ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിൽ വീണ്ടും സജീവമാകാൻ ഒരുങ്ങി വാണി വിശ്വനാഥ് ..! സന്തോഷം പങ്കുവച്ച് ബാബുരാജ്..

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയാണ് വാണി വിശ്വനാഥ്. തൊണ്ണൂറുകളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന ഒരേയൊരു നടിയായിരുന്നു വാണി വിശ്വനാഥ്. ആക്ഷൻ ക്യൂൻ എന്നറിയപ്പെടുന്ന താരം കൂടിയാണ് വാണി വിശ്വനാഥ്. ഏഴ് വർഷത്തോളമായി വാണി വിശ്വനാഥ് സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. നടൻ ബാബുരാജാണ് താരത്തിന്റെ ഭർത്താവ്. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് വാണി വിശ്വനാഥ്. ഭർത്താവ് ബാബുരാജിനൊപ്പമാണ് തിരിച്ചുവരവ് എന്നത് ഏറെ ശ്രദ്ധേയമാണ്. നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ബ്ലാക്ക് ഡാലിയ … Read more