്യം എനിക്കില്ല..; സുരേഷ് ഗോപി പറയുന്നു..

മലയാളസിനിമയിലെ എക്കാലത്തെയും വലിയ ആക്ഷന്‍ സൂപ്പര്‍താരമാണ് സുരേഷ് ഗോപി. അഭിനയത്തിനു പുറമെ രാഷ്ട്രീയത്തിലും ടെലിവിഷന്‍ അവതാരകനായും അദ്ദേഹം സുപരിചിതനാണ്.കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടുനിന്ന് പിന്നീട് തിരിച്ചെത്തിയതിനെക്കുറിച്ചും താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുറന്ന് സംസാരിക്കുകയാണ് ഇപ്പോള്‍ താരം.തന്നെ വിളിക്കുന്ന എല്ലാവരെയും തനിക്ക് സഹായിക്കാന്‍ പറ്റില്ലെന്നും തനിക്കും മകളുടെ പേരിലുള്ള ഫൗണ്ടേഷനും ബോധ്യം വരുന്നവരെയാണ് സഹായിക്കാറെന്നും അദ്ദേഹം പറഞ്ഞു. എന്റെ മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഞാന്‍ വിളിച്ച് പറയും. അവര്‍ക്കത് സത്യസന്ധമാണെന്ന് തോന്നിയാല്‍ അത് ചെയ്യും. … Read more

വിവാഹ സഹായം നൽകാമെന്നു പറഞ്ഞവർ അവസാന നിമിഷം പിന്മാറി..!നിർധന യുവതിക്ക് കൈത്താങ്ങായി സുരേഷ് ഗോപി..!

വിവാഹത്തിന് പണമില്ലാതെ വലഞ്ഞ നിര്‍ധന കുടുംബത്തിലെ യുവതിക്ക് കൈത്താങ്ങായി സുരേഷ് ഗോപി എംപി.25കാരിയായ അശ്വതി അശോകന് ഒരു ലക്ഷം രൂപയുടെ ചെക്കും കല്യാണപ്പുടവയും സമ്മാനമായി കൈമാറി.ദേവികുളം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം, പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ച ക്വാര്‍ട്ടേഴ്സിലാണ് ഏറെക്കാലമായി അശ്വതിയും അമ്മ സരസ്വതിയും താമസിക്കുന്നത്. അശ്വതിയുടെ അച്ഛന്‍ അശോകന്‍ 22 വര്‍ഷം മുമ്പു മരിച്ചു. അമ്മ റിസോര്‍ട്ടില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. കൊവിഡെത്തിയതോടെ ജോലിയും നഷ്ടമായി. ഇതോടെ ഇരവരുടെയും ജീവിതത്തോടൊപ്പം സെപ്റ്റംബര്‍ 9 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പെണ്‍കുട്ടിയുടെ … Read more