ആത്മഹത്യ ചെയ്യാനൊരുങ്ങി മലയാള സിനിമ നടൻ … വാർത്തകൾ കാണാം…

ആത്മഹത്യാക്കുറിപ്പെഴുതി എല്ലാം അവസാനിപ്പിക്കാനൊരുങ്ങിയ തന്നെ അറിയപ്പെടുന്ന നടനാക്കിയത് എം80 മൂസ പരമ്ബരയാണെന്ന് വിനോദ് കോവൂര്‍. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിനോദ് മനസ്സ് തുറന്നത്. കരിയറിന്റെ തുടക്കത്തിലാണ് എം.ടിയുടെ ഒരു സിനിമയില്‍ അവസരം ലഭിച്ചത്. എം.ടിയുടെ തിരക്കഥ, സേതുമാധവന്‍ എന്ന സംവിധായകന്‍, നാല് നായകന്‍മാരില്‍ ഒരാള്‍ താനാണെന്ന് പറഞ്ഞാണ് അഭിനയിക്കാന്‍ പോയത്. കൂട്ടുകാരും കുടുംബക്കാരുമെല്ലാം ആഘോഷമായാണ് യാത്രയാക്കിയത്. എന്നാല്‍ അവിടെയെത്തിയപ്പോള്‍ അഭിനയിക്കാന്‍ താനില്ലെന്നാണ് അറിഞ്ഞത്. ഇതോടെ എല്ലാം അവസാനിപ്പിക്കാനൊരുങ്ങി. ആത്മഹത്യാക്കുറിപ്പെഴുതി മരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് അച്ഛനേയും … Read more

ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് ഒരു രാജകീയ യാത്ര..!ഗോഎയര്‍ വിമാനത്തില്‍ പത്ത് പേര്‍ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍..

ഷാര്‍ജയില്‍ നിന്നും കേരളത്തിലേക്ക് രാജകീയ യാത്ര നടത്തി നടന്‍ വിനോദ് കോവൂര്‍. താരം തന്നെയാണ് യാത്രയുടെ വിശേഷങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചതും.പ്രോഗ്രാം കഴിഞ്ഞ് തിരികെയുള്ള യാത്രക്കായി കയറിയ വിമാനം ആളില്ലാതിരിക്കുന്നത് കണ്ട് ഞെട്ടിയെന്നും ശേഷം നടന്ന രസകരമായ സംഭവങ്ങളുമാണ് അദ്ദേഹം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചത്. വിനോദ് കോവൂരിന്‍റെ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ..’ദുബായിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുമ്പോള്‍ ഇങ്ങനെ ഒരു അപൂര്‍വ്വഭാഗ്യം ലഭിച്ചു. ഷാര്‍ജയില്‍ നിന്നായിരുന്നു തിരികെ യാത്ര ഗോ എയർ ഇൻ വിമാനത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ശരിക്കും ഞെട്ടി. എയര്‍ … Read more